പാളപ്പാത്രത്തില്‍ റോഡരികിൽ നിന്നും ആഹാരം;  വെള്ള മുണ്ടും ഷർട്ടും തോർത്തും വേഷം; അഭിനയത്തിൽ നിന്ന്  ഇടവേള,​ രജനികാന്ത് ആത്മീയ യാത്രയിൽ
Tuesday, July 28 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

പാളപ്പാത്രത്തില്‍ റോഡരികിൽ നിന്നും ആഹാരം;  വെള്ള മുണ്ടും ഷർട്ടും തോർത്തും വേഷം; അഭിനയത്തിൽ നിന്ന്  ഇടവേള,​ രജനികാന്ത് ആത്മീയ യാത്രയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 6, 2025, 11:54 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: സ്ക്രീന് അകത്തും പുറത്തും ഒരു പോലെ നമ്മളെ അത്ഭുതപ്പെടുത്ത അപൂർവ്വം നടൻമാരിൽ ഒരാളാണ് രജനികാന്ത്. ഓരോ സിനിമയ്‌ക്ക് ശേഷും ഹിമാലയത്തിലേക്ക് അദ്ദേഹം തീർത്ഥാടനം നടത്താറുണ്ട്. അത്തരം ഒരു ആത്മീയ യാത്രയ്‌ക്കിടെയുള്ള അദ്ദേഹത്തിന്റെ ചിത്രങ്ങൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. സാ​ധാരണക്കാരിൽ സാധാരണക്കാരനായി പാളപ്പാത്രത്തിൽ റോഡരികിലെ നിന്നും ഭക്ഷണം കഴിക്കുന്ന തലൈവറാണ് ചിത്രത്തിലുള്ളത്.

இமயமலையில் தலைவர் @rajinikanth pic.twitter.com/AdiWqwS39C

— Sholinghur N Ravi (@SholinghurRavi) October 5, 2025

അടുത്തിടെ രജനികാന്ത് ഉത്തരാഖണ്ഡിലെ ഋഷികേശിലുള്ള സ്വാമി ദയാനന്ദയുടെ ആശ്രമം സന്ദർശിച്ചിരുന്നു. യാത്രക്കിടെ അദ്ദേഹം ഗംഗാ തീരത്ത് ധ്യാനിക്കുകയും ഗംഗാ ആരതിയിൽ പങ്കെടുക്കുകയും ചെയ്തു. ഋഷികേശിന് ശേഷം രജനീകാന്ത് ദ്വാരഹട്ടിലേക്ക് പോയതായും ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Tags: Actor Rajanikanth
ShareTweetSendShare

More News from this section

ഇന്‍സ്റ്റഗ്രാമില്‍ മോദിയുടെ കുതിപ്പ്; 105 മില്യണ്‍ ഫോളോവേഴ്‌സുമായി ലോക റെക്കോര്‍ഡ്

‘One Officer, One Official Car’; സർക്കാർ വാഹനങ്ങളുടെ ദുരുപയോഗത്തിന് കടിഞ്ഞാണിട്ട് മോദി സർക്കാർ; കേന്ദ്രസർക്കാരിന്റെ പുതിയ ഉത്തരവ്

സമരങ്ങളുടെ മറവിൽ അക്രമം പാടില്ല; നിയമം കയ്യിലെടുക്കുന്നവർക്ക് ഇളവില്ല; വിദ്യാർത്ഥി പ്രക്ഷോഭങ്ങളിൽ സുപ്രീം കോടതിയുടെ സുപ്രധാന നിർദ്ദേശം

രജനീകാന്ത് ദത്തെടുത്ത് കൂടെ താമസിപ്പിക്കാൻ ആഗ്രഹിച്ച മനുഷ്യൻ; ശമ്പളവും പെൻഷനും പുരസ്കാര തുകയുമടക്കം 30 കോടി ദാനം ചെയ്തു; പദ്മശ്രീ പാലം കല്യാണസുന്ദരത്തിന്റെ അപൂർവ്വ ജീവിതം

ഐബി ഉദ്യോഗസ്ഥൻ അങ്കിത് ശർമ്മയുടെ ക്രൂരകൊലപാതകം; താഹിർ ഹുസൈൻ അടക്കം 5 പ്രതികൾക്ക് വധശിക്ഷ ആവശ്യപ്പെട്ട് ഡൽഹി പൊലീസ്

കറൻസി മാറ്റാൻ ഓടേണ്ട; ഈ രാജ്യത്ത് ഇനി ഇന്ത്യൻ രൂപയ്‌ക്ക് അംഗീകാരം; 25,000 രൂപ വരെ കൊണ്ടുപോകാൻ അനുമതി; വിശദാംശങ്ങൾ അറിയാം

Latest News

ഇന്ത്യന്‍ ടീമിന് തിരിച്ചടി; സഹപരിശീലക സ്ഥാനം രാജിവെച്ച് റയാന്‍ ടെന്‍ ഡോഷേറ്റ്

സ്വര്‍ണം ലക്ഷ്യമിട്ടെത്തി, പരിക്ക് തളര്‍ത്തി; കണ്ണീരടക്കാനാകാതെ തേജസ്വിന്‍ ശങ്കര്‍

20 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച് സ്വര്‍ണം; കോമണ്‍വെല്‍ത്തില്‍ ചരിത്രമെഴുതി ശര്‍മിള, ഇന്ത്യക്ക് ഇരട്ട മെഡല്‍ നേട്ടം

അഡ്വ. ജയൻ ചെറുവള്ളിൽ ശബരിമല അയ്യപ്പ സേവാസമാജം ജനറൽ സെക്രട്ടറി

ആലുവയിൽ നിന്ന് കാണാതായ 12 വയസ്സുകാരിയെ പൂനെയിൽ കണ്ടെത്തി; ഒപ്പമുണ്ടായിരുന്ന ഓച്ചിറ സ്വദേശിയായ 25-കാരൻ കസ്റ്റഡിയിൽ; കുട്ടിയുമായി പൊലീസ് കേരളത്തിലേക്ക് തിരിച്ചു

വീണ്ടും മെഡല്‍ വേട്ടയില്‍ ബിന്ദ്യാറാണി; കോമണ്‍വെല്‍ത്തില്‍ വെങ്കലം സ്വന്തമാക്കി ഇന്ത്യന്‍ താരം

ഒറ്റച്ചാട്ടത്തില്‍ ഫൈനലിലേക്ക്; സ്വര്‍ണച്ചാട്ടം ലക്ഷ്യമിട്ട് ശ്രീശങ്കര്‍ നാളെ ഇറങ്ങും

കീർത്തന, കാവ്യ പിന്നാലെ നീഷ്മയും; വടകര എംഡിഎംഎ കേസ്; ഒരു അധ്യാപിക കൂടി അറസ്റ്റിൽ; പിടിയിലായത് പേരാമ്പ്ര ബിആർസിയിലെ ജീവനക്കാരി; അന്വേഷണത്തിൽ നിർണ്ണായക വിവരങ്ങൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies