7,000 രൂപ ലഭിച്ച മരങ്ങൾക്ക് 1.5 കോടിയോളം തിരിച്ചടക്കണം; വനവാസികൾക്ക് വീണ്ടും റവന്യൂ വകുപ്പിന്റെ നോട്ടീസ്; അഗസ്റ്റിൻ സഹോദരൻമാർ കാണിച്ചത് കൊടും വഞ്ചന
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

7,000 രൂപ ലഭിച്ച മരങ്ങൾക്ക് 1.5 കോടിയോളം തിരിച്ചടക്കണം; വനവാസികൾക്ക് വീണ്ടും റവന്യൂ വകുപ്പിന്റെ നോട്ടീസ്; അഗസ്റ്റിൻ സഹോദരൻമാർ കാണിച്ചത് കൊടും വഞ്ചന

അ​ഗസ്റ്റിൻ സഹോദരൻമാർ അപായപ്പെടുത്തുമോ എന്ന ഭയമുണ്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 3, 2025, 12:23 pm IST
FacebookTwitterWhatsAppTelegram

വയനാട്: മുട്ടിൽ മരംമുറി കൊള്ളയിൽ വനവാസികളോട് അഗസ്റ്റിൻ സഹോദരൻമാർ കാണിച്ചത് കൊടും വഞ്ചന. തട്ടിപ്പിലൂടെ അഗസ്റ്റിൻ സഹോദരന്മാർ വാങ്ങിയ മരങ്ങളുടെ പണം തിരിച്ചടക്കാൻ റവന്യൂ വകുപ്പ് വനവാസികൾക്ക് വീണ്ടും നോട്ടിസ് നൽകി.

7000 രൂപ വരെ ലഭിച്ച മരങ്ങൾക്ക് ഒന്നരക്കോടിയോളം രൂപ തിരിച്ചടക്കാനാണ് നിർദേശം. മാത്രമല്ല ഭൂമിയുടെ കരമടച്ച രേഖകളും അഗസ്റ്റിൻ സഹോദരൻമാർ കൊണ്ട് പോയെന്ന് വനവാസികൾ പറയുന്നു. അ​ഗസ്റ്റിൻ സഹോദരൻമാർ അപായപ്പെടുത്തുമോ എന്ന ഭയവും ഇവർ പങ്കുവച്ചിട്ടുണ്ട്.

നാനൂറും അഞ്ഞൂറും വർഷം പഴക്കമുള്ള ഒരു വീട്ടി മരത്തിന് മരങ്ങൾക്ക് വിപണിയിൽ ഒരു കോടിയോളം വിലവരും. ഇതാണ് ഏഴായിരം രൂപവരെ നൽകി അ​ഗസ്റ്റിൻ സഹോ​ദരൻമാർ കൈക്കലാക്കിയത്. നിരക്ഷരരായ വനവാസികൾക്ക് മരം മുറിക്കുന്നതുമായി ബന്ധങ്ങൾ നിയമവശങ്ങൾ അറിയില്ല. ഇതും കാട്ടുകള്ളൻമാർ മുതലെടുക്കുകയായിരുന്നു. മരം മുറിക്കാൻ സർക്കാർ ഉത്തരവിട്ടുണ്ട് എന്ന് പറഞ്ഞാണ് റോജി അ​ഗസ്റ്റിൻ വാനവാസികളെ സമീപിച്ചത്. മരം മുറിച്ചു കടത്തുന്നതിനിടെയാണ് വിവരം പുറം ലോകം അറിയുന്നത്.

ഒരു മരത്തിന് 80 ലക്ഷം രൂപ അടയ്‌ക്കണമെന്നാണ് റവന്യൂ വകുപ്പിന്റെ നോട്ടിസിൽ പറയുന്നത്. ഒരു വനവാസി കുടുംബത്തിന്റെ ഭൂമിയിൽ നിന്ന് മൂന്ന് മരമാണ് അ​ഗസ്റ്റിൻ സഹോദരൻമാർ മുറിച്ച് കടത്തിയത്. അവർക്ക് ഒന്നരകോടി അടക്കാനുള്ള നോട്ടീസാണ് ലഭിച്ചിരിക്കുന്നത്. മരം മുറിച്ച് കൊണ്ടുപോയതിന് ശേഷം പ്രതികളെ കണ്ടിട്ടില്ലന്നും വനവാസി കുടുംബങ്ങൾ പറയുന്നു. 26 കുടുംബങ്ങളാണ് വഞ്ചനയ്‌ക്ക് ഇരയായത്.

Tags: MootilMaram Muri Case
ShareTweetSendShare

More News from this section

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കലണ്ടർ ട്രിക്കുകളും ലളിത ഗണിതവും എല്ലാ പ്രായക്കാർക്കും എളുപ്പത്തിൽ പഠിക്കാം; ജൂലൈ 22ന് തിരുവനന്തപുരത്ത് സാങ്കേതിക പ്രഭാഷണവുമായി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ്

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

Latest News

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies