“സ്വാമി വിവേകാനന്ദ് രാഷ്ട്രീയ ധർമ്മബോധ് സമ്മാൻ-2025 ദേശീയപുരസ്കാരം" ആർഷവിദ്യാസമാജം വനിതാപ്രചാരിക ശാന്തികൃഷ്ണക്ക്
Saturday, October 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

“സ്വാമി വിവേകാനന്ദ് രാഷ്‌ട്രീയ ധർമ്മബോധ് സമ്മാൻ-2025 ദേശീയപുരസ്കാരം” ആർഷവിദ്യാസമാജം വനിതാപ്രചാരിക ശാന്തികൃഷ്ണക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 5, 2025, 07:03 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം : സമാജ സേവന പാതയിൽ മുന്നേറുന്ന ആർഷവിദ്യാസമാജത്തിന്റെ കിരീടത്തിൽ മറ്റൊരു പൊൻതൂവൽ കൂടി”ശാശ്വത് ഹിന്ദു ജാഗൃതി” ഏർപ്പെടുത്തിയ “സ്വാമി വിവേകാനന്ദ് രാഷ്‌ട്രീയ ധർമ്മബോധ് സമ്മാൻ-2025 ദേശീയപുരസ്കാരം” ആർഷവിദ്യാസമാജം വനിതാപ്രചാരിക ശാന്തികൃഷ്ണ ജി ക്ക് ലഭിച്ചു.

സനാതനധർമ്മസേവനരംഗത്ത് നൽകിയ ശ്രദ്ധേയമായ സംഭാവനകളും, നിസ്വാർത്ഥമായ ധർമ്മജാഗരണപ്രവർത്തനങ്ങളുമാണ് പുരസ്കാരം നൽകാൻ കാരണമെന്ന് അവാർഡ് കമ്മറ്റി വിലയിരുത്തി.

ശ്രീ ദിലീപ് ഭായ് സംഗാണി ജി (ചെയർമാൻ, ഇഫ്കോ) അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ പൂജനീയ സൂര്യസാഗർ ജി മഹാരാജ് ജി മുഖ്യാതിഥിയായി എത്തുന്നു. ഗുജറാത്തിലെ ഡബോയ് റോഡിലുള്ള (Near കെയ്‌ലൻപൂർ) ദാദാ ഭഗവാൻ മന്ദിറിൽ 10/12/2025-ന് രാവിലെ 9 am-ന് ആണ് പുരസ്കാരദാനപരിപാടി സംഘടിപ്പിക്കുന്നത്.

ആർഷവിദ്യാസമാജത്തിന്റെ പ്രവാസിമിഷൻ, സ്പെഷ്യൽ പബ്ലിക് റിലേഷൻ പ്രവർത്തനങ്ങൾ സ്തുത്യർഹമായ രീതിയിൽ നിർവഹിക്കുന്ന ശാന്തികൃഷ്ണ ജി രചിച്ച “പുനർജനി” എന്ന ഗ്രന്ഥം ഇംഗ്ലീഷ്, കന്നട ഭാഷകളിൽ വിവർത്തനം ചെയ്തിട്ടുണ്ട്. BSc Nursing ബിരുദധാരിയാണ്.

ആർഷവിദ്യാസമാജത്തിന്റെ സനാതനധർമ്മസേവനപ്രവർത്തനങ്ങൾക്ക് ലഭിച്ച നിരവധി ദേശീയ-അന്തർദേശീയ പുരസ്കാരങ്ങളിലൊന്നാണിത്. ആചാര്യ ശ്രീ കെ ആർ മനോജ് ജി ക്ക് ലഭിച്ച “HRDS INDIA ” ഏർപ്പെടുത്തിയ “വീരസവർക്കർ ഇൻ്റർനാഷണൽ ഇംപാക്റ്റ് അവാർഡ് 2025”, ഡോ.മംഗളം സ്വാമിനാഥൻ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ “ശ്രീദത്തോപന്ത് ഠേംഗഡി സേവാസമ്മാൻ- 2025”, 2024-ലെ “അക്ഷയ ഹിന്ദുപുരസ്കാരം”, എറ്റേണൽ ഹിന്ദു ഫൗണ്ടേഷൻ ഏർപ്പെടുത്തിയ 2023-ലെ “മഹർഷി അരബിന്ദോ സമ്മാൻ,”. ആർഷവിദ്യാസമാജം ആദ്യ വനിതാധർമ്മപ്രചാരിക ഒ. ശ്രുതി ജി ക്ക് ലഭിച്ച “എറ്റേണൽ ഹിന്ദു ഫൗണ്ടേഷൻ” ഏർപ്പെടുത്തിയ 2025-ലെ “മഹർഷി അരബിന്ദോ സമ്മാൻ,” ആർഷവിദ്യാസമാജം ധർമ്മപ്രചാരിക വിശാലി ജി ക്ക് ലഭിച്ച “സനാതനധർമ്മ ഉത്കൃഷ്ടത പുരസ്കാർ ഓർഗനൈസിങ്ങ് കമ്മിറ്റി”യുടെ 2024-ലെ “സനാതനധർമ്മ ഉത്കൃഷ്ടത പുരസ്കാരം” ഇവയാണ് മറ്റുള്ളവ.

ആർഷവിദ്യാസമാജം പൂർണസമയപ്രവർത്തകനായ രതീഷ് ജി ആണ് ശാന്തികൃഷ്ണ ജിയുടെ ഭർത്താവ്. മകൻ നിരഞ്ജൻ ശങ്കർ. തൊടുപുഴ സ്വദേശികളായ രാധാകൃഷ്ണൻ നായർ, നിർമല കുമാരി എന്നിവരാണ് മാതാപിതാക്കൾ.

Tags: Aarsha Vidya Samajam
Share
Tweet
SendShare

More News from this section

ശക്തമായ മഴയിൽ വീടിന്റെ ചുമരിടിഞ്ഞുവീണു; മണ്ണിനടിയിൽപ്പെട്ട് 58കാരന് ദാരുണാന്ത്യം

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി കേരളത്തിൽ സുഖവാസം; ബംഗാൾ പൊലീസ് കോടതിയിൽ ഹാജരാക്കിയ യുവാവ് രക്ഷപ്പെട്ടു

ജീവിതത്തിൽ സത്യവും, മിഥ്യയും തിരിച്ചറിയുക ദുഷ്കരം: ജസ്റ്റിസ് വി. രാമസുബ്രഹ്മണ്യൻ

വ്യാജ കസ്റ്റമർ കെയർ നമ്പറുകൾ ഉപയോഗിച്ച് സൈബർ സാമ്പത്തിക തട്ടിപ്പ് : പൊതുജനങ്ങൾ ജാഗ്രത  പാലിക്കണം

കുഴൽകിണർ വാഹനം വീടിന് മുകളിലേക്ക് മറിഞ്ഞു; കാസർകോട് രണ്ട് മരണം

രണ്ടു ദിവസത്തില്‍ 15,000ത്തിലേറെ പേര്‍ക്ക് പനി; ഡെങ്കിയും എലിപ്പനിയും ഇന്‍ഫ്ളുവന്‍സയും വര്‍ധിക്കുന്നു

Latest News

 വീണ്ടും നാണംകെട്ട് പാകിസ്ഥാൻ; ഹാഷിം മൂസയെന്ന പേരിൽ അവതരിപ്പിച്ചത് മറ്റൊരാളെ; സാങ്കേതിക വിദ്യയുടെ സഹായത്തോടെ വ്യാജനെ പൊളിച്ച് വിദഗ്ധർ

ബാലിയിൽ അപകടം; നട്ടെല്ലിന് ഗുരുതര പരിക്കേറ്റ നുസ്രത്ത് ഭറൂച്ചയെ എയർ ആംബുലൻസിൽ മുംബൈയിലെത്തിച്ചു; ശസ്ത്രക്രിയ ഉടൻ

ടെല്‍ അവീവിലേക്കുള്ള ഫ്‌ലൈറ്റില്‍ ഇന്ത്യന്‍ പൈലറ്റിനെ ആക്രമിച്ച ഒമാന്‍ കോ-പൈലറ്റിനെ തിരിച്ചറിഞ്ഞു; ഭീകരവാദ അന്വേഷണം

കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു; സൗദിയില്‍ രണ്ട് മലയാളി നഴ്‌സുമാരടക്കം അഞ്ച് മരണം

കേരളത്തില്‍ മഴ ഇന്ന് രാത്രിയോടെ ശക്തമാകും; നാളെ നാല് ജില്ലകളില്‍ ഞായറാഴ്ച യെല്ലോ അലേര്‍ട്ട്

കാര്‍ഷിക മേഖലയ്‌ക്ക് പുത്തന്‍ ഉണര്‍വ്; റായലസീമ ഗ്ലോബല്‍ ഹോര്‍ട്ടികള്‍ച്ചര്‍ ഹബിന് തറക്കല്ലിട്ട് നിര്‍മല സീതാരാമന്‍

സൂര്യ- ജിത്തു മാധവന്‍ ചിത്രം ‘സീന്‍’ ഗോകുലം ഗോപാലന്‍ കേരളത്തില്‍ എത്തിക്കും; ദീപാവലി റിലീസ് ആയി നവംബര്‍ 6 ന് ചിത്രം തിയേറ്ററുകളില്‍

സ്‌പെയിന്‍ യാത്രയും സ്‌പോണ്‍സര്‍ തിരഞ്ഞെടുപ്പും; മെസ്സി കേസില്‍ മുന്‍മന്ത്രി അബ്ദുറഹ്‌മാന്റെ മൊഴിയെടുത്ത് എസ്ഐടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies