കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റൈനെ കുറിച്ചുള്ള രേഖകൾ; പുറത്തുവിടുന്നതിനുള്ള പ്രമേയം യുഎസ് പ്രതിനിധി സഭ പാസാക്കി
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റൈനെ കുറിച്ചുള്ള രേഖകൾ; പുറത്തുവിടുന്നതിനുള്ള പ്രമേയം യുഎസ് പ്രതിനിധി സഭ പാസാക്കി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 19, 2025, 10:19 am IST
Facebook
Twitter
WhatsAppTelegram

വാഷിം​ഗ്ടൺ: അമേരിക്കയെ പിടിച്ചുകുലുക്കിയ ജെഫ്രി എപ്സ്റ്റൈൻ രേഖകൾ പുറത്തുവിടുന്നതിനുള്ള പ്രമേയം യുഎസ് പ്രതിനിധി സഭ പാസാക്കി. ഒന്നിനെതിരെ 427 വോട്ടുകൾക്കാണ് പ്രമേയം പാസായത്. കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്‌റ്റൈൻ ഉൾപ്പെട്ട കേസിലെ അന്വേഷണ രേഖകളാണ് എപ്‌സ്റ്റൈൻ ഫയൽ.

അന്വേഷണ റിപ്പോർട്ടിൽ ചിലയിടങ്ങളിൽ ഡോണൾഡ് ട്രംപിനെ പരാമർശിക്കുന്നുവെന്നാണ് ആരോപണം. എന്നാൽ ട്രംപ് ഇക്കാര്യം നിഷേധിച്ചിരുന്നു. റിപ്പബ്ലിക്കൻ പ്രതിനിധി ക്ലേ ഹിഗ്ഗിൻസാണ് എതിർത്ത് വോട്ട് ചെയ്ത ഏക വ്യക്തി. ട്രംപിന്റെ കടുത്ത പിന്തുണക്കാരനാണ് ലൂസിയാന റിപ്പബ്ലിക്കൻ പ്രതിനിധിയായ ഹിഗ്ഗിൻസ്.

ശതകോടിശ്വരനായ ജെഫ്രി എപ്‌സ്റ്റൈന്റെ ബാലപീഡന പരമ്പരകളിൽ ട്രംപിനും പങ്കുണ്ടായിരുന്നു എന്ന് ഇലോൺ മസ്ക് ആരോപിച്ചിരുന്നു. എപ്‌സ്റ്റൈനുമായുള്ള ബന്ധമാണ് ബ്രിട്ടനിലെ ആൻഡ്രു രാജകുമാരന് സൈനിക പദവികളും രാജകീയ രക്ഷാധികാരങ്ങളും നഷ്ടമാകാൻ കാരണം.

2005-ൽ, ഫ്ലോറിഡയിൽ മകൾ ലൈം​ഗിക പീഡനത്തിന് ഇരയായെന്ന പിതാവിന്റെ  പരാതിയിലാണ് അന്വേഷണം ആരംഭിച്ചത്. സ്ത്രീകളും കുട്ടികളുമായി 36 പേരെ ജഫ്രി ദുരുപയോ​ഗം ചെയ്തതായി ഫെഡറൽ പൊലീസ് കണ്ടെത്തിയിരുന്നു. കുട്ടികളെ പീഡിപ്പിക്കാൻ മാത്രമായി 72 ഏക്കർ വരുന്ന ദ്വീപ് ഇയാൾ സ്വന്തമാക്കിയിരുന്നു.  മൈക്കിൾ ജാക്സൺ, ലിയാർണോ ഡികാപ്രിയോ, ഡൊണാൾഡ് ട്രംപ്, ബിൽ ക്ലിന്റൺ, ആൻഡ്രൂ രാജകുമാരൻ ഇവിടെ സന്ദർശകരായിരുന്നു എന്നും ആരോപണം ഉയർന്നിരുന്നു

എന്നാൽ വിരൽ എണ്ണാവുന്ന കേസുകളിൽ മാത്രമാണ് ശിക്ഷിക്കപ്പെട്ടത്. ജയിൽ ശിക്ഷയ്‌ക്കിടെ 2019ൽ ഇയാളെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സമൂഹത്തിലെ ഉന്നതതയിലുള്ളവർ ഉൾപ്പെട്ട ക്ലെയൻ്റ് ലിസ്റ്റ് എപ്സ്റ്റെയ്ൻ സൂക്ഷിച്ചിരുന്നതു കൊണ്ട് ഇയാളെ ജയിലിൽ വെച്ച് കൊലപ്പെടുത്തിയതാകാം എന്ന ആരോപണമുയർന്നിരുന്നു.

 

 

Tags: USDonald trumbEpstein files
Share
Tweet
SendShare

More News from this section

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

സിജെപി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

മഹാബലിക്കൊപ്പം ആഘോഷം, വിഭവസമൃദ്ധമായ ഓണസദ്യ; നെതർലാൻഡ്സിൽ ഹമ്മയുടെ ഓണം ഗംഭീരം

‘നിങ്ങള്‍ രക്ഷപ്പെട്ടു’; നേപ്പാള്‍ പ്രളയത്തില്‍ 100 രക്ഷാദൗത്യങ്ങളുമായി ചരിത്രം കുറിച്ച് പ്രിയ അധികാരി; നേപ്പാളിലെ ആദ്യ വനിതാ ഹെലികോപ്റ്റര്‍ ക്യാപ്റ്റന്‍

‘ഭീകരവാദം തന്ത്രപരമായ ആയുധമാകില്ല’; SCO വേദിയില്‍ മോദിയുടെ ശക്തമായ മുന്നറിയിപ്പ്

Latest News

കണ്ണൂര്‍ വിമാനത്താവളം ഓഹരി തട്ടിപ്പ് കേസ്; മാണി സി കാപ്പന് ഒരു വര്‍ഷം തടവും 1.20 കോടി രൂപ പിഴയും

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies