ഇന്ത്യ നൽകിയത് എട്ടിൻ്റെ പണി; സുപ്രധാന വ്യോമകേന്ദ്രങ്ങളിലെ കേടുപാടുകൾ തീർക്കാൻ കഴിയാതെ പാകിസ്ഥാൻ; ഉപഗ്രഹ ചിത്രങ്ങൾ പുറത്ത്
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യ നൽകിയത് എട്ടിന്റെ പണി; സുപ്രധാന വ്യോമകേന്ദ്രങ്ങളിലെ കേടുപാടുകൾ തീർക്കാൻ കഴിയാതെ പാകിസ്ഥാൻ; ഉപഗ്രഹ ചിത്രങ്ങൾ പുറത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 18, 2025, 03:22 pm IST
Facebook
Twitter
WhatsAppTelegram

ഇസ്ലാമാബാദ്: ഇന്ത്യ തകർത്ത സൈനിക കേന്ദ്രങ്ങൾ പുനർ നിർമിക്കാൻ പാകിസ്ഥാൻ പാടുപെടുകയാണെന്ന് റിപ്പോർട്ട്. ഓപ്പറേഷൻ സിന്ദൂറിൽ  തകർത്ത സൈനിക കേന്ദ്രങ്ങളുടെ പുതിയ സാറ്റലൈറ്റ് ചിത്രങ്ങളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.  പ്രമുഖ ഓപ്പൺ സോഴ്‌സ് ഇന്റലിജൻസ് (OSINT) വിദഗ്‌ദ്ധൻ ഡാമിയൻ സൈമണാണ് ഇക്കാര്യം പുറത്തുവിട്ടത്. ഓപ്പറേഷൻ സിന്ദൂറിനിടെ കിരാന ഹിൽസിലെ പാകിസ്ഥാന്റെ ആണവായുധ ഡിപ്പോയിൽ ഇന്ത്യ ആക്രമണം നടത്തിയതായി ആദ്യം റിപ്പോർട്ട് ചെയ്തത് ഡാമിയൻ സൈമണായിരുന്നു.

2025 മെയ് മാസത്തിലാണ് പഹൽ​ഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായ ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ നടത്തിയത്. അന്ന് തകർന്ന പാകിസ്ഥാന്റെ നിരവധി പ്രധാന സൈനിക കേന്ദ്രങ്ങൾ ഇപ്പോഴും പൂർണ്ണമായും പുനഃസ്ഥാപിക്കപ്പെട്ടിട്ടില്ലെന്നും ഡാമിയൻ സൈമൺ പറഞ്ഞു

റാവൽപിണ്ടിയിലെ നൂർ ഖാൻ വ്യോമത്താവളത്തിന്റെ പുനർ നിർമാണം ഇപ്പോഴും നടക്കുന്നതായി ഉപഗ്രഹ ചിത്രങ്ങളിൽ കാണാം. ഇന്ത്യൻ ആക്രമണത്തിൽ തകർന്ന വടക്കൻ സിന്ധിലെ ജേക്കബാബാദ് വ്യോമതാവളത്തിലെ ഹാംഗർ ഇപ്പോഴും അറ്റകുറ്റപ്പണികൾ നടക്കുകയാണ്. ഇവിടത്തെ മേൽക്കൂര ഘട്ടംഘട്ടമായി പൊളിച്ചുമാറ്റുന്നുണ്ടെന്നും ഉപഗ്രഹ ചിത്രങ്ങൾ കാണിക്കുന്നു.

റാവൽപിണ്ടിയിലെ നൂർ ഖാൻ വ്യോമതാവളത്തിനും വടക്കൻ സിന്ധിലെ ജേക്കബാബാദ് വ്യോമതാവളത്തിനും പുറമേ, മുരിദ്, റഫീഖി, മുഷാഫ്, ബൊളാരി, ഖാദ്രിം, സിയാൽകോട്ട്, സുക്കൂർ എന്നിവിടങ്ങളിലെ വ്യോമസേനാ താവളങ്ങൾ ഉൾപ്പെടെ പത്ത്  സൈനിക താവളങ്ങളാണ് ഇന്ത്യൻ സൈന്യം തവിടുപൊടിയാക്കിയത്.

Tags: satellite picsPak airbase
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies