ഭാരതസൈന്യത്തിന്റെ ശക്തിയറിഞ്ഞ് ലഷ്കർ ഭീകരർ, തകർന്ന് തരിപ്പണമായ ഭീകരകേന്ദ്രത്തിന് മുന്നിൽ നിന്ന് ലഷ്കർ കമാൻഡറുടെ വീഡിയോ
Tuesday, October 20 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭാരതസൈന്യത്തിന്റെ ശക്തിയറിഞ്ഞ് ലഷ്കർ ഭീകരർ, തകർന്ന് തരിപ്പണമായ ഭീകരകേന്ദ്രത്തിന് മുന്നിൽ നിന്ന് ലഷ്കർ കമാൻഡറുടെ വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 19, 2025, 06:08 pm IST
Facebook
Twitter
WhatsAppTelegram

ഇസ്ലാമാബാദ്: ഓപ്പറേഷൻ സിന്ദൂറിൽ മുരിദ്കെയിലെ ഭീകരകേന്ദ്രം തകർന്ന് തരിപ്പണമായിയെന്ന് സമ്മതിച്ച് ലഷ്കർ ഭീകരരും. മുരിദ്കെയിലെ തകർന്ന ഭീകരകേന്ദ്രത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ലഷ്കർ ഭീകരൻ നടത്തുന്ന വെളിപ്പെടുത്തലിന്റെ വീഡിയോ പുറത്തുവന്നു. ലഷ്കർ കമാൻഡർ ഖാസിമാണ് വീഡിയോയിലൂടെ ഇക്കാര്യങ്ങൾ തുറന്നുസമ്മതിച്ചത്.

ഓപ്പറേഷൻ സിന്ദൂറിൽ ഭീകരകേന്ദ്രങ്ങൾ തകർന്നുവെന്ന ജെയ്ഷെ മുഹമ്മദ് കമാൻഡറുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് ലഷ്കർ ഭീകരന്റെ വീഡിയോ പുറത്തുവന്നത്.  മുരിദ്കെ ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന മർക്സ് ത്വയ്ബ ഭീകരകേന്ദ്രമാണ് ഇന്ത്യൻ സൈനിക നടപടിയിൽ നാമാവശേഷമായത്.

നിരവധി ഭീകരർ ഈ ക്യാമ്പിൽ നിന്നും പരിശീലനം നേടിയിട്ടുണ്ടെന്ന് ഖാസിം പറഞ്ഞു. ആക്രമണത്തിൽ ഇത് തകർന്നു. ഞങ്ങൾ പുനർനിർമിക്കുകയും കൂടുതൽ വലുതാക്കുകയും ചെയ്യുമെന്നും ലഷ്കർ ഭീകരൻ വീഡിയോയിൽ പറഞ്ഞു. ‌

തകർന്ന ലഷ്കർ ഭീകരകേന്ദ്രങ്ങൾ പുനർനിർമിക്കുന്നതിന് വെള്ളപ്പൊക്ക ​​ദുരിതാശ്വാസത്തിന്റെ മറവിൽ ഫണ്ട് സ്വരൂപിക്കുന്നതായി നേരത്തെ വാർത്തകൾ പുറത്തുവന്നിരുന്നു. ഇത്തരത്തിൽ പണം ശേഖരിക്കുന്നതായി ക്യാമ്പെയിനുകളും ആരംഭിച്ചതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ലഷ്കർ ഭീകരകേന്ദ്രങ്ങൾ പുനർനിർമിക്കുന്നതിന് പാകിസ്ഥാൻ നാല് കോടി രൂപ അനുവദിച്ചിരുന്നു.

Tags: AttackLashkar commanderDestroyed
Share
Tweet
SendShare

More News from this section

ടൈഗര്‍ ഷ്‌റോഫിനെ ആക്രമിക്കാന്‍ 34,000 രൂപയുടെ കരാര്‍? വിദേശത്തുനിന്ന് നിയന്ത്രിച്ചതായി സംശയം

ഇന്ത്യ വൈവിധ്യങ്ങളുടെ നാട്; അതിനെ അംഗീകരിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നതാണ് പാരമ്പര്യം: മോഹന്‍ ഭാഗവത്

ഇന്ത്യ-ന്യൂസിലന്‍ഡ് എഫ്ടിഎ പ്രാബല്യത്തില്‍; 100% കയറ്റുമതിക്കും തീരുവയില്ല

ഇന്ത്യ-യുഎഇ ബന്ധം ശക്തിപ്പെടുത്താന്‍ ചര്‍ച്ച; ഷെയ്ഖ് അബ്ദുള്ള മുംബൈയില്‍; ജയശങ്കറുമായി കൂടിക്കാഴ്ച നടത്തും

നന്മയുടെ വിജയദിനം; രാജ്യത്ത് ഇന്ന് വിജയദശമിയും ദസറയും ആഘോഷിക്കും

ബാഗേജ് സ്‌കാനിങ്ങില്‍ സംശയാസ്പദ വസ്തു; പരിശോധന ശക്തമാക്കിയതോടെ രക്ഷപ്പെടാന്‍ ശ്രമം; ഓടിച്ചിട്ട് പിടിച്ചിട്ട് സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍; സംഭവം ഡല്‍ഹി മെട്രോയുടെ ജാമാ മസ്ജിദ് സ്റ്റേഷനില്‍

Latest News

വീണാ ജോര്‍ജിനെ വെട്ടിലാക്കി ഗണ്‍മാന്റെ മൊഴി; ആയുധം കൊണ്ടുള്ള ആക്രമണം കണ്ടിട്ടില്ല, ആരോപണം മന്ത്രിയുടെ നിര്‍ദേശപ്രകാരം

വീടുകള്‍ ലക്ഷ്യമിട്ട് അജ്ഞാത നീക്കം? ഗേറ്റുകളിലും ബൈക്കുകളിലും കറുത്ത പ്ലാസ്റ്റിക് ടൈകള്‍; മൂവാറ്റുപുഴയില്‍ ആശങ്ക

കേരള സർവകലാശാലയിൽ സംഗീത സെമിനാർ ഒക്ടോബർ 25ന്

191 പേരുടെ മരണം: കെനിയയിലെ കൂട്ടമരണക്കേസില്‍ പോള്‍ മക്കെന്‍സിക്കെതിരെ കോടതി

ശബരിമല തീര്‍ഥാടനത്തിന് കൂടുതല്‍ സ്‌പെഷല്‍ ട്രെയിനുകള്‍; ധന്‍ബാദ് എക്‌സ്പ്രസ് തിരുവനന്തപുരത്തേക്ക് നീട്ടും

കോവളത്ത് 16കാരിയെ മനുഷ്യക്കടത്തിന് ഇരയാക്കി ലൈംഗിക ചൂഷണം; 15 ഓളം പേര്‍ പീഡിപ്പച്ചതായി പെണ്‍കുട്ടിയുടെ മൊഴി; മര്‍ദിക്കുകയും തീകൊളുത്തി പൊള്ളിക്കുകയും ചെയ്തു

പരിശീലകനുമായി ഉടക്കി ക്യാമ്പ് വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് 30 ദിവസത്തെ വിലക്കും പിഴയും

ടിവി പൊട്ടിത്തെറിച്ച് തീപ്പിടിത്തം; വീടിന്റെ ചുമരുകളില്‍ വിള്ളല്‍, വന്‍ നാശനഷ്ടം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies