ബ്രസീൽ പതാക അഴിപ്പിച്ചെന്ന വാർത്ത വ്യാജം; റിപ്പോർട്ടർ ടിവിക്കും അരുൺ കുമാറിനുമെതിരെ സൈബർ സെല്ലിൽ പരാതി
കോട്ടയം: ആർ.എസ്.എസ് പ്രവർത്തകർ നിർബന്ധിച്ച് ബ്രസീലിന്റെ പതാക അഴിപ്പിച്ചു എന്ന രീതിയിൽ വ്യാജവാർത്ത പ്രചരിപ്പിച്ചെന്ന ആരോപണത്തിൽ മാധ്യമപ്രവർത്തകൻ അരുൺ കുമാറിനും റിപ്പോർട്ടർ ടിവിക്കുമെതിരെ പരാതി. കോട്ടയം ചങ്ങനാശ്ശേരി ...









