പരസ്പര സമ്മതത്തോടെ ശാരീരിക ബന്ധം, പിന്നീട് വ്യാ​ജ ബ​ലാ​ത്സം​ഗ പ​രാ​തി; 24 കാരിക്ക് മൂന്നര വർഷം ത​ട​വ്
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പരസ്പര സമ്മതത്തോടെ ശാരീരിക ബന്ധം, പിന്നീട് വ്യാ​ജ ബ​ലാ​ത്സം​ഗ പ​രാ​തി; 24 കാരിക്ക് മൂന്നര വർഷം ത​ട​വ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 20, 2025, 11:32 am IST
Facebook
Twitter
WhatsAppTelegram

ലക്നൗ: വ്യാ​ജ ബ​ലാ​ത്സം​ഗ പ​രാ​തിയിൽ യു​വ​തി​യെ 42 മാ​സം ത​ട​വി​ന് ശി​ക്ഷി​ച്ച് കോ​ട​തി. 24 കാ​രി​ക്കാണ് ലക്നൗ​ കോ​ട​തിയുടെ ശി​ക്ഷ. ബി​എ​ൻ​എ​സിലെ 217, 248, 331 വ​കു​പ്പു​ക​ൾ പ്ര​കാ​ര​മാ​ണ് ശിക്ഷ നൽകിയിരിക്കുന്നത്.

യു​വാ​വ് ബ​ലാ​ത്സം​ഗം ചെയ്തെന്നും ആ​ക്ര​മിച്ചെന്നും കാണിച്ചാണ് യുവതി പരാതി നൽകിയത്. ക​ഴി​ഞ്ഞ അ​ഞ്ച് വ​ർ​ഷ​മാ​യി യു​വാ​വു​മാ​യി പ്ര​ണ​യ​ത്തി​ലാ​ണെ​ന്നും വിവാഹ വാഗ്ദാനം നൽകി ലൈം​ഗി​കമായി ഉപയോഗിച്ചുവെന്നും യു​വ​തി ആ​രോ​പി​ച്ചിരുന്നു. കൂടാതെ യുവാവിന്റെ അമ്മയും സഹോദരനും ശാരീരികമായി ഉപദ്രവിച്ചെന്നും പരാതിയിൽ പറഞ്ഞിരുന്നു. തുടർന്ന് കേസെടുത്ത പൊലീസ് ബ​ലാ​ത്സം​ഗം, എ​സ്‌​സി/​എ​സ്ടി നിയമ പ്രകാരം അറസ്റ്റ് ചെയ്തു.

പിന്നീട് വിശദമായ അന്വേഷണത്തിൽ യുവതിയുടെ പരാതി വ്യാജമാണെന്ന് പൊലീസ് കണ്ടെത്തി. വ​ർ​ഷ​ങ്ങ​ളാ​യി ഇ​രു​വ​രും പ​ര​സ്പ​ര സ​മ്മ​ത​ത്തോ​ടെ ശാരീരിക ബന്ധം പുലർത്തിയിരുന്നു. യുവാവ് വിവാഹം കഴിച്ചതിന് ശേഷവും യുവതി ഈ ബന്ധം തുടർന്നുവെന്നും കണ്ടെത്തി. തെ​ളി​വു​ക​ൾ പ​രി​ശോ​ധി​ച്ച കോടതി കു​റ്റ​കൃ​ത്യ​ത്തി​ന് പ്ര​ഥ​മ​ദൃ​ഷ്ട്യാ തെ​ളി​വി​ല്ലെ​ന്ന് വ്യക്തമാക്കി. യു​വാ​വ് വി​വാ​ഹി​ത​നാ​ണെ​ന്ന​റി​ഞ്ഞി​ട്ടും ബ​ന്ധം തു​ട​ർ​ന്ന പ​രാ​തി​ക്കാ​രി​ക്ക് തന്നെ താ​ൻ തെ​റ്റി​ദ്ധ​രി​പ്പി​ക്ക​പ്പെ​ട്ടു എ​ന്ന് അ​വ​കാ​ശ​പ്പെ​ടാ​ൻ ക​ഴി​യി​ല്ലെ​ന്നും കോ​ട​തി ചൂണ്ടിക്കാട്ടി.

 

Tags: Fake Rape Case
Share
Tweet
SendShare

More News from this section

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

Latest News

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies