മെസി കൊൽക്കത്തയിൽ; 70 അടി ഉയരമുള്ള പ്രതിമ അനാച്ഛാദനം ചെയ്തു; വേദിയിൽ ഷാരൂഖും; സ്റ്റേഡിയത്തിൽ സംഘർഷാവസ്ഥ  
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മെസി കൊൽക്കത്തയിൽ; 70 അടി ഉയരമുള്ള പ്രതിമ അനാച്ഛാദനം ചെയ്തു; വേദിയിൽ ഷാരൂഖും; സ്റ്റേഡിയത്തിൽ സംഘർഷാവസ്ഥ  

Priya NambiarbyPriya Nambiar
Dec 13, 2025, 01:07 pm IST
FacebookTwitterWhatsAppTelegram

കൊൽക്കത്ത: ഫുട്‌ബോൾ ഇതിഹാസം ലയണൽ മെസ്സി ഇന്ത്യയിലെത്തി. ഇന്ന് പുലർച്ചെ കൊൽക്കത്ത നേതാജി സുഭാഷ് ചന്ദ്രബോസ് വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ കനത്ത സുരക്ഷയിലാണ് താമസസ്ഥലത്തേക്ക് കൊണ്ടുപോയത്. ആയിരക്കണക്കിന് ആരാധകരാണ് പ്രിയതാരത്തെ ഒരു നോക്കുകാണാൻ വിമാനത്താവളത്തിൽ എത്തിയത്.കൊൽക്കത്തയിലെ ഹയാത്ത് റീജൻസിയിലാണ് ലയണൽ മെസി താമസിക്കുന്നത്. മെസ്സി താമസിക്കുന്ന ഹോട്ടലിന് പുറത്തും ആരാധകവൃന്ദം കാത്തുനിൽക്കുന്നത് കാണാം.

2025 ലെ ഗോട്ട് ടൂറിന്റെ ഭാഗമായി  മൂന്ന് ദിവസത്തെ സന്ദ‌ശനത്തിനായാണ് മെസ്സിയും സംഘവും ഇന്ത്യയിലെത്തിയത്. മെസ്സിക്കൊപ്പം ലൂയിസ് സുവാരസ്, റോഡ്രിഗോ ഡി പോൾ എന്നിവരും കൂടെയുണ്ട്.   കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ എത്തിയ താരം   70 അടി ഉയരമുള്ള തന്റെ പ്രതിമ അനാച്ഛാദനം ചെയ്തു. നടൻ ഷാരൂഖ് ഖാനും മകനും ചടങ്ങിൽ സന്നിഹിതരായിരുന്നു.

#WATCH | West Bengal: Star footballer Lionel Messi greets his fans at Salt Lake Stadium in Kolkata

A friendly match and a felicitation ceremony will be organised here. #Messi𓃵 #MessiInIndia

(Video Source: DD Sports) pic.twitter.com/BmxhJ7PQAT

— ANI (@ANI) December 13, 2025

അതേസമയം,മെസ്സി പ്രതീക്ഷിച്ചതിലും നേരത്തെ സ്റ്റേഡിയം വിട്ടുപോയെന്ന് ആരോപിച്ച് ആരാധകർ ബഹളമുണ്ടാക്കുന്ന വീഡിയോകൾ പുറത്തുവരുന്നുണ്ട്. ആരാധകർ കസേരകൾ തല്ലിത്ത കർക്കുകയും ഉദ്യോഗസ്ഥർക്ക് നേരെ വെള്ളക്കുപ്പികൾ എറിയുകയും ചെയ്തു.  കൂടുതൽ ആളുകൾ സ്റ്റേഡിയത്തിൽ എത്തിയിരുന്നു എന്നും റിപ്പോർട്ടുണ്ട്. പരിപാടിയുടെ മുന്നോരുക്കങ്ങളിൽ ബം​ഗാൾ സർക്കാരിന്റെ ഭാ​ഗത്ത് വീഴ്ചയുണ്ടായെന്നും ആരോപണമുയരുന്നുണ്ട്. മെസ്സിയുടെ കൊൽക്കത്തയിലെ പരിപാടിയുടെ ഒരുക്കങ്ങളെക്കുറിച്ച് പശ്ചിമ ബംഗാൾ ഗവർണർ സിവി ആനന്ദ ബോസ് സംസ്ഥാന സർക്കാരിനോട് വിശദമായ റിപ്പോർട്ട് തേടിയിട്ടുണ്ട്.

#WATCH | Kolkata, West Bengal: Angry fans threw bottles and chairs from the stands at Kolkata’s Salt Lake Stadium

Star footballer Lionel Messi has left the Salt Lake Stadium in Kolkata.

More details awaited. pic.twitter.com/mcxi6YROyr

— ANI (@ANI) December 13, 2025

2011-ലും ലയണൽ മെസ്സി അർജന്റീന ടീമിനൊപ്പം ഇന്ത്യ സന്ദർശിച്ചിരുന്നു. വെനിസ്വേലയ്‌ക്കെതിരെ സംഘടിപ്പിച്ച സൗഹൃദ മത്സരത്തിൽ കളിക്കാനാണ് അർജന്റീനൻ ടീം അന്ന് ഇന്ത്യയിൽ എത്തിയത്.

Tags: LIONAL MESSIMessi in india
ShareTweetSendShare

More News from this section

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

Latest News

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദ്ദാക്കലും ; എംവിഡി നിയമങ്ങൾ കടുക്കുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies