ചരിത്ര മുഹൂർത്തം : റഷ്യൻ പ്രസിഡൻ്റ് വ്ളാദിമിർ പുടിൻ ഡൽഹിയിലെത്തി: സ്വീകരിക്കാൻ നേരിട്ട് എത്തി പ്രധാനമന്ത്രി നരേന്ദ്രമോദി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചരിത്ര മുഹൂർത്തം : റഷ്യൻ പ്രസിഡൻ്റ് വ്ളാദിമിർ പുടിൻ ഡൽഹിയിലെത്തി: സ്വീകരിക്കാൻ നേരിട്ട് എത്തി പ്രധാനമന്ത്രി നരേന്ദ്രമോദി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 4, 2025, 07:23 pm IST
FacebookTwitterWhatsAppTelegram

 

ന്യൂഡൽഹി : റഷ്യൻ പ്രസിഡൻ്റ് വ്ളാദിമിർ പുടിൻ ഡൽഹിയിലെത്തി. ഭാരതത്തിലെത്തിയ റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിനെ സ്വീകരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പാലം വിമാനത്താവളത്തിലെത്തി.

പ്രധാനമന്ത്രി മോദിയോടൊപ്പം 23ാമത് ഭാരത- റഷ്യ ഉച്ചകോടിയിൽ പങ്കെടുക്കുന്ന പുടിൻ രണ്ട് ദിവസത്തെ സന്ദർശനത്തിലാണ്. 2022 ഫെബ്രുവരിയിൽ ഉക്രെയ്ൻ യുദ്ധം ആരംഭിച്ചതിനുശേഷം പുടിന്റെ ആദ്യ ഭാരത സന്ദർശനമാണിത്.

പ്രതിരോധ സഹകരണം വർധിപ്പിക്കുക, ബാഹ്യ സമ്മർദ്ദങ്ങളിൽ നിന്ന് ഉഭയകക്ഷി വ്യാപാരത്തെ സംരക്ഷിക്കുക, ഊർജ്ജ ബന്ധങ്ങൾ, ചെറിയ മോഡുലാർ റിയാക്ടറുകൾ, എണ്ണ വ്യാപാരത്തിൽ പാശ്ചാത്യ ഉപരോധങ്ങളുടെ ആഘാതം എന്നിവയെക്കുറിച്ചുള്ള ചർച്ചകൾ എന്നിവയാണ് അജണ്ടയിൽ ഉൾപ്പെടുന്നത്.

ഇന്ന് വൈകുന്നേരം 6:30 ന് ദൽഹിയിലെ പാലമിലെ വ്യോമസേനാ സ്‌റ്റേഷനിൽ വ്ളാദിമിർ പുടിൻ ഇറങ്ങിയ ശേഷം ഇവിടെ പ്രധാന ഉദ്യോഗസ്ഥർ മാത്രം പങ്കെടുക്കുന്ന ഒരു ഹ്രസ്വ ഫോട്ടോ സെഷൻ നടക്കും.തുടർന്ന് താമസത്തിനുള്ള ക്രമീകരണങ്ങൾ ഒരുക്കിയിരിക്കുന്ന ഹോട്ടലിലേക്ക് പുടിൻ നേരിട്ട് പോകും.

ഡിസംബർ 5 വെള്ളിയാഴ്ച പുടിന്റെ പരിപാടി
രാവിലെ 11:00: ആചാരപരമായ സ്വീകരണം രാഷ്‌ട്രപതി ഭവനിൽ.
രാവിലെ 11:30: രാജ്ഘട്ടിൽ പുഷ്പാർച്ചന. 11:50: പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച ഹൈദരാബാദ് ഹൗസിൽ.
ഉച്ചയ്‌ക്ക് 1:50: പത്രക്കുറിപ്പുകൾ ഹൈദരാബാദ് ഹൗസിൽ ഇറക്കും.
ഉച്ചയ്‌ക്ക് 3:40: ബിസിനസ് ഇവന്റ് ടിബിസിയിൽ.

രാത്രി 7:00: രാഷ്‌ട്രപതിയുമായുള്ള കൂടിക്കാഴ്ച രാഷ്‌ട്രപതി ഭവനിൽ നടക്കും.
രാത്രി 9:00ന് മടക്കയാത്രയ്‌ക്ക് പുറപ്പെടൽ.

Tags: President Vladimir PutinPutin's India VisitRussian President Putin in India
ShareTweetSendShare

More News from this section

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

Latest News

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies