നേപ്പാളിൽ ജെൻ സീ പ്രക്ഷോഭം 'അതിരുവിടുന്നു'; ഭരണം സൈന്യം ഏറ്റെടുത്തു; മുൻ പ്രധാനമന്ത്രിയുടെ ഭാര്യയെ ചുട്ടുകൊന്നു
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നേപ്പാളിൽ ജെൻ സീ പ്രക്ഷോഭം ‘അതിരുവിടുന്നു’; ഭരണം സൈന്യം ഏറ്റെടുത്തു; മുൻ പ്രധാനമന്ത്രിയുടെ ഭാര്യയെ ചുട്ടുകൊന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 10, 2025, 07:46 am IST
FacebookTwitterWhatsAppTelegram

കാഠ്മണ്ഡു: ജെൻ സീ പ്രക്ഷോഭങ്ങൾക്ക് പിന്നാലെ നേപ്പാളിൽ ഭരണം ഏറ്റെടുത്ത് സൈന്യം. സാമൂഹ മാധ്യമങ്ങളുടെ നിരോധനത്തിനെതിരെ സംഘടിച്ച രാജ്യത്തെ യുവാക്കളുടെ പ്രതിഷേധത്തിന് ഒടുവിൽ പ്രധാനമന്ത്രി കെ.പി. ശർമ ഒലിയും, പ്രസിഡന്റ് രാമചന്ദ്ര പൗഡലും രാജി പ്രഖ്യാപിച്ചിരുന്നു. എന്നാൽ പ്രസിഡന്റ് രാജിവച്ചിട്ടില്ലെന്നാണ് സൈന്യം അറിയിക്കുന്നത്. പ്രസിഡന്റിന്റെ നേതൃത്വത്തിലാണ് തങ്ങൾ മുന്നോട്ട് പോകുന്നത് എന്നാണ് സൈന്യം നൽകുന്ന വിശദീകരണം.

പ്രക്ഷോഭക്കാരികൾ പാർലമെൻ്റിനും പ്രധാനമന്ത്രിയുടെയും മന്ത്രിമാരുടെയും വസതികൾക്ക് തീയിട്ടു. പ്രതിഷേധക്കാർ മുൻ പ്രധാനമന്ത്രി ഝാ ലാനാഥിന്റെ ഭാര്യയെ ചുട്ടുകൊന്നു. കാഠ്മണ്ഡു അടക്കമുള്ള നഗരങ്ങളിൽ ജനജീവിതം സ്തംഭിച്ചു. ത്രിഭുവൻ അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ നിയന്ത്രണം സൈന്യം ഏറ്റെടുത്തു. ചൊവ്വാഴ്ച വൈകുന്നേരം പ്രതിഷേധക്കാർ വിമാനത്താവളത്തിലേക്ക് കടക്കാൻ ശ്രമിച്ചതിനെ തുടർന്നാണ് നടപടി. ഇൻഡിഗോ കാഠ്മണ്ഡു വിമാന സർവീസുകൾ നിർത്തിവച്ചു.

അതിർത്തിയിൽ ഭാരതം കർശന നിരീക്ഷണം ഏർപ്പെടുത്തി. നേപ്പാളിൽ കുടുങ്ങിയ പൗരൻമാരെ തിരിച്ചെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ നടന്ന സുരക്ഷ സമിതി യോ​ഗം സ്ഥിതി​ഗതികൾ വിലയിരുത്തി. നേപ്പാളിൽ സമാധാനത്തിന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. സമൂഹ മാദ്ധ്യമങ്ങളിലൂടെ നേപ്പാളി ഭാഷയിലായിരുന്നു അദ്ദേഹത്തിന്റെ ആഹ്വാനം.

സാമൂഹ മാധ്യമ നിരോധനത്തിന് എതിരെ ആരംഭിച്ച ജെൻ സി പ്രക്ഷോഭം, കലാപത്തിലേക്ക് വഴി മാറിയത് വളരെ പെട്ടന്നായിരുന്നു. തലസ്ഥാനമായ കാഠ്മണ്ഡുവിലെ പാർലമെന്റും സുപ്രീംകോടതിയടക്കമുള്ള ഭരണഘടനാ സ്ഥാപനങ്ങൾ പ്രതിഷേധക്കാർ കയ്യേറി. അക്രമങ്ങളിൽ 20 ലധികം പേർ കൊല്ലപ്പെടുകയും 400 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

Tags: nepalNepal Gen Z Protest
ShareTweetSendShare

More News from this section

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

Latest News

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies