ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന്റെഒരു ലക്ഷത്തിലധികം ഡയറികള്‍ പാഴാക്കി; 20 ലക്ഷം രൂപയുടെ ഡയറികള്‍ സൗജന്യമായി കൊടുത്തു തീർത്തു
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന്റെഒരു ലക്ഷത്തിലധികം ഡയറികള്‍ പാഴാക്കി; 20 ലക്ഷം രൂപയുടെ ഡയറികള്‍ സൗജന്യമായി കൊടുത്തു തീർത്തു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 20, 2025, 02:00 pm IST
Facebook
Twitter
WhatsAppTelegram

തൃശൂര്‍: ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഡയറികള്‍ അച്ചടിക്കുകയും വിതരണം ചെയ്യുകയും ചെയ്തതിലും ലക്ഷങ്ങളുടെ ക്രമക്കേട്. ഡയറി വിതരണം കാര്യക്ഷമമായി നടത്താതെ ഉണ്ടായ വീഴ്ചകളെ തുടര്‍ന്ന് ₹9,35,784 രൂപയുടെ സാമ്പത്തികനഷ്ടം സംഭവിച്ചതായി ഓഡിറ്റ് റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു.

2020-ലെ പുതുവര്‍ഷത്തോടനുബന്ധിച്ച് 11,242 ഡയറികള്‍ അധികമായി അച്ചടിച്ചതാണ് പ്രധാന നഷ്ടകാരണം. ഓരോ ഡയറിക്കും ₹83.24 നിരക്കിലാണ് അച്ചടിച്ചിരിക്കുന്നത്.

2020 ഫെബ്രുവരി 10-നാണ് ഡയറികളുടെ കൂടുതൽ എണ്ണവും അച്ചടിച്ച് ലഭ്യമായത്. വില്‍പനയ്‌ക്കുമുമ്പ് തന്നെ ഇത്രയും വലിയ തോതില്‍ ഡയറികള്‍ അച്ചടിച്ചത് ഭരണസമിതിയുടെ കണക്കുകൂട്ടലിലെ പിഴവാണെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

കൂടാതെ, 16,789 ഡയറികള്‍ (ആകെ മൂല്യം ₹19,97,891) പദവിയിലുള്ളവര്‍ക്ക്, അംഗങ്ങള്‍ക്കും അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫിനും സൗജന്യമായി വിതരണം ചെയ്തതായി രജിസ്റ്റര്‍ രേഖകള്‍ വ്യക്തമാക്കുന്നു. മുന്‍വര്‍ഷം 750 എണ്ണം മാത്രമായിരുന്നു സൗജന്യ വിതരണം.

ഡയറികളുടെ അമിത അച്ചടിയും നിയന്ത്രണരഹിതമായ സൗജന്യ വിതരണവും മൂലം ദേവസ്വത്തിനു വലിയ സാമ്പത്തിക നഷ്ടമാണ് സംഭവിച്ചത്. ഭരണസമിതി എടുത്ത തെറ്റായ തീരുമാനങ്ങളാണ് ഇതിന് പിന്നിലെന്നാണ് ഓഡിറ്റ് റിപ്പോര്‍ട്ട് വിലയിരുത്തല്‍. നഷ്ടമായ തുക ഭരണസമിതി അംഗങ്ങളില്‍ നിന്ന് ഈടാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Tags: guruvayur templeguruvayur devaswom diary
Share
Tweet
SendShare

More News from this section

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

Latest News

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies