മലയാള നടന്മാർ ഉൾപ്പെടെയുള്ള വമ്പന്മാർ വാഹനങ്ങൾ വാങ്ങിയിട്ടുണ്ട്, പിഴ അടച്ച് കേസ് ഒതുക്കാൻ സാധിക്കില്ല; കേരളത്തിൽ എത്തിയത് 200 വാഹനങ്ങൾ: കസ്റ്റംസ് കമ്മീഷണർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മലയാള നടന്മാർ ഉൾപ്പെടെയുള്ള വമ്പന്മാർ വാഹനങ്ങൾ വാങ്ങിയിട്ടുണ്ട്, പിഴ അടച്ച് കേസ് ഒതുക്കാൻ സാധിക്കില്ല; കേരളത്തിൽ എത്തിയത് 200 വാഹനങ്ങൾ: കസ്റ്റംസ് കമ്മീഷണർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 23, 2025, 09:41 pm IST
FacebookTwitterWhatsAppTelegram

എറണാകുളം: ഭൂട്ടാനിൽ നിന്നും അനധികൃതമായി വാഹനങ്ങൾ കടത്തിക്കൊണ്ടുവന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഭൂട്ടാനിൽ നിന്നും നികുതിരഹിതമായി വാഹനങ്ങൾ എത്തിച്ച് ഇന്ത്യയിൽ രജിസ്ട്രേഷൻ നടത്താറുണ്ടെന്നും മലയാള നടന്മാർ ഉൾപ്പെടെ‌യുള്ളവർ ഇത്തരം വാ​ഹനങ്ങൾ ഉപയോ​ഗിക്കാറുണ്ടെന്നും കസ്റ്റംസ് വ്യക്തമാക്കി. വാർത്താസമ്മേളനത്തിലാണ് അന്വേഷണ ഉദ്യോ​ഗസ്ഥരുടെ വെളിപ്പെടുത്തൽ.

ദുൽഖർ സൽമാനിൽ നിന്നും കാർ പിടിച്ചെടുത്തിട്ടുണ്ട്. ഇത്തരം വാഹനങ്ങൾ ഉപയോ​ഗിക്കുന്ന നടന്മാരെ ചോദ്യം ചെയ്യാൻ വിളിപ്പിക്കും. പൃഥ്വിരാജ് സുകുമാരന്റെ പേരിലും ഇത്തരമൊരു കാറുണ്ട്. എന്നാൽ അത് കണ്ടെത്തിയിട്ടില്ലെന്നും കസ്റ്റംസ് കമ്മീഷണർ ടി ടിജു പറഞ്ഞു. നടൻ അമിത് ചക്കാലയ്‌ക്കലിന്റെ വാ​ഹനങ്ങളും കസ്റ്റംസ് പിടിച്ചെടുത്തു. അമിതിന്റെ പേരിലുള്ള ആറ് വാഹനങ്ങൾ കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്.

ഇന്ത്യൻ സൈന്യത്തിന്റെ പേരിലും അമേരിക്കൻ എംബസി ഉൾപ്പെടെയുള്ളവരുടെ പേരിലും വ്യാജരേഖകൾ ചമച്ചും എം പരിവഹൻ വെബ്സൈറ്റിൽ കൃത്രിമം നടത്തിയുമാണ് കടത്തികൊണ്ടുവരുന്ന വാഹനങ്ങളുടെ രജിസ്ട്രേഷൻ നടത്തുന്നത്. 200 ഓളം വാ​ഹനങ്ങളാണ് കേരളത്തിൽ എത്തിയിരിക്കുന്നത്. ഇതിൽ 36 എണ്ണം ഇതുവരെ പിടികൂടി. ശരിയായ മാർ​ഗത്തിലല്ല വാഹനം എത്തിച്ചിരിക്കുന്നതെന്ന് ബോധ്യമായതിന്റെ അടിസ്ഥാനത്തിലാണ് പരിശോധനകൾ നടത്തിയതെന്ന് കമ്മീഷണർ പറഞ്ഞു.

സെക്കൻഡ് ഹാന്‍ഡ് വാഹനങ്ങൾ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യാൻ കഴിയില്ല. വിദേശത്ത് മൂന്ന് വർഷം ഉപയോ​ഗിച്ച വാഹനം മാത്രമേ നികുതി അടച്ച് രാജ്യത്തേക്ക് കൊണ്ടുവരാൻ സാധിക്കുകയുള്ളൂ. പരിശോധനയിൽ പിടികൂടിയ വാഹനങ്ങളെല്ലാം സെക്കൻഡ് ഹാൻഡായി കൊണ്ടുവന്നതാണ്. നിയമവിരുദ്ധമാണിത്. അതുകൊണ്ട് തന്നെ പിഴയടച്ച് കേസ് അവസാനിപ്പിക്കാൻ കഴിയില്ലെന്നും കമ്മീഷണർ അറിയിച്ചു.

Tags: ernakulambhutanVehiclescommissioner
ShareTweetSendShare

More News from this section

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

Latest News

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies