ഭീകരാക്രമണത്തിന് നിരവധി കാറുകൾ വാങ്ങി, ഡിസംബർ 6-ന് ആക്രമണം നടത്താൻ ​പദ്ധതിയിട്ടു; മുസമ്മിലിനൊപ്പമുള്ള ഷഹീന്റെ ചിത്രം പുറത്ത്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭീകരാക്രമണത്തിന് നിരവധി കാറുകൾ വാങ്ങി, ഡിസംബർ 6-ന് ആക്രമണം നടത്താൻ ​പദ്ധതിയിട്ടു; മുസമ്മിലിനൊപ്പമുള്ള ഷഹീന്റെ ചിത്രം പുറത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 18, 2025, 03:41 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ചെങ്കോട്ട ഭീകരാക്രമണത്തിന് ​ഗൂഢാലോചന നടത്തുന്നതിനിടെ സ്ഫോടക വസ്തുക്കൾ കൊണ്ടുപോകുന്നതിനായി അറസ്റ്റിലായ ഷഹീൻ സയിദ് കാർ വാങ്ങുന്നതിന്റെ ചിത്രം പുറത്ത്. ​ഭീകരാക്രമണം നടത്തുന്നതിനായി ഉപയോ​ഗിക്കാൻ പദ്ധതിയിട്ട മാരുതി ബ്രെസ്സ വാങ്ങുന്നതിന്റെ ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്.

അൽഫലാഹ് യൂണിവേഴ്സിറ്റിയിൽ നിന്ന് അറസ്റ്റിലായ മുസമ്മിൽ ഷക്കീലിനൊപ്പമാണ് ഷഹീൻ വാഹനം വാങ്ങാൻ എത്തിയത്. കാർ ഷോറൂമിൽ നിന്ന് വാഹനത്തിന്റെ താക്കോലും മറ്റ് രേഖകളും സ്വീകരിക്കുന്ന ചിത്രമാണ് പുറത്തുവന്നത്. സെപ്റ്റംബർ 25-ന് ഹരിയാനയിലാണ് വാഹനം രജിസ്റ്റർ ചെയ്തത്.ഡി

ഡൽഹിയിൽ വിവിധയിടങ്ങളിൽ ആക്രമണം നടത്താൻ ഷഹീനും സംഘവും പ​ദ്ധതിയിട്ടിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ആക്രമണം നടത്തുന്നതിന് ഇവർ നിരവധി വാഹനങ്ങൾ ഉപയോ​ഗിക്കാനും പദ്ധതിയിട്ടു. സ്ഫോടനത്തിന് മണിക്കൂറുകൾക്ക് മുമ്പ് അൽ ഫലാഹ് സർവകലാശാലയിൽ പാർക്ക് ചെയ്തിരുന്ന ബ്രെസ്സ കാർ പൊലീസ് പിടിച്ചെടുത്തിരുന്നു.

സർവകലാശാലയ്‌ക്ക് സമീപത്ത് നിന്ന് ഒരു മാരുതി സുസുക്കിയും കണ്ടെത്തി. ഇതിൽ നിന്ന് റൈഫിളും പിടികൂടിയിരുന്നു. ഈ വാഹനം ജെയ്ഷെ മുഹമ്മദ് വനിതാ വിഭാ​ഗം നേതാവായ ഷഹീനിന്റേതാണെന്നും റിപ്പോർട്ടുണ്ട്. ഡിസംബർ ആറിന് ഭീകരാക്രമണം നടത്താൻ സംഘം പദ്ധതിയിട്ടിരുന്നതായാണ് വിവരം.

Tags: shaheenAl-Falah UniversityMuzammilBrezza
ShareTweetSendShare

More News from this section

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

Latest News

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദ്ദാക്കലും ; എംവിഡി നിയമങ്ങൾ കടുക്കുന്നു

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies