റിപ്പബ്ലിക് ദിനത്തിൽ ഭീകരാക്രമണം നടത്താൻ ​പദ്ധതി, ദീപാവലി ദിവസം തിരക്കേറിയ പ്രദേശങ്ങളിൽ സ്ഫോടനത്തിന് ​ഗൂഢാലോചന; ഡൽഹി സ്ഫോടനക്കേസ് പ്രതിയുടെ നിർണായക വെളിപ്പെടുത്തൽ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

റിപ്പബ്ലിക് ദിനത്തിൽ ഭീകരാക്രമണം നടത്താൻ ​പദ്ധതി, ദീപാവലി ദിവസം തിരക്കേറിയ പ്രദേശങ്ങളിൽ സ്ഫോടനത്തിന് ​ഗൂഢാലോചന; ഡൽഹി സ്ഫോടനക്കേസ് പ്രതിയുടെ നിർണായക വെളിപ്പെടുത്തൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 12, 2025, 12:07 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ചോദ്യം ചെയ്യലിൽ നിർണായക വെളിപ്പെടുത്തലുമായി ഡൽഹി സ്ഫോടന കേസിൽ അറസ്റ്റിലായ പ്രതി. അടുത്ത വർഷം ജനുവരി 26-ന് റിപ്പബ്ലിക് ഡേയിൽ ചെങ്കോട്ടയ്‌ക്ക് സമീപം ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നുവെന്നും കഴിഞ്ഞ ദീപാവലി ദിവസവും തിരക്കേറിയ സ്ഥലം ആക്രമിക്കാൻ ശ്രമിച്ചിരുന്നതായും മുഖ്യപ്രതി മുസമ്മിൽ അന്വേഷണ ഉദ്യോ​ഗസ്ഥരോട് സമ്മതിച്ചു.

ചെങ്കോട്ട സ്ഫോടനത്തെ കുറിച്ചുള്ള അന്വേഷണത്തിൽ ഫരീദാബാദിലെ അൽ ഫലാഹ് സർവകലാശാലയിൽ ജോലി ചെയ്തിരുന്ന ഉദ്യോ​ഗസ്ഥരുടെ പങ്കാളിത്തം കണ്ടെത്തിയിട്ടുണ്ട്. വൈറ്റ് കോളർ എന്നാണ് കശ്മീ​ർ പൊലീസ് വിശേഷിപ്പിച്ചത്. ചാരിറ്റി പ്രവർത്തനങ്ങളുടെ മറവിലാണ് ഫണ്ട് സ്വരൂപിച്ചതെന്നാണ് കണ്ടെത്തൽ.

പാകിസ്ഥാനെതിരെ ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറുമായി സ്ഫോടനത്തിന് ബന്ധമുണ്ടെന്ന സംശയവും അന്വേഷണസംഘത്തിനുണ്ട്. ചെങ്കോട്ട ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ ഇയാൾ ഭീകരാക്രമണം നടത്താൻ സംഘം ​ഗൂഢാലോചന നടത്തിയിരുന്നുവെന്ന് എൻഐഎ അന്വേഷണത്തിൽ കണ്ടെത്തി.

ചെങ്കോട്ട സ്ഫോടനത്തിൽ ഫരീദാബാദിലെ അൽഫലാഹ് മെഡിക്കൽ കോളേജിന്റെ പങ്കും അന്വേഷിച്ചുവരുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ഫരീദാബാദിലെ അൽഫലാഹ് മെഡിക്കൽ കോളേജിൽ പരിശോധന നടത്തി. അറസ്റ്റിലായ ഡോക്ടർ ഉമർ മുഹമ്മദ്, മുസമ്മിൽ ഷക്കീൽ, ഷഹീൻ ഷാഹിദ് എന്നിവർ അൽഫലാഹിലാണ് ജോലി ചെയ്തിരുന്നത്. ഡൽഹിയിൽ പൊട്ടിത്തെറിച്ച കാർ 11 ദിവസത്തോളം ക്യാമ്പസിലെ പാർക്കിം​ഗ് ഏരിയയിൽ ഉണ്ടായിരുന്നതായും വ്യക്തമായിട്ടുണ്ട്.

Tags: AttackDIWALIdelhi blastUmar
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies