ധർമ്മസ്ഥല കേസിൽ നടന്നത് 'വളരെ വലിയ ഗൂഢാലോചന'; അന്വേഷണം എൻ‌ഐ‌എയ്‌ക്കോ സിബിഐയ്‌ക്കോ കൈമാറണം: ബിജെപി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ധർമ്മസ്ഥല കേസിൽ നടന്നത് ‘വളരെ വലിയ ഗൂഢാലോചന’; അന്വേഷണം എൻ‌ഐ‌എയ്‌ക്കോ സിബിഐയ്‌ക്കോ കൈമാറണം: ബിജെപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 2, 2025, 07:41 am IST
Facebook
Twitter
WhatsAppTelegram

മംഗളൂരു: ധർമ്മസ്ഥലയ്‌ക്കെതിരെ നടന്നത് ‘വളരെ വലിയ ഗൂഢാലോചന’ ആണെന്നും അന്വേഷണം എൻ‌ഐ‌എയ്‌ക്കോ സിബിഐയ്‌ക്കോ കൈമാറണം എന്നും ബിജെപി ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാർ എത്രയും വേഗം അന്വേഷണത്തിന് ഉത്തരവിടുമെന്ന് പ്രതീക്ഷിക്കുന്നതായി കർണാടക ബിജെപി പ്രസിഡന്റ് ബി.വൈ. വിജയേന്ദ്ര ആവശ്യപ്പെട്ടു.

ഇന്നലെ ബിജെപി നേതാവും നിയമസഭാ പ്രതിപക്ഷ നേതാവുമായ ആർ. അശോക്,കർണാടക ബിജെപി പ്രസിഡന്റ് ബി.വൈ. വിജയേന്ദ്ര എന്നിവരുടെ നേതൃത്വത്തിൽ നേതാക്കളും പ്രവർത്തകരും മഞ്ജുനാഥ ക്ഷേത്രം സന്ദർശിച്ച് അവിടെ പ്രാർത്ഥനകൾ നടത്തി. പിന്നീട്, അവർ ക്ഷേത്രത്തിന്റെ ധർമ്മാധികാരി വീരേന്ദ്ര ഹെഗ്ഗഡെയെയും സന്ദർശിച്ചു . “ജാതിയും മതവും പരിഗണിക്കാതെ, എല്ലാവരും സിബിഐയോ എൻഐഎയോ സമഗ്രമായ അന്വേഷണം ആവശ്യപ്പെടുന്നു. ധർമ്മസ്ഥല സംഭവത്തിൽ ഇത് അനിവാര്യമാണ്. ധർമ്മസ്ഥലയിലെ മഞ്ജുനാഥന്റെ എല്ലാ ഭക്തരുടെയും ആവശ്യമാണിത്” ബി വൈ വിജയേന്ദ്ര പറഞ്ഞു.

ധർമ്മസ്ഥലയ്‌ക്കെതിരായ ഗൂഢാലോചനയെയും പ്രചാരണത്തെയും അപലപിക്കുന്നതിനായി ബിജെപി നടത്തുന്ന ‘ധർമ്മസ്ഥല ചലോ’ യാത്രയ്‌ക്ക് മുന്നോടിയായിട്ടായിരുന്നു ക്ഷേത്ര ദർശനവും ധർമാധികാരിയെ സന്ദർശിച്ചതും.

“സംസ്ഥാന സർക്കാർ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണത്തിനിടെ ധാരാളം വ്യാജ പ്രചാരണങ്ങൾ നടന്നിട്ടുണ്ട്. ദേശീയ, അന്തർദേശീയ തലങ്ങളിൽ നടന്ന തെറ്റായ പ്രചാരണം കോടിക്കണക്കിന് ഭക്തരെ അസ്വസ്ഥരാക്കുകയും അവരുടെ വികാരങ്ങളെ വ്രണപ്പെടുത്തുകയും ചെയ്തു. ധർമ്മസ്ഥലയ്‌ക്കെതിരെ വലിയ ഗൂഢാലോചന നടക്കുന്നു . ഇടതുപക്ഷ ഗ്രൂപ്പുകളിൽ നിന്ന് സംസ്ഥാന സർക്കാരിന് മേൽ വലിയ സമ്മർദ്ദമുണ്ടെന്ന് ദക്ഷിണ കന്നഡ ജില്ലാ ചുമതലയുള്ള മന്ത്രി ദിനേശ് ഗുണ്ടു റാവു പറഞ്ഞു. ധർമ്മസ്ഥല വിഷയത്തിൽ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ഡിസിഎം ഡികെ ശിവകുമാർ തന്നെ പറഞ്ഞു”. ബി വൈ വിജയേന്ദ്ര ആരോപിച്ചു

ജെഡിഎസ് യുവജന വിഭാഗം പ്രസിഡന്റ് നിഖിൽ കുമാരസ്വാമിയുടെ നേതൃത്വത്തിൽ ഞായറാഴ്ച സമാനമായ ആവശ്യമുന്നയിച്ച് ധർമ്മസ്ഥലയിൽ ‘ധർമ്മസ്ഥല സത്യയാത്ര’ നടന്നു.

Tags: Dharmadhikari D Veerendra HeggadeDharmasthala mass burial case
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies