ഓപ്പറേഷൻ സിന്ദൂറിൽ വനിതാ പൈലറ്റിനെ അറസ്റ്റ് ചെയ്തെന്ന പാകിസ്ഥാൻറെ കള്ളപ്രചരണം ഓർമ്മയുണ്ടോ?? റഫാൽ പറത്തിയ ശിവാംഗി സിം​ഗുമായി കൂടിക്കാഴ്ച നടത്തി രാഷ്ട്രപതി
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഓപ്പറേഷൻ സിന്ദൂറിൽ വനിതാ പൈലറ്റിനെ അറസ്റ്റ് ചെയ്തെന്ന പാകിസ്ഥാന്റെ കള്ളപ്രചരണം ഓർമ്മയുണ്ടോ?? റഫാൽ പറത്തിയ ശിവാംഗി സിം​ഗുമായി കൂടിക്കാഴ്ച നടത്തി രാഷ്‌ട്രപതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 29, 2025, 03:26 pm IST
FacebookTwitterWhatsAppTelegram

റഫാൽ വിമാനയാത്രയ്‌ക്കിടെ സ്ക്വാഡ്രൺ ലീഡർ ശിവാംഗി സിംഗിനെ നേരിൽ കണ്ട് രാഷ്‌ട്രപതി ദ്രൗപദി മുർമു. അംബാല വ്യോമസേനാ താവളത്തിൽ വച്ചായിരുന്നു കൂടിക്കാഴ്ച. റഫാൽ പറത്തിയ ആദ്യ ഇന്ത്യൻ വനിതാ പൈലറ്റാണ് ശിവാംഗി സിം​ഗ്.

ഓപ്പറേഷൻ സിന്ദൂരിനിടെ, ശിവാംഗി സിം​ഗ് പിടിക്കൂടിയെന്ന് അവകാശപ്പെട്ട് പാകിസ്ഥാൻ വ്യാജ പ്രചാരണം നടത്തിയിരുന്നു. ശിവാംഗി പറത്തിയ വിമാനം സിയാൽകോട്ടിനടുത്ത് വെടിവച്ചിട്ടതിന് ശേഷം കസ്റ്റഡിയിലെടുത്തു എന്നായിരുന്നു പാക് പ്രചരണം.

എയർഫോഴ്സ് മേധാവി എയർ ചീഫ് മാർഷൽ എ.പി. സിംഗ്, ശിവാംഗി സിംഗിനെ കാണാതായെന്ന് പറയുന്നതും, അവരുടെ കുടുംബത്തെ സന്ദർശിച്ചതായി അവകാശപ്പെടുന്നതുമായ ഒരു വ്യാജ വീഡിയോയും ഓൺലൈനിൽ പ്രചരിച്ചിരുന്നു. വീഡിയോ ‘അടിസ്ഥാനരഹിതവും കെട്ടിച്ചമച്ചതുമാണ്’ എന്ന് പിഐബി ഫാക്‌ട് ചെക്കും വ്യക്തമാക്കിയിരുന്നു.  ഓപ്പറേഷൻ സിന്ദൂർ വിശദീകരിക്കുന്നതിനിടെ വ്യോമസേന ഇക്കാര്യം നിഷേധിച്ച് ശിവാംഗി സിം​ഗിന്റെ ചിത്രങ്ങൾ പുറത്തുവിട്ടിരുന്നു.

ആരാണ് സ്ക്വാഡ്രൺ ലീഡർ ശിവാംഗി സിംഗ്?

റഫാൽ യുദ്ധവിമാനം പറത്തിയ ഇന്ത്യയിലെ ആദ്യ വനിതാ പൈലറ്റാണ് ശിവാം​ഗി. അംബാലയിലെ ഗോൾഡൻ ആരോസ് സ്ക്വാഡ്രണിൽ മികച്ച സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഓപ്പറേഷൻ സിന്ദൂരിൽ നിർണായക പങ്കാണ് ശിവാം​ഗി വഹിച്ചത്. അടുത്തിടെ തമിഴ്‌നാട്ടിലെ താംബരത്തുള്ള ഫ്ലയിംഗ് ഇൻസ്ട്രക്‌ടേഴ്‌സ് സ്കൂളിൽ വെച്ച് ഐ‌എ‌എഫ് ട്രെയിനിംഗ് കമാൻഡിലെ എസ്‌എ‌എസ്‌ഒ എയർ മാർഷൽ തേജ്ബീർ സിംഗ് ക്വാളിഫൈഡ് ഫ്ലയിംഗ് ഇൻസ്ട്രക്‌ടർ (QFI) ബാഡ്ജ് നൽകി ആദരിച്ചിരുന്നു. 2025 ഒക്ടോബർ 9-നാണ് അവർ ഈ ബഹുമതി നേടിയത്

ഇന്ന് രാവിലെയാണ്  സർവ്വസൈന്യാധിപ റഫാലിൽ പറന്നുയർന്നത്. “ഗോൾഡൻ ആരോസ്”വ്യോമസേനയുടെ 17 സ്ക്വാഡ്രണിന്റെ കമാൻഡിംഗ് ഓഫീസറായ ഗ്രൂപ്പ് ക്യാപ്റ്റൻ അമിത് ഗെഹാനിയായിരുന്നു പൈലറ്റ് . പറക്കൽ ഏകദേശം 30 മുതൽ 35 മിനിറ്റ് വരെ നീണ്ടുനിന്നു.

Tags: air forceShivangi Singh
ShareTweetSendShare

More News from this section

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

Latest News

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

ജപ്പാന്‍ ഓപ്പണ്‍ കിരീടം പി.വി. സിന്ധുവിന്; ഫൈനലില്‍ അകാനെ യമഗുച്ചിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് കീഴടക്കി; ജപ്പാന്‍ ഓപ്പണ്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

10 ഗോളുകളുമായി ഫ്രഞ്ച് സൂപ്പര്‍താരം ഒന്നാമത്; ഗോള്‍ഡന്‍ ബൂട്ട് പോരില്‍ മെസിയെ പിന്നിലാക്കി എംബാപ്പെ

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

മെസിയെ മറികടന്ന് ലോകകപ്പ് ചരിത്രത്തിലെ റെക്കോര്‍ഡ് ഗോള്‍വേട്ടക്കാരനായി എംബാപ്പെ

ഗോള്‍മഴ പെയ്ത ലൂസേഴ്സ് ഫൈനല്‍; ഫ്രാന്‍സിനെ വീഴ്‌ത്തി ഇംഗ്ലണ്ടിന് വെങ്കലം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies