ചങ്കൂർബാബയുമായി ബന്ധം ? വ്യാജപീഡന പരാതി ആരോപിച്ച് യുവാക്കളെ ഭീഷണിപ്പെടുത്തുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്യുന്നു, ബറേലിയിൽ മതപരിവർത്തന റാക്കറ്റ്  പിടിയിൽ  
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചങ്കൂർബാബയുമായി ബന്ധം ? വ്യാജപീഡന പരാതി ആരോപിച്ച് യുവാക്കളെ ഭീഷണിപ്പെടുത്തുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്യുന്നു, ബറേലിയിൽ മതപരിവർത്തന റാക്കറ്റ്  പിടിയിൽ  

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 28, 2025, 10:11 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഉത്തർപ്രദേശിലെ ബറേലിയിൽ ഹൈന്ദവരെ നിർബന്ധിപ്പിച്ച് മതപരിവർത്തനം നടത്തുന്ന സംഘം പിടിയിൽ. മതപരിവർത്തന റാക്കറ്റിൽ ഉൾപ്പെട്ട നാല് പേരാണ് അറസ്റ്റിലായത്.  സ്ത്രീകളെ ലക്ഷ്യമിട്ട് മതപരിവർത്തനം നടത്തുന്ന ചങ്കൂർ ബാബയുടെ റാക്കറ്റിന് സമാനമാണിത്. ബറേലി സ്വദേശികളായ അബ്ദുൾ മജീദ്, സൽമാൻ, ആരിഫ്, ഫഹീം എന്നിവരാണ് അറസ്റ്റിലായത്.

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരെയാണ് സംഘം ലക്ഷ്യമിടുന്നത്. മദ്രസ നടത്തിവരികയായിരുന്നു സംഘം. മദ്രസയിലെ പ്രധാന മതപണ്ഡിതനാണ് ആദ്യ പ്രതിയായ അബ്ദുൽ മജീദ്. അലിഖഢ് സ്വദേശിയായ യുവാവിനെ മതപരിവർത്തനം നടത്തിയെന്ന കേസിന് പിന്നാലെയാണ് സംഭവം പുറത്തറിയുന്നത്. പ്രഭാതിന് പ്രതികളുമായി ബന്ധമുണ്ടായിരുന്നു. മോഹവാ​ഗ്ദാനങ്ങൾ നൽകിയാണ് പ്രതികൾ പ്രഭാതിനെ സമീപിച്ചത്. തുടർന്ന് പേര് ഹമീദ് എന്നാക്കി മാറ്റുകയും ചെയ്തു. മാസങ്ങളായി മതപരിവർത്തന റാക്കറ്റിലെ പ്രതികൾ മകനെ മാനസികമായി പീഡിപ്പിച്ചിരുന്നെന്നും മതം മാറ്റാൻ നിർബന്ധിച്ചിരുന്നതായും കണ്ടെത്തി.

ബറേലി സ്വദേശിയായ യുവാവിനെയും നിർബന്ധിപ്പിച്ച് മതം മാറ്റാൻ സംഘം ശ്രമിച്ചിരുന്നു. എന്നാൽ യുവാവ് എതിർത്തതോടെ വ്യാജ പീ‍‍ഡന പരാതി ആരോപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്ന് സഹിക്കെട്ട് മതം മാറുകയായിരുന്നു യുവാവ്.

കേസിനെ തുടർന്ന് മദ്രസയിൽ പൊലീസ് റെയ്ഡ് നടത്തിയിരുന്നു. പരിശോധനയിൽ മതപരമായ പുസ്തകങ്ങൾ, നിരവധി സർട്ടിഫിക്കറ്റുകൾ, വിവാദ മതപ്രഭാഷകൻ സാക്കിർ നായിക്കിന്റെ പ്രസം​ഗങ്ങളുടെ സിഡികളും ഉദ്യോ​ഗസ്ഥർ കണ്ടെടുത്തു.

Tags: religious conversionarrestedChhangur Babagang busted
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies