തോട്ടപ്പള്ളിയിൽ ഒറ്റയ്ക്ക് താമസിച്ച സ്ത്രീയെ കൊലപ്പെടുത്തിയത് അബൂബക്കർ അല്ല; മുൻപ് അയൽപക്കത്ത് വാടകയ്ക്ക് താമസിച്ചിരുന്ന മോഷ്ടാവ് സൈനലബ്ദ്ധീൻ എന്ന കുഞ്ഞുമോനും ഭാര്യയും പിടിയിൽ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തോട്ടപ്പള്ളിയിൽ ഒറ്റയ്‌ക്ക് താമസിച്ച സ്ത്രീയെ കൊലപ്പെടുത്തിയത് അബൂബക്കർ അല്ല; മുൻപ് അയൽപക്കത്ത് വാടകയ്‌ക്ക് താമസിച്ചിരുന്ന മോഷ്ടാവ് സൈനലബ്ദ്ധീൻ എന്ന കുഞ്ഞുമോനും ഭാര്യയും പിടിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 23, 2025, 09:53 pm IST
Facebook
Twitter
WhatsAppTelegram

ആലപ്പുഴ : അമ്പലപ്പുഴ തോട്ടപ്പള്ളി ഒറ്റപ്പനയിൽ തനിച്ചു താമസിച്ചിരുന്ന സ്ത്രീ കൊല്ലപ്പെട്ട സംഭവത്തിൽ മുൻപ് അയൽപക്കത്ത് വാടകയ്‌ക്ക് താമസിച്ചിരുന്ന ദമ്പതികൾ അറസ്റ്റിൽ. തോട്ടപ്പള്ളി ഒറ്റപ്പനയ്‌ക്കു സമീപം ചെമ്പകപ്പള്ളി ഹംലത്താണ് (62) കൊല്ലപ്പെട്ടത്.

ഹംലത്തുമായി അടുപ്പമുണ്ടായിരുന്ന പ്രദേശവാസി അബൂബക്കറിനെ പൊലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ യഥാർഥ പ്രതികൾ മുൻ മോഷണക്കേസ് പ്രതിയും ഭാര്യയുമാണെന്ന് പിന്നീട് വ്യക്തമാകുകയായിരുന്നു.സൈനലബ്ദ്ധീൻ എന്ന കുഞ്ഞുമോനും ഭാര്യയുമാണ് കൊല നടത്തിയത്. ഇരുവരെയും അറസ്റ്റ് ചെയ്തു. പ്രതികൾ മുൻപ് ഹംലത്തിന്റെ അയല്‍പക്കത്തു വാടകയ്‌ക്കു താമസിച്ചിരുന്നു. തനിച്ചു താമസിക്കുകയായിരുന്ന ഹംലത്തിനെ 17നാണ് വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.

മുൻപ് കൊലപാതകി എന്ന് പൊലീസ് ആരോപിച്ച അബൂബക്കർ സ്ത്രീയുടെ വീട്ടിൽ വന്നിരുന്നെങ്കിലും ഇയാൾ തിരികെ പോയ ശേഷമാണ് കൊലപാതകം നടന്നത്. ശ്വാസംമുട്ടലുണ്ടെന്നു ഹംലത്ത് പറഞ്ഞപ്പോൾ അബൂബക്കർ അവിടെയുണ്ടായിരുന്ന ശീതളപാനീയം നൽകി. തുടർന്ന് ഹംലത്ത് ഉറങ്ങിയപ്പോൾ രാത്രി 11 മണിയോടെ അബൂബക്കർ തിരികെ പോയി.

അർധരാത്രിക്കുശേഷം സൈനലബ്ദ്ധീൻ എന്ന കുഞ്ഞുമോനും ഭാര്യയും അവിടെയെത്തി. വൈദ്യുതി വിച്ഛേദിച്ചശേഷം അടുക്കള വാതിൽ മൺവെട്ടികൊണ്ടു തകർത്ത് അവർ അകത്തു കടന്നു. ഹംലത്ത് തളർന്നുകിടന്ന് ഉറങ്ങുകയായിരുന്നു. ശബ്ദം കേട്ട് അവർ ബഹളമുണ്ടാക്കിയപ്പോൾ സൈനലബ്ദ്ധീന്റെ ഭാര്യ കാലുകളിൽ ബലമായി പിടിച്ചു. സൈനലബ്ദ്ധീൻ ഹംലത്തിനെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തി.
തുടർന്ന് മോഷണം നടത്തി, സ്ഥലത്തു മുളകുപൊടി വിതറിയശേഷം ഇവർ കടന്നുകളയുകയായിരുന്നു. പൊലീസ് ഹംലത്തുമായി അടുപ്പമുണ്ടായിരുന്ന അബൂബക്കറിനെ പിടികൂടി. ഇയാൾ കുറ്റം സമ്മതിക്കുകയായിരുന്നു എന്നാണ് പൊലീസ് ഭാഷ്യം.

Tags: AlappuzhaAMBALAPPUZHA
Share
Tweet
SendShare

More News from this section

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം, നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

Latest News

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies