മദ്രസയിൽ പ്രകൃതിവിരുദ്ധ പീഡനത്തിന് ശേഷം 12 കാരനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി; മ‍ൃതദേഹം സെപ്റ്റിക് ടാങ്കിൽ തള്ളി;  അഞ്ച് സീനിയർ വിദ്യാർത്ഥികൾ അറസ്റ്റിൽ;  പ്രതികൾ  12 നും 15 നും ഇടയിൽ പ്രായമുള്ളവർ
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മദ്രസയിൽ പ്രകൃതിവിരുദ്ധ പീഡനത്തിന് ശേഷം 12 കാരനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി; മ‍ൃതദേഹം സെപ്റ്റിക് ടാങ്കിൽ തള്ളി;  അഞ്ച് സീനിയർ വിദ്യാർത്ഥികൾ അറസ്റ്റിൽ;  പ്രതികൾ  12 നും 15 നും ഇടയിൽ പ്രായമുള്ളവർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 7, 2025, 01:49 pm IST
FacebookTwitterWhatsAppTelegram

കട്ടക്ക്: ഒഡീഷയിലെ മദ്രസയിൽ  പ്രകൃതിവിരുദ്ധ പീഡനത്തിന് ശേഷം 12 കാരനെ കൊലപ്പെടുത്തി. നയാഗഡ് ജില്ലയിലെ ഒരു മദ്രസയിലെയാണ് അതിക്രൂരമായ സംഭവം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് മദ്രസയിലെ അഞ്ച് സീനിയർ വിദ്യാർത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രായപൂർത്തിയാകാത്തവരാണ് പ്രതികളെന്ന് പൊലീസ് പറഞ്ഞു.

കട്ടക്ക് സ്വദേശിയാണ് കൊല്ലപ്പെട്ട കുട്ടി. നീലപ്പള്ളിയിലെ മദ്രസിൽ താമസിച്ചായിരുന്നു കുട്ടി പഠിച്ചിരുന്നത്. സീനീയർ വിദ്യാർത്ഥികൾ കുട്ടിയെ നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.

ഓഗസ്റ്റ് 31 ന് പ്രതികളായ  വിദ്യാർത്ഥികൾ ചേർന്ന് കുട്ടിയെ ലൈം​ഗികമായി ഉപദ്രവിച്ചു. അതിക്രമത്തിനിടെ കുട്ടി മരിച്ചെന്ന് കരുതി ഉപയോ​ഗ ശൂന്യമായ ഒരു സെപ്റ്റിക് ടാങ്കിൽ ഉപേക്ഷിച്ച്  കടന്നു കളഞ്ഞു. രാത്രിയിൽ ബോധം വന്നതോടെ കുട്ടി അവിടെ നിന്നും രക്ഷപ്പെട്ട് മദ്രസയിൽ തിരിച്ചെത്തി.  സെപ്തംബർ രണ്ടിനാണ് കൊലപാതകം നടന്നത്. അന്നും സമാനരീതിയിൽ പ്രതികൾ  കുട്ടിയെ ലൈം​ഗികമായി ഉപദ്രവിച്ചു. പീഡനം വീട്ടിൽ അറിയിക്കുമെന്ന് പറഞ്ഞതോടെ കുട്ടിയെ കഴുത്ത് ഞെരിച്ചു കൊന്ന് മൃതദേഹം സെപ്റ്റിക് ടാങ്കിൽ ഉപേക്ഷിക്കുകയായിരുന്നു.

ഫോറൻസിക് സംഘം സംഭവസ്ഥലത്ത് നിന്ന് പ്രതികളുടെ സ്രവ സാമ്പിളുകൾ ശേഖരിച്ചു. 12 നും 15 നും ഇടയിൽ പ്രായമുള്ളവരാണ് പ്രതികൾ. പോക്സോ അടക്കമുള്ള വിവിധ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പ്രതികൾ കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. മദ്രസ നിന്നും പ്രതികളുടെ ജനന സർട്ടിഫിക്കറ്റുകൾ പിടിച്ചെടുത്തിട്ടുണ്ട്. ജുവനൈൽ ജസ്റ്റിസ് ബോർഡാണ് കേസ് പരി​ഗണിക്കുന്നത്. പ്രതികളെ അംഗുലിലെ ജുവനൈൽ കറക്ഷണൽ സെന്ററിലേക്ക് മാറ്റി.

Tags: Sexual act
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies