റിപ്പോർട്ടർ ടിവിയിലെ വനിതാ മാധ്യമപ്രവർത്തകർ പുറത്തുവിട്ട വിവരങ്ങൾ ഞെട്ടിക്കുന്നത്: പരാതിക്ക് കാത്തു നിൽക്കാതെ അന്വേഷണം നടത്തി നടപടി സ്വീകരിക്കുകയാണ് റിപ്പോർട്ടർ ടി.വി ചെയ്യേണ്ടത്; കെയുഡബ്ല്യൂജെ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

റിപ്പോർട്ടർ ടിവിയിലെ വനിതാ മാധ്യമപ്രവർത്തകർ പുറത്തുവിട്ട വിവരങ്ങൾ ഞെട്ടിക്കുന്നത്: പരാതിക്ക് കാത്തു നിൽക്കാതെ അന്വേഷണം നടത്തി നടപടി സ്വീകരിക്കുകയാണ് റിപ്പോർട്ടർ ടി.വി ചെയ്യേണ്ടത്; കെയുഡബ്ല്യൂജെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 29, 2025, 06:42 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: റിപ്പോർട്ടർ ടി.വിയിലെ രണ്ടു വനിത മാധ്യമപ്രവർത്തകർ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ട വിവരങ്ങൾ ഞെട്ടിക്കുന്നതാണെന്ന് കേരള പത്രപ്രവർത്തക യൂണിയൻ പ്രസ്താവനയിൽ പറഞ്ഞു . ജോലി തുടരാൻ കഴിയാത്ത വിധം തൊഴിൽ സമ്മർദങ്ങൾ വഷളാവുകയും സുരക്ഷിതമായ തൊഴിൽ അന്തരീക്ഷം നഷ്ടമാവുകയും ചെയ്യുന്നത് ഒരു സ്ഥാപനത്തിനും ഭൂഷണമല്ലെന്ന് യൂണിയൻ പ്രസിഡന്റ് കെ.പി റജിയും ജനറൽ സെക്രട്ടറി സുരേഷ് എടപ്പാളും വാർത്താക്കുറിപ്പിൽ മുന്നറിയിപ്പ് നൽകി.

പരാതി കിട്ടിയാൽ നടപടി സ്വീകരിക്കുമെന്ന മാനേജ്മെന്റ് നിലപാട് സ്വാഗതാർഹമാണെങ്കിലും ഇത്രയും ഗുരുതരമായ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ പരാതിക്ക് കാത്തു നിൽക്കാതെ നിഷ് പക്ഷമായ അന്വേഷണം നടത്തി നടപടി സ്വീകരിക്കുകയാണ് റിപ്പോർട്ടർ ടി.വി അധികാരികൾ ചെയ്യേണ്ടത്, ഭാവിയിൽ ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കി തൊഴിൽ സൗഹൃദ പണിയിടം എന്ന പ്രതിച്ഛായ ഉറപ്പ് വരുത്താൻ മാനേജ്മെന്റ് അടിയന്തര നടപടി സ്വീകരിക്കണമെന്നും കേരള പത്രപ്രവർത്തക യൂണിയൻ നേതാക്കൾ ആവശ്യപ്പെട്ടു

വാർത്താക്കുറിപ്പിന്റെ പൂർണരൂപം

രാഷ്‌ട്രീയ പക തീർക്കാൻ മാധ്യമ സ്ഥാപനങ്ങൾക്ക് നേരെ ആക്രമണം നടത്തുന്നത് ജനാധിപത്യ വിരുദ്ധമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ, നിയമപരമായി കൈകാര്യം ചെയ്യേണ്ട വിഷയങ്ങൾ അക്രമത്തിലൂടെ നേരിടാനുള്ള ശ്രമം അങ്ങേയറ്റം അപലപനീയമാണ്. റിപ്പോർട്ടർ ടിവി തൃശൂർ ബ്യൂറോ ഓഫീസിൽ കരിഓയിൽ ഒഴിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ അതിക്രമം പ്രതിഷേധകരമാണ്. മാധ്യമ സ്ഥാപനത്തിന്റെ നയനിലപാടുകളെ ശക്തമായ എതിർ നയ നിലപാടുകളിൽ ഊന്നിയ വാദങ്ങളിലൂടെ പ്രതിരോധിക്കുന്നതിന് പകരം അക്രമത്തിന് തുനിയുന്നത്. നിയമവാഴ്ചയോടുള്ള വെല്ലുവിളി ആയേ കാണാനാവൂ. മാധ്യമ സ്വാതന്ത്ര്യത്തിന് എതിരായ ഇത്തരം നടപടി അവസാനിപ്പിക്കാനും അണികളെ നിയന്ത്രിക്കാനും കോൺഗ്രസ് നേതൃത്വം അടിയന്തരമായി ഇടപെടേണ്ടതുണ്ട് . കുറ്റവാളികളെ ഉടൻ കസ്റ്റഡിയിലെടുത്ത് മാതൃകാപരമായ ശിക്ഷ ഉറപ്പ് വരുത്തുന്നതിന് പൊലീസും കർക്കശ നടപടി സ്വീകരിക്കണം

അതേസമയം, രണ്ടു വനിത മാധ്യമപ്രവർത്തകർ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ട വിവരങ്ങൾ ഞെട്ടിക്കുന്നതാണ്. ജോലി തുടരാൻ കഴിയാത്ത വിധം തൊഴിൽ സമ്മർദങ്ങൾ വഷളാവുകയും സുരക്ഷിതമായ തൊഴിൽ അന്തരീക്ഷം നഷ്ടമാവുകയും ചെയ്യുന്നത് ഒരു സ്ഥാപനത്തിനും ഭൂഷണമല്ല. പരാതി കിട്ടിയാൽ നടപടി സ്വീകരിക്കുമെന്ന മാനേജ്മെന്റ് നിലപാട് സ്വാഗതാർഹമാണെങ്കിലും ഇത്രയും ഗുരുതരമായ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ പരാതിക്ക് കാത്തു നിൽക്കാതെ നിഷ് പക്ഷമായ അന്വേഷണം നടത്തി സ്വീകരിക്കുകയാണ് റിപ്പോർട്ടർ ടി.വി അധികാരികൾ ചെയ്യേണ്ടത്. ഭാവിയിൽ ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കി തൊഴിൽ സൗഹൃദ പണിയിടം എന്ന പ്രതിച്ഛായ ഉറപ്പ് വരുത്താൻ മാനേജ്മെന്റ് അടിയന്തര നടപടി സ്വീകരിക്കണമെന്ന് യൂണിയൻ പ്രസിഡന്റ് കെ.പി റജിയും ജനറൽ സെക്രട്ടറി സുരേഷ് എടപ്പാളും ആവശ്യപ്പെട്ടു.

Tags: MUTTIL MARAM MURIREPORTER TV
ShareTweetSendShare

More News from this section

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

Latest News

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies