ഇറാനിൽ വൻ വരൾച്ച; സ്ത്രീകൾ ഹിജാബ് ധരിക്കാത്തതിനാൽ അള്ളാഹു മഴ തടഞ്ഞു; ഇറാനിയൻ അസംബ്ലി അംഗം മൊഹ്‌സെൻ അരാഖി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഇറാനിൽ വൻ വരൾച്ച; സ്ത്രീകൾ ഹിജാബ് ധരിക്കാത്തതിനാൽ അള്ളാഹു മഴ തടഞ്ഞു; ഇറാനിയൻ അസംബ്ലി അംഗം മൊഹ്‌സെൻ അരാഖി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 11, 2025, 04:09 pm IST
Facebook
Twitter
WhatsAppTelegram

ചരിത്രത്തിലെ ഏറ്റവും വലിയ വരൾച്ചയെ നേരിടുകയാണ് ഇറാൻ. തലസ്ഥാനമായ ടെഹ്‌റാൻ കുടിവെള്ളം കിട്ടാക്കനിയായി. അണക്കെട്ടുകളിലെ ജലനിരപ്പ് 60 വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലാണ്.തലസ്ഥാനത്തെ അഞ്ച് പ്രധാന ജലസംഭരണികളിൽ പലതും ഏതാണ്ട് വറ്റിവരണ്ടു. ടെഹ്‌റാനിലെ ലാത്യൻ അണക്കെട്ടിന്റെ ശേഷി ഇപ്പോൾ 9% മാത്രമാണ്.

അതിനിടെ ഇറാനിൽ വൻ വരൾച്ചയ്‌ക്ക് കാരണം സ്ത്രീകൾ ധരിക്കാത്തതാണെന്ന് ഇറാനിയൻ അസംബ്ലി അംഗം മൊഹ്‌സെൻ അരാഖി പറഞ്ഞു.  സ്ത്രീകൾ ഹിജാബ് ധരിക്കാത്തതിനാൽ അള്ളാഹു മഴ തടഞ്ഞു. ഇന്നത്തെ വരൾച്ചയും പ്രതിസന്ധിയും ദൈവത്തിലേക്ക് സമൂഹം മടങ്ങണമെന്ന മുന്നറിയിപ്പാണെന്നും എന്നും അരാഖി പറയുന്നു.

ഹിജാബ് നിയമം നടപ്പിലാക്കുന്നതിൽ ഭരണകൂടം പരാജയപ്പെട്ടു. പൊതുസ്ഥലങ്ങളിൽ അച്ചടക്കത്തിന്റെ അഭാവം സമൂഹത്തെ ദൈവത്തിൽ നിന്ന് അകറ്റിയിരിക്കുന്നു, അതിന്റെ അനന്തരഫലങ്ങൾ ഇപ്പോൾ ദൃശ്യമാണ്, അരാഖി പറയുന്നുണ്ട്. മതപുരോഹിതന്റെ പ്രസം​ഗത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

Tags: IRANHijab
Share
Tweet
SendShare

More News from this section

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

ബേക്കറിയിലെ ഹോർട്ടിവൈൻ വിൽപ്പന വിവാദം; എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽകുമാറിനെ മാറ്റി

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies