ജമ്മുകശ്മീരിൽ പാക് ആക്രമണത്തിൽ തകർന്ന വീടുകളുടെ പുനർനിർമാണം; പ്രവർത്തനങ്ങൾക്ക് തുടക്കമിട്ട്  എച്ച്ആർഡിഎസ്; ആദ്യ ഘട്ടത്തിൽ നി‍‍ർമിക്കുന്നത് 1,500  എണ്ണം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജമ്മുകശ്മീരിൽ പാക് ആക്രമണത്തിൽ തകർന്ന വീടുകളുടെ പുനർനിർമാണം; പ്രവർത്തനങ്ങൾക്ക് തുടക്കമിട്ട്  എച്ച്ആർഡിഎസ്; ആദ്യ ഘട്ടത്തിൽ നി‍‍ർമിക്കുന്നത് 1,500  എണ്ണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 30, 2025, 09:27 am IST
Facebook
Twitter
WhatsAppTelegram

ശ്രീന​ഗർ: ഓപ്പറേഷൻ സിന്ദൂറിനിടെ പാകിസ്ഥാൻ നടത്തിയ പ്രത്യാക്രമണത്തിൽ ജമ്മുകശ്മീരിൽ തകർന്ന വീടുകളുടെ പുനർനിമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. കേരളത്തിൽ വേരുകളുള്ള ഹൈറേഞ്ച് റൂറൽ ഡെവലപ്മെന്റ് സൊസൈറ്റിയാണ് സൗജന്യമായി വീടുകൾ നിർമിച്ച് നൽകുന്നത്. റംബാനിൽ നടന്ന ശിലാസ്ഥാപന കർമ്മം ജമ്മുകശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ നിർവഹിച്ചു.

രാജ്യം ചരിത്രം കുറിക്കുമ്പോൾ അതിന്റെ ഭാ​ഗമാകുകയാണ് പാലക്കാട് അട്ടപ്പാടിയിൽ നിന്നുളള ഹൈറേഞ്ച് റൂറൽ ഡെവലപ്പ്മെന്റ് സൊസൈറ്റി എന്ന എച്ച്ആർഡിഎസ്. പാക് ആക്രമണത്തിൽ തകർന്ന വിടുകളുടെ പുനർ നിർമാണത്തെ ഒരു നിയോ​ഗമായാണ് എച്ച്ആർഡിഎസ് കണക്കാക്കുന്നത്.

ആദ്യ ഘട്ടത്തിൽ 1,500 വീടുകളാണ് ജമ്മുകശ്മീന്റെ വിവിധ മേഖലകളിൽ പണിയുന്നത്. ആധുനിക സാങ്കേതിക വിദ്യ അടിസ്ഥാനമാക്കിയുള്ള പ്രീഫാബ്രിക്കേറ്റഡ് സ്മാർട്ട് ഹോമുകളാണ് കുടുംബങ്ങൾക്കായി ഒരുങ്ങുന്നത്. മൂന്ന് കിടപ്പുമുറിയുള്ള വീടുകളുടെ അടുത്ത 5 വർഷത്തേക്കുള്ള അറ്റകുറ്റപ്പണികളും എച്ച്ആർഡിഎസ്-ഇന്ത്യ വഹിക്കും. അടുത്ത 15 വർഷത്തേക്ക് എല്ലാ കുടുംബാംഗങ്ങൾക്കും  സൗജന്യ ലൈഫ് ഇൻഷുറൻസ് പരിരക്ഷയും സംഘടന ഉറപ്പാക്കുന്നുണ്ട്.

ഫൗണ്ടേഷൻ ജോലികൾ ആരംഭിച്ച് ആറ് മാസത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കും. വീടുകളിൽ പശുത്തൊഴുത്ത് പോലുള്ള ജീവിതമാർ​ഗങ്ങളും ഉൾപ്പെടുത്തുന്നുണ്ട്. പാക് ആക്രമണത്തിൽ തകർന്ന വീടുകൾക്ക് പുറമേ പ്രകൃതി ദുരന്തത്തിൽ തകർന്ന വീടുകളും സംഘടനയുടെ നേതൃത്വത്തിൽ പുനർനിർമിക്കുന്നുണ്ട്. ശിലാസ്ഥാപന കർമ്മത്തിൽ സർക്കാർ പോലീസ് സൈനിക ഉന്നത ഉദ്യോഗസ്ഥരും എച്ച് ആർ ഡി എസിന്റെ അഡ്മിനിസ്ട്രേറ്റർ സരിത പി. മേനോൻ അടക്കമുള്ള പ്രതിനിധികളും ഭാഗമായി. .

Tags: KashmirHRDS
Share
Tweet
SendShare

More News from this section

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

Latest News

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies