സോഷ്യൽമീഡിയയിൽ ട്രെൻഡായി പ്രീവെഡ്ഡിം​ഗ് ഫോട്ടോഷൂട്ട്; പോകാം ഇവിടേക്ക്, തിരുവനന്തപുരത്തെ പ്രധാന ലൊക്കേഷനുകൾ
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Matrimony

സോഷ്യൽമീഡിയയിൽ ട്രെൻഡായി പ്രീവെഡ്ഡിം​ഗ് ഫോട്ടോഷൂട്ട്; പോകാം ഇവിടേക്ക്, തിരുവനന്തപുരത്തെ പ്രധാന ലൊക്കേഷനുകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 10, 2025, 03:46 pm IST
Facebook
Twitter
WhatsAppTelegram

ഇന്ന് സോഷ്യൽമീഡിയയിൽ ട്രെൻഡാകുന്ന ഒന്നാണ് പ്രീവെഡ്ഡിം​ഗ് ഫോട്ടോഷൂട്ട്. പല മോഡലിൽ വ്യത്യസ്തത നിറഞ്ഞ ഫോട്ടോഷൂട്ടുകൾ സോഷ്യൽമീഡിയയിലും ശ്രദ്ധേയമാകുന്നു. ഇതിൽ ഏറ്റവും പ്രധാനമാണ് ഷൂട്ടിം​ഗ് ലൊക്കേഷനുകൾ. വസ്ത്രവും പശ്ചാത്തലവുമാണ് ഏതൊരു ചിത്രത്തെയും മനോഹരമാക്കുന്നത്.

പരസ്യം: മനസ്സിനിണങ്ങിയ പങ്കാളിയെ തേടുന്നവർക്ക് - മാലയോഗം മാട്രിമോണി

നാടനായും മോഡനായും സിനിമാറ്റിക് സ്റ്റൈലിലുമൊക്കെ വധൂവരന്മാരുടെ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ പ്രത്യേക്ഷപ്പെടാറുണ്ട്. ലൊക്കേഷനുമായി ചേരുന്ന തരത്തിലാണ്
വധൂവരന്മാർ വസ്ത്രങ്ങൾ ധരിക്കുക. ഇത് എടുക്കുന്ന ചിത്രങ്ങൾ കൂടുതൽ ഭം​ഗി നൽകുന്നു. തിരുവനന്തപുരത്ത് പ്രീവെഡ്ഡിം​ഗ് ഫോട്ടോഷൂട്ട് എടുക്കാൻ ഉചിതമായ സ്ഥലങ്ങൾ ഏതൊക്കെയെന്ന് നോക്കാം.

പത്മനാഭസ്വാമി ക്ഷേത്രപരിസരം- ധാരാളം ആളുകൾ ഫോട്ടോഷൂട്ടിന് എത്തുന്ന സ്ഥലമാണ് പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ പരിസരം.  പ്രിവെഡ്ഡിം​ഗിന് ആയാലും അല്ലാതെയും ഇവിടെ ഫോട്ടോഷൂട്ട് നടക്കാറുണ്ട്.

കോവളം, ശുംഖുമുഖം ബീച്ച്- അതിമനോഹരമായ കോവളം ബിച്ചും ഫോട്ടോഷൂട്ടിന് ഉത്തമമാണ്. അതുപോലെ ശംഖുമുഖം കടപ്പുറവും ഫോട്ടോഷൂട്ടിന് പറ്റിയ ഇടമാണ്. സൂര്യോദയ-അസ്തമയ സ്ഥലങ്ങളിലായിരിക്കും ഫോട്ടോ എടുക്കാൻ ഏറ്റവും മനോഹരം.

മ്യൂസിയം – മ്യൂസിയത്തിന്റെ പരിസരങ്ങളിലായി ഫോട്ടോഷൂട്ടിന് അനുയോ​ജ്യമായ ഒരുപാട് സ്ഥലങ്ങളുണ്ട്. പച്ചപ്പും പൂക്കളും നിറഞ്ഞയിടങ്ങൾ പ്രീവെഡ്ഡിം​ഗ് ഫോട്ടോഷൂട്ടിന് നല്ലതായിരിക്കും.

പൊൻമുടി- അധികം ആളുകളും ഫോട്ടോ എടുക്കാൻ പോകുന്ന വിനോദസഞ്ചാര കേന്ദ്രമാണ് പൊൻമുടി. ഹെയർപിൻ കയറി മലമുകളിലെത്തുമ്പോൾ സഞ്ചാരികളെ കാത്തിരിക്കുന്നത് തണുത്ത കാറ്റും പച്ചപ്പ് നിറഞ്ഞ അതിമനോഹരമാണ് കാഴ്ചയാണ്.

Tags: social medialocationsprewedding photoshoot
Share
Tweet
SendShare

More News from this section

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

ഓണവും വിവാഹവും ഒരുമിച്ച്; വധൂവരന്മാർ ഈ മുന്നൊരുക്കങ്ങൾ മറക്കരുതേ! അൽപ്പം ശ്രദ്ധിച്ചാൽ ചടങ്ങ് ടെൻഷൻ ഫ്രീയാക്കാം

അനുയോജ്യമായ ജീവിതപങ്കാളിയെ തേടുകയാണോ? മാട്രിമോണി പ്ലാറ്റ്‌ഫോമുകൾ വഴിയൊരുക്കും

അവൾ കസവുടുത്തപ്പോൾ ഓണം കൂടുതൽ സുന്ദരമായി; മലയാളിയുടെ പ്രണയവും പാരമ്പര്യവും കൈത്തറിയിൽ

ഓണത്തിന് മാറ്റുകൂട്ടാൻ മലയാളിയുടെ സ്വന്തം കൈത്തറി: ഗുണമേന്മയും പ്രൗഢിയും അറിയാം

മഞ്ഞിൻ തണലിലെ പ്രണയകാവ്യം: പ്രകൃതിയൊരുക്കിയ കാൻവാസ്: ഹണിമൂണിനും ഫോട്ടോഷൂട്ടിനും നെല്ലിയാമ്പതി എന്ന സ്വർഗ്ഗം

More Matrimony News

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

ഓണവും വിവാഹവും ഒരുമിച്ച്; വധൂവരന്മാർ ഈ മുന്നൊരുക്കങ്ങൾ മറക്കരുതേ! അൽപ്പം ശ്രദ്ധിച്ചാൽ ചടങ്ങ് ടെൻഷൻ ഫ്രീയാക്കാം

അനുയോജ്യമായ ജീവിതപങ്കാളിയെ തേടുകയാണോ? മാട്രിമോണി പ്ലാറ്റ്‌ഫോമുകൾ വഴിയൊരുക്കും

അവൾ കസവുടുത്തപ്പോൾ ഓണം കൂടുതൽ സുന്ദരമായി; മലയാളിയുടെ പ്രണയവും പാരമ്പര്യവും കൈത്തറിയിൽ

ഓണത്തിന് മാറ്റുകൂട്ടാൻ മലയാളിയുടെ സ്വന്തം കൈത്തറി: ഗുണമേന്മയും പ്രൗഢിയും അറിയാം

മഞ്ഞിൻ തണലിലെ പ്രണയകാവ്യം: പ്രകൃതിയൊരുക്കിയ കാൻവാസ്: ഹണിമൂണിനും ഫോട്ടോഷൂട്ടിനും നെല്ലിയാമ്പതി എന്ന സ്വർഗ്ഗം

Latest News

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ബാറ്റിങ് കോച്ച് സ്ഥാനം നിരസിച്ച് മൈക്കല്‍ ഹസി; ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ കണ്‍സള്‍ട്ടന്റാകും

അച്ഛനാണ് പോലും!!! 8 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്; കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

ഫുട്ബോൾ ടീം തിരഞ്ഞെടുപ്പിനിടെ 18കാരൻ കുഴഞ്ഞുവീണു; മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

125 മില്യണ്‍ പൗണ്ട്! ചെല്‍സിയില്‍ നിന്ന് സൂപ്പര്‍താരത്തെ റാഞ്ചി മാഞ്ചസ്റ്റര്‍ സിറ്റി; ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം

11 വയസു മുതൽ സ്വന്തം വിദ്യാർത്ഥിയെ നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; മദ്രസ അധ്യാപകൻ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies