മുല്ലപ്പൂവിന് പൊന്നുവില; വിവാഹച്ചടങ്ങുകളിൽ ഒഴിച്ചുകൂടാനാവാത്ത പൂക്കൾക്കും വൻ ഡിമാൻ‍ഡ്
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മുല്ലപ്പൂവിന് പൊന്നുവില; വിവാഹച്ചടങ്ങുകളിൽ ഒഴിച്ചുകൂടാനാവാത്ത പൂക്കൾക്കും വൻ ഡിമാൻ‍ഡ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 1, 2025, 02:21 pm IST
Facebook
Twitter
WhatsAppTelegram

കല്യാണത്തിന് ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് മുല്ലപ്പൂവ്. കല്യാണപ്പെണ്ണിന് പട്ടുസാരിയും ആഭരണങ്ങളുമൊക്കെ എത്രമാത്രം പ്രധാനപ്പെട്ടതാണ് അതുപോലെ പ്രാധാന്യമേറിയതാണ് മുല്ലപ്പൂവും. വധുവിനെ സുന്ദരിയാക്കുന്നതിൽ മുല്ലപ്പൂവിനും സുപ്രധാന പങ്കുണ്ട്. മുടി നിറയെ മുല്ലപ്പൂവ് ചൂടി വേദിയിലെത്തുന്ന കല്യാണപ്പെണ്ണിനെ കാണാൻ പ്രത്യേക ഭം​ഗി തന്നെയാണ്. എന്നാലിന്ന് ദിനംപ്രതി പൂവിന് വിലവർദ്ധിക്കുകയാണ്.

പരസ്യം: മനസ്സിനിണങ്ങിയ പങ്കാളിയെ തേടുന്നവർക്ക് - മാലയോഗം മാട്രിമോണി

അയ്യായിരം രൂപയാണ് ഇന്ന് കൂടിയത്. തെക്കൻ കേരളത്തിൽ നിന്ന് 5,600 രൂപയ്‌ക്കാണ് മുല്ലപൂവ് എത്തിയത്. രണ്ടാഴ്ച മുമ്പ് വരെ ഒരു കിലോ മുല്ലപ്പൂവിന് 600 രൂപയായിരുന്നു. ഈ വിലയാണ് ഇന്ന് പത്തിരട്ടിയായത്. വിരിയാൻ ഒരാഴ്ച കൂടിയുള്ള കരിമൊട്ടാണ് ഇന്നലെ വിൽപ്പനയ്‌ക്കെത്തിയത്.

ഏറ്റവുമധികം വിവാ​​ഹങ്ങളും മറ്റ് മം​ഗളകർമങ്ങളും നടക്കുന്ന മാസമാണിത്. അതുകൊണ്ട് തന്നെ മുല്ലപ്പൂവിന്റെ വില ഇനിയും വർദ്ധിച്ചേക്കാം. തണുപ്പുകാലത്താണ് മുല്ലപ്പൂവിന്റെ ഉത്പാദനം കുറയുന്നത്. കഴിഞ്ഞ വർഷം ഡിസംബറിൽ 6,000 രൂപയായിരുന്നു വില.

മധുര, മൈസൂരു, ശങ്കരൻകോവിൽ, തെങ്കാശി, കമ്പം, തേനി, കൊയമ്പത്തൂർ, ഡിണ്ടി​ഗൽ എന്നിവിടങ്ങളിൽ നിന്നാണ് മുല്ലപ്പൂ കേരളത്തിലേക്ക് എത്തുന്നത്. അരളി, മൈസൂർമുല്ല, പിച്ചി, കനകാമ്പരം എന്നിവയുടെയും വില കുത്തനെ ഉയർന്നു. തുളസിയും തമിഴ്നാട്ടിൽ നിന്നാണ് എത്തിക്കുന്നത്. തുളസി കിലോയ്‌ക്ക് 80 രൂപയായി.

കല്യാണചടങ്ങുകളിൽ ഉപയോ​ഗിക്കുന്ന താമരയ്‌ക്കും വില വർദ്ധിച്ചു. 60 രൂപയാണ് കല്യാണത്താമരയുടെ വില. ഇതോടെ കല്യാണത്താമര ഹാരങ്ങൾക്കും വില ഇരട്ടിയായി. പൂജാചടങ്ങുകൾക്ക് വേണ്ട താമരപ്പൂക്കൾക്കും വില വർദ്ധിച്ചിട്ടുണ്ട്.

Tags: weddingPricejasminCoriander price
Share
Tweet
SendShare

More News from this section

അച്ഛനാണ് പോലും!!! 8 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്; കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

ഫുട്ബോൾ ടീം തിരഞ്ഞെടുപ്പിനിടെ 18കാരൻ കുഴഞ്ഞുവീണു; മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

11 വയസു മുതൽ സ്വന്തം വിദ്യാർത്ഥിയെ നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; മദ്രസ അധ്യാപകൻ അറസ്റ്റിൽ

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് പ്രതിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസൽ; നിയമനത്തിന് പിന്നിൽ സോണിയയുടെ ഇടപെടലെന്ന് ആരോപണം

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

ട്രെയിനിലെ മദ്യപാനത്തിനെതിരെ റെയില്‍വേയ്‌ക്ക് നടപടി സ്വീകരിക്കാം; 145(എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി

More Matrimony News

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

ഓണവും വിവാഹവും ഒരുമിച്ച്; വധൂവരന്മാർ ഈ മുന്നൊരുക്കങ്ങൾ മറക്കരുതേ! അൽപ്പം ശ്രദ്ധിച്ചാൽ ചടങ്ങ് ടെൻഷൻ ഫ്രീയാക്കാം

അനുയോജ്യമായ ജീവിതപങ്കാളിയെ തേടുകയാണോ? മാട്രിമോണി പ്ലാറ്റ്‌ഫോമുകൾ വഴിയൊരുക്കും

അവൾ കസവുടുത്തപ്പോൾ ഓണം കൂടുതൽ സുന്ദരമായി; മലയാളിയുടെ പ്രണയവും പാരമ്പര്യവും കൈത്തറിയിൽ

ഓണത്തിന് മാറ്റുകൂട്ടാൻ മലയാളിയുടെ സ്വന്തം കൈത്തറി: ഗുണമേന്മയും പ്രൗഢിയും അറിയാം

മഞ്ഞിൻ തണലിലെ പ്രണയകാവ്യം: പ്രകൃതിയൊരുക്കിയ കാൻവാസ്: ഹണിമൂണിനും ഫോട്ടോഷൂട്ടിനും നെല്ലിയാമ്പതി എന്ന സ്വർഗ്ഗം

Latest News

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ബാറ്റിങ് കോച്ച് സ്ഥാനം നിരസിച്ച് മൈക്കല്‍ ഹസി; ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ കണ്‍സള്‍ട്ടന്റാകും

അച്ഛനാണ് പോലും!!! 8 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്; കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

ഫുട്ബോൾ ടീം തിരഞ്ഞെടുപ്പിനിടെ 18കാരൻ കുഴഞ്ഞുവീണു; മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

125 മില്യണ്‍ പൗണ്ട്! ചെല്‍സിയില്‍ നിന്ന് സൂപ്പര്‍താരത്തെ റാഞ്ചി മാഞ്ചസ്റ്റര്‍ സിറ്റി; ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം

11 വയസു മുതൽ സ്വന്തം വിദ്യാർത്ഥിയെ നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; മദ്രസ അധ്യാപകൻ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies