വാടകകുടിശ്ശിക നൽകാത്തതിനെ ചൊല്ലി തർക്കം; വീട്ടുടമയെ കഴുത്ത് ഞെരിച്ചുകൊലപ്പെടുത്തി സ്യൂട്ട്കേസിലാക്കി ദമ്പതികൾ, വീട്ടുജോലിക്കാരിയുടെ ഇടപെടലിൽ പ്രതികളെ പിടികൂടി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വാടകകുടിശ്ശിക നൽകാത്തതിനെ ചൊല്ലി തർക്കം; വീട്ടുടമയെ കഴുത്ത് ഞെരിച്ചുകൊലപ്പെടുത്തി സ്യൂട്ട്കേസിലാക്കി ദമ്പതികൾ, വീട്ടുജോലിക്കാരിയുടെ ഇടപെടലിൽ പ്രതികളെ പിടികൂടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 18, 2025, 03:19 pm IST
FacebookTwitterWhatsAppTelegram

ലക്നൗ: വാടക നൽകാത്തതിനെ ചൊല്ലിയുള്ള വാക്കുത്തർക്കത്തിന് പിന്നാലെ വീട്ടുടമയെ ശ്വാസം മുട്ടിപ്പിച്ച് കൊപ്പെടുത്തി സ്യൂട്ട്കേസിലാക്കിയ ദമ്പതികൾ പിടിയിൽ. ഉത്തർപ്രദേശിലെ ​ഗാസിയാബാദിലാണ് സംഭവം. വാടക കുടിശ്ശിക ആവശ്യപ്പെട്ടാണ് ദമ്പതികൾ താമസിക്കുന്ന ഫ്ലാറ്റിലേക്ക് വീട്ടുടമ എത്തിയത്. തുടർന്ന് ദമ്പതികളുമായി വാക്കുതർക്കമുണ്ടായി. ഇതിനിടെ വീട്ടുടമയെ കഴുത്തുഞെരിത്ത് കൊലപ്പെടുത്തുകയായിരുന്നു.

​ഗാസിയാബാദ് സ്വദേശിയായ ദീപശിഖയാണ് കൊല്ലപ്പെട്ടത്. ദമ്പതികളായ അജയ് ​ഗുപ്തയും ആകൃതി ​ഗുപ്തയുമാണ് പ്രതികൾ. കഴിഞ്ഞ ആറ് മാസമായി ദമ്പതികൾ വാടക നൽകിയിട്ടില്ലെന്നാണ് കൊല്ലപ്പെട്ട ദീപശിഖയുടെ ഭർത്താവ് ഉമേഷ് ശർമ പറയുന്നത്. ഈ തുക കൈപ്പറ്റാനാണ് ദീപശിഖ ഫ്ലാറ്റിലേക്ക് പോയത്. എന്നാൽ ഏറെ നേരെ കഴിഞ്ഞും വീട്ടമ്മ തിരികെ വന്നിരുന്നില്ല. വീട്ടുജോലിക്കാരി വാടകവീട്ടിൽ എത്തി അന്വേഷിച്ചിരുന്നു. തുടർന്ന് സംശയം തോന്നി വീട്ടുജോലിക്കാരി നടത്തിയ തെരച്ചിലിലാണ് ദീപശിഖയുടെ മൃതദേഹം കണ്ടെത്തിയത്.

കട്ടിലിനടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. പ്രതികൾ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും താമസക്കാർ ഇവരെ പിടികൂടുകയായിരുന്നു. പൊലീസ് എത്തി തുടർനടപടികൾ ആരംഭിച്ചു. ഫ്ലാറ്റിന് പുറത്തെ സിസിടിവി ദൃശ്യങ്ങൾ അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ട്. പ്രതികളെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.

Tags: suitcaseGhaziabad womanrent dispute
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies