കൃഷ്ണനെയും ക്രിസ്തുവിനെയും പാളയം ചർച്ചിനെയും അധിക്ഷേപിച്ച സ്ഥിതിവിവരക്കണക്ക് വകുപ്പിലെ ഉദ്യോഗസ്ഥ ഷംജു ബി.കെയ്ക്കെതിരെ  നടപടി; വിശദീകരണം ചോദിച്ച് ചീഫ് സെക്രട്ടറി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കൃഷ്ണനെയും ക്രിസ്തുവിനെയും പാളയം ചർച്ചിനെയും അധിക്ഷേപിച്ച സ്ഥിതിവിവരക്കണക്ക് വകുപ്പിലെ ഉദ്യോഗസ്ഥ ഷംജു ബി.കെയ്‌ക്കെതിരെ  നടപടി; വിശദീകരണം ചോദിച്ച് ചീഫ് സെക്രട്ടറി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 26, 2025, 01:08 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: ഹിന്ദു, കൃസ്ത്യൻ വിശ്വാസങ്ങളെ അധിക്ഷേപിച്ച സ്ഥിതിവിവരക്കണക്കു വകുപ്പിലെ മുസ്ലിം ഉദ്യോഗസ്ഥയ്‌ക്കെതിരെ നടപടി. വകുപ്പ് സെക്രട്ടറിയോട് ചീഫ് സെക്രട്ടറി വിശദീകരണം ചോദിച്ചു. ഇക്കാര്യത്തിൽ ഷംജു ബി.കെയ്‌ക്ക് നേരത്തെ കാരണം കാണിക്കൽ നോട്ടീസും നൽകിയിരുന്നു. ജനം ടിവി വാർത്തയെത്തുടർന്നാണ് രണ്ടര മാസത്തിന് ശേഷമുള്ള വകുപ്പ് തല നടപടി.

മുഖ്യമന്ത്രി നേരിട്ട് കൈകാര്യം ചെയ്യുന്ന വകുപ്പിലെ ഉദ്യോഗസ്ഥയാണ് ബി. കെ ഷംജു. ജുലൈ 4 ന് വായനാ ദിനത്തോട് അനുബന്ധിച്ച് ഡയറക്ടറേറ്റിലെ കോൺഫറൻസ് ഹാളിൽ നടന്ന പരിപാടിയിലായിരുന്നു ഷംജുവിന്റെ​ ​ഗുരുതര പരാമർശം. പാളയം ജംഗ്ഷനിൽ യേശുവും കൃഷ്ണനും നബിയും ​ഗോലി കളിച്ചപ്പോൾ നബി ജയിച്ചു. തോറ്റ കൃഷ്ണനോടും ക്രിസ്തുവിനോടും മുട്ടുവയ്‌ക്കാൻ നബി ആവശ്യപ്പെട്ടപ്പോൾ കൃഷ്ണൻ മുണ്ടുപൊക്കി കാണിച്ചു. കെട്ടിടത്തിന്റെ മുകളിൽ ഓടിക്കയറിയ ക്രിസ്തു മുണ്ടുപൊക്കല്ലേ എന്ന് ആവശ്യപ്പെട്ടു. ഈ നിൽപ്പാണ് പാളയം പള്ളിക്ക് മുന്നിൽ കാണുന്ന ക്രിസ്തു രൂപം.’ എന്നിങ്ങനെയായിരുന്നു ഷംജുവിന്റെ വാക്കുകൾ.

അതിനീചവും നിന്ദ്യവുമായ വാക്കുകൾ കേട്ട് സദസ്സിലിരുന്നവർ പ്രതിഷേധിച്ചെങ്കിലും ഡയറക്ടർ മൗനം പാലിക്കുകയായിരുന്നു. തുടർന്ന് നിരവധി തവണ സഹപ്രവർത്തകർ ഉദ്യോഗസ്ഥയ്‌ക്കെതിരെ പരാതി നൽകിയെങ്കിലും നടപടിയെടുക്കാൻ ഡയക്ടർ തയ്യാറായില്ല. തുടർന്ന് ഉദ്യോഗസ്ഥയ്‌ക്കെതിരെ  എൻജിഒ സംഘ് ചീഫ് സെക്രട്ടറി അടക്കമുള്ളർക്ക് പരാതി നൽകി. പിന്നാലെയാണ് ഡയറക്ർ വിശദീകരണം ചോദിച്ചത്. എന്നാൽ ഷംജു ഇതുവരെ വിശദീകരണം നൽകിയിട്ടില്ലെന്നാണ് വിവരം.

Tags: secretariat
ShareTweetSendShare

More News from this section

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

Latest News

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയയ്‌ക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies