മിനിറ്റിൽ 700 റൗണ്ട് വരെ, പ്രഹര പരിധി 800 മീറ്റര്‍; സേനയുടെ മൂർച്ച കൂട്ടാൻ അഞ്ച് ലക്ഷം AK-203 റൈഫിളുകൾ എത്തുന്നു
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മിനിറ്റിൽ 700 റൗണ്ട് വരെ, പ്രഹര പരിധി 800 മീറ്റര്‍; സേനയുടെ മൂർച്ച കൂട്ടാൻ അഞ്ച് ലക്ഷം AK-203 റൈഫിളുകൾ എത്തുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 7, 2025, 03:40 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഭാരതത്തിന്റെ പ്രതിരോധ മേഖലയ്‌ക്ക് കരുത്ത് പകരാന്‍ എകെ – 203 റൈഫിളുകൾ. അഞ്ച് വ‍ർഷത്തിനുള്ളിൽ ആറ് ലക്ഷത്തിലധികം റൈഫിളുകൾ വിതരണം ചെയ്യാനാണ് ആത്മനിർഭാരത് പദ്ധതി പ്രകാരം ലക്ഷ്യം വെക്കുന്നത്. ഈ വർഷം തന്നെ ഇതിൽ 75,000 എണ്ണം സേനയുടെ ഭാ​ഗമാകും. ഏകദേശം 5200 കോടി രൂപയുടേതാണ് പദ്ധതി.

30 വർഷത്തിലേറെയായി ഉപയോഗിക്കുന്ന ഇൻസാസ് റൈഫിളുകൾക്ക് പകരമാണ് പുതിയ റൈഫിളുകള്‍ എത്തുന്നത്. വ്യത്യസ്ത കാലാവസ്ഥകളിലും യുദ്ധ സാഹചര്യങ്ങളിലും എളുപ്പത്തിൽ കൈകാര്യം ചെയ്യാനും മികച്ച പ്രകടനം എന്നിവയ്‌ക്കെല്ലാം പേരുകേട്ടതാണ് എകെ 203.

മിനിറ്റിൽ 700 റൗണ്ട് വരെയാണ് ഇതിന്റെ ശേഷി.  800 മീറ്റര്‍ വരെ പ്രഹര പരിധിയുണ്ട്.  7.62×39 എംഎം വെടിയുണ്ടകൾ ഉപയോഗിക്കുന്ന എകെ-203, ക്ലാസിക് എകെ-47 ഡിസൈനും മികച്ച എർഗണോമിക്സ്, ഒപ്റ്റിക്കൽ സൈറ്റുകളുമായും മറ്റ് ആക്സസറികളുമായും പൊരുത്തപ്പെടാനുള്ള കഴിവ് എന്നീ ആധുനിക സവിശേഷതകൾ കൂടി ഇതിനുണ്ട്.

റൈഫിളിന്റെ ഉത്പാദനം വേഗത്തിലാക്കാനായി ഭാരത -റഷ്യൻ സംയുക്ത സംരംഭമായ ഇൻഡോ-റഷ്യൻ റൈഫിൾസ് പ്രൈവറ്റ് ലിമിറ്റഡ് പദ്ധതിയിടുന്നുണ്ട്. ഭാരതവും റഷ്യയും തമ്മിലുള്ള സംയുക്ത സംരംഭത്തിന് കീഴിൽ അമേഠിയിലെ കോർവ ഓർഡിനൻസ് ഫാക്ടറിയിലാണ് എകെ-203 റൈഫിളുകളുടെ നിർമ്മാണം.

റൈഫിളുകളിൽ ഉപയോഗിക്കുന്ന ഭാഗങ്ങളിൽ മിക്കതും കാൺപൂരിലെ സ്മോൾ ആംസ് ഫാക്ടറി ഉൾപ്പെടെയുള്ള കേന്ദ്രങ്ങളിലായിട്ടാണ് നിർമ്മിക്കുന്നത്. 2023 ഫെബ്രുവരി മുതൽക്കേ റൈഫിളിന് ആവശ്യമുള്ള ഭാഗങ്ങൾ നിർമ്മിച്ചു വരുകയാണ്. ബാരൽ, ട്രിഗർ ഗ്രൂപ്പ്, റിസീവർ, മറ്റ് ലോഹഭാഗങ്ങൾ തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. എകെ-203 റൈഫിളിന്റെ തദ്ദേശീയവൽക്കരണത്തിൽ പ്രധാന പങ്ക് വഹിച്ചിട്ടുള്ള ഒന്നാണ് എസ്എഎഫ് കാൺപൂർ. സൈന്യത്തിന്റെ ആയുധബലം വർധിപ്പിക്കാൻ മാത്രമല്ല ഭാരതത്തിന്‍ പ്രതിരോധ നിർമ്മാണ ശേഷിക്ക് ഉത്തേജനം നൽകുകയും ചെയ്യുക എന്നതാണ് പദ്ധതി ലക്ഷ്യം വെക്കുന്നത്

Tags: RiffleA K 203
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies