ചീഫ് സെക്രട്ടറിക്കെതിരായ ലൈംഗിക ആരോപണം; സെക്രട്ടറിയേറ്റ് ജീവനക്കാരിയുടെ പരാതി മുഖ്യമന്ത്രി പൂഴ്ത്തിവെച്ചത് രണ്ട് വർഷം; ജയതിലകിനെതിരെ ഛത്തീസ്​ഗഢിൽ പോക്സോ കേസും
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ചീഫ് സെക്രട്ടറിക്കെതിരായ ലൈംഗിക ആരോപണം; സെക്രട്ടറിയേറ്റ് ജീവനക്കാരിയുടെ പരാതി മുഖ്യമന്ത്രി പൂഴ്‌ത്തിവെച്ചത് രണ്ട് വർഷം; ജയതിലകിനെതിരെ ഛത്തീസ്​ഗഢിൽ പോക്സോ കേസും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 11, 2025, 10:44 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ചീഫ് സെക്രട്ടറി ഡോ. എ ജയതിലകിനെതിരായ ലൈംഗിക ആരോപണത്തിൽ നടപടിയെടുത്തില്ലെന്ന് പരാതി. മുഖ്യമന്ത്രിയുടെ ഓഫീസിന് നൽകിയ പരാതി രണ്ട് വർഷമായി പൂഴ്‌ത്തിവെച്ചിരിക്കുകയാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി മാസങ്ങൾക്ക് മുമ്പ് സെക്രട്ടറിയേറ്റിലെ വനിതാ ജീവനക്കാരും സെക്രട്ടറിയേറ്റ് സംരക്ഷണ സമിതിയും മുഖ്യമന്ത്രിക്ക് നേരിട്ട് നിവേദനം നൽകിയിരിന്നു. എന്നിട്ടും അന്വേഷണം നടത്താൻ തയ്യാറായെല്ലെന്നും ആക്ഷേപം ഉയരുന്നുണ്ട്.

രണ്ട് വർഷം മുൻപാണ് ജയതിലകിനെതിരെ പീഡനവും ലൈം​ഗിക വൈകൃതവും ആരോപിച്ച് യുവതി പരാതി നൽകുന്നത്. ആ സമയത്ത് ധനവകുപ്പിന്റെ അഡീഷണൽ സെക്രട്ടറിയായിരുന്നു ജയതിലക്. എന്നാൽ ഇത്രയും ​ഗൗരവകരമായ വിഷയമായിട്ടും എഫ്ഐആർ രജിസ്റ്റർ ചെയ്യാനോ നടപടിയെടുക്കാനോ മുഖ്യമന്ത്രി തയ്യാറായിട്ടില്ല.

ഇതിന് പുറമേ  നിരവധി വനിത ഉദ്യോഗസ്ഥരുടെ പരാതിയും   ജയതിലകിനെതിരെ മുഖ്യമന്ത്രിക്ക് ലഭിച്ചിട്ടുണ്ട്.  ഔദ്യോഗിക ആവശ്യങ്ങൾക്ക് വനിത ജീവനക്കാരെ വിളിച്ച് വരുത്തി അപമര്യാദയായി പെരുമാറുക, കീഴ് ഉദ്യോ​ഗസ്ഥകൾക്ക് അശ്ലീല മെസേജ് അയക്കുക, വിവാഹമോചിതരായ വനിതകളെ തെരഞ്ഞെു പിടിച്ച് ലൈം​ഗിക ചുവയോടുകൂടിയ സന്ദേശങ്ങൾ നിരന്തരം അയക്കുക  എന്നിങ്ങനെ പോകുന്ന ചീഫ് സെക്രട്ടറിയുടെ ലീലാവിലാസങ്ങൾ.   ഈ സന്ദേശങ്ങൾ നമ്പർ മാറി എത്തിയതോടെയാണ് വിവരം പുറത്തുവരുന്നത്.

പിഎ ആയ വനിതയാണ് ജയതിലകിന് ഒത്താശ ചെയ്യുകയാണെന്നു ഇടത് സർവീസ് സംഘടനകൾ അടക്കം ചൂണ്ടിക്കാട്ടുന്നു. ജയതിലക് പോകുന്ന വകുപ്പുകളിലും പദവികളിലും വനിതയെയും ഒപ്പം കൂട്ടുന്നുണ്ട്. ഇതിന് പുറമേ കോടികളുടെ അഴിമതി, മാഫിയ ബന്ധം എന്നിവയും പരാതിയിൽ വ്യക്തമാക്കുന്നുണ്ട്.

ജയതിലകി‌നെതിരെ ഛത്തീസ്​ഗഢിൽ പോക്സോ കേസും നിലവിലുണ്ട്. മുൻ ഭാര്യ ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയെ സമീപിച്ചെങ്കിലും അതും പരി​ഗണിച്ചില്ല. ജയതിലകിന് സ്ഥാനക്കയറ്റം നൽകരുതെന്ന് ഇടത് സർവീസ് സംഘടനകൾ അടക്കം ആവശ്യപ്പെട്ടിട്ടും മുഖ്യമന്ത്രി അതും ​ഗൗനിച്ചിട്ടില്ല.

Tags: cheif secrataryJayathilak IAS
Share
Tweet
SendShare

More News from this section

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

Latest News

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies