'എന്നെന്നും നിങ്ങളുടെ വിദ്യാർത്ഥിയായിരിക്കും; ചലച്ചിത്രകാരൻ എന്ന നിലയിലും ഒരു മനുഷ്യനെന്ന നിലയിലും എന്താണ് ചെയ്യേണ്ടതെന്ന് കൃത്യമായി പഠിപ്പിച്ചു'; പ്രിയദർശന് നന്ദി പറഞ്ഞ് ആദിത്യ ധർ
Monday, June 8 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

‘എന്നെന്നും നിങ്ങളുടെ വിദ്യാർത്ഥിയായിരിക്കും; ചലച്ചിത്രകാരൻ എന്ന നിലയിലും ഒരു മനുഷ്യനെന്ന നിലയിലും എന്താണ് ചെയ്യേണ്ടതെന്ന് കൃത്യമായി പഠിപ്പിച്ചു’; പ്രിയദർശന് നന്ദി പറഞ്ഞ് ആദിത്യ ധർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 10, 2026, 07:30 pm IST
FacebookTwitterWhatsAppTelegram

ആദിത്യ ധർ ചിത്രം  ദുരന്ധർ  ബോക്സ് ഓഫീസിൽ ജൈത്രയാത്ര തുടരുകയാണ്. ഈ സാഹചര്യത്തിൽ സിനിമയിൽ യാത്രയാരംഭിച്ച ആദ്യനാളുകളിൽ വിശ്വസിച്ച് കൂടെ നിർത്തിയതിന് ഗുരുസ്ഥാനീയനായ പ്രിയദർശനോട് നന്ദി പറഞ്ഞിരിക്കുകയാണ് സംവിധായകൻ ആദിത്യ ധർ.

‘ചലച്ചിത്രകാരൻ എന്ന നിലയിൽ മാത്രമല്ല, ഒരു മനുഷ്യനെന്ന നിലയിലും എന്താണ് ചെയ്യേണ്ടതെന്ന് നിങ്ങൾ എന്നെ കൃത്യമായി പഠിപ്പിച്ചു. ജോലിയെക്കാൾ വളരെ വിലപ്പെട്ടതായി കാണുന്ന അന്തസ്സ്, വിശ്വാസം, സ്നേഹം എന്നിവ എനിക്ക് നൽകി നിങ്ങൾ എന്നെ തുല്യനായി പരിഗണിച്ചു’  ആദിത്യ  പങ്കുവെച്ച കുറിപ്പിൽ പറയുന്നു.

ആദിത്യ വർഷങ്ങളായി സിനിമ രംഗത്ത് പിന്നണിയിൽ പ്രവർത്തിക്കുന്നുണ്ട്. അസിസ്റ്റന്റ് ഡയറക്ടറായും ഗാനരചയിതാവുമായാണ് സിനിമയിൽ അദ്ദേഹം തന്റെ കരിയർ ആരംഭിച്ചത്. ഹാൽ-ഇ-ദിൽ, ഡാഡി കൂൾ തുടങ്ങിയ സിനിമകൾക്ക് ഗാനങ്ങൾ രചിച്ചതും ധർ ആയിരുന്നു.

ആക്രോശ്, തേസ് എന്നീ സിനിമകൾക്ക് സംഭാഷണങ്ങൾ എഴുതിയതോടെ ബോളിവുഡിലേക്കുള്ള ചവിട്ടുപടികൾ ആദിത്യ ഓടിക്കയറി. അതിന് കൈ പിടിച്ചുയർത്തിയതോ ചലച്ചിത്ര നിർമ്മാതാവ് പ്രിയദർശനും. ആ രണ്ട്സിനിമകളും അദ്ദേഹത്തിന്റെ കരിയറിലെ നാഴിക കല്ലുകളായിരുന്നു. അന്ന് പ്രിയദർശൻ ഏല്പിച്ച ആ വലിയ ഉത്തരവാദിത്വമാണ് ഇന്ന് ലോകമറിയപ്പെടുന്ന ഒരു സംവിധായകനിലേക്ക് ഉയർത്താൻ പ്രധാനപങ്കുവഹിച്ചതെന്ന് ആദിത്യ നന്ദിയോടെ ഓർക്കുന്നു.

 

Tags: dhuandhar
ShareTweetSendShare

More News from this section

ജയസൂര്യ – വിനായകൻ ചിത്രം ടൈറ്റാൻസ് : ടൈറ്റിൽ പ്രകാശനം ചെയ്തു

തമിഴ് നടന്‍ അജിത് കുമാറിന്റെ മാതാവ് മോഹിനി മണി അന്തരിച്ചു; സിനിമാ-രാഷ്‌ട്രീയ ലോകം ആദരാഞ്ജലി അര്‍പ്പിച്ചു

തമിഴ് ചലച്ചിത്ര രംഗത്തിന് തീരാനഷ്ടം; നടനും പ്രമുഖ സിനിമാ നിരൂപകനുമായ എസ്. സത്യേന്ദ്ര വിടവാങ്ങി

പ്രണയ പശ്ചാത്തലത്തിലൊരു റിവഞ്ച് ത്രില്ലർ. ഇല്ലിക്കൽ റിവഞ്ച് ആദ്യ പോസ്റ്റർ പുറത്ത്

മാജിക് ഫ്രെയിംസിന്റെ ബാനറിൽ ബിജു മേനോൻ നായകനാകുന്ന ചിത്രം; അവറാച്ചൻ ആൻഡ് സൺസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

കാട്ടാളൻ A സർട്ടിഫിക്കറ്റോടെ സെൻസർ ചെയ്യപ്പെട്ടു: മെയ് ഇരുപത്തിയെട്ടിന് വേൾഡ് വൈഡ് റിലീസ്

Latest News

ഇന്ത്യയെ ആര്‍ക്കും തലകുനിക്കാന്‍ കഴിയില്ല; പ്രതിരോധ നിര്‍മ്മാണത്തില്‍ രാജ്യം സ്വയംപര്യാപ്തത നേടി: രാജ്‌നാഥ് സിംഗ്

ഉത്തര്‍പ്രദേശില്‍ സ്വത്ത് തട്ടിയെടുക്കാന്‍ വ്യവസായിയുടെ മകനെ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയതായി പരാതി; ഫിസിയോതെറാപ്പിസ്റ്റും പിതാവും അറസ്റ്റില്‍

ഇറാന്‍ പരമാധികാരി മൊജ്തബ ഖമേനി എവിടെയെന്ന് തനിക്കറിയാം; അദ്ദേഹം അതീവ ഗുരുതരാവസ്ഥയിലെന്ന് ഡൊണാള്‍ഡ് ട്രംപ്

അതിര്‍ത്തി കടന്നുള്ള വ്യാപാരം ഇനി കൂടുതല്‍ ഡിജിറ്റലാകും; ‘എല്‍.പി.എം.എസ്’ പോര്‍ട്ടല്‍ ജൂണ്‍ 9-ന് അമിത് ഷാ ഉദ്ഘാടനം ചെയ്യും

തണ്ണിത്തോടില്‍ പ്രകൃതിക്ഷോഭം: ഹൈസ്‌കൂള്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നു; ഞായറാഴ്ചയായതിനാല്‍ ഒഴിവായത് വന്‍ ദുരന്തം

ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്റായി മുന്‍ നായകന്‍ തമീം ഇഖ്ബാല്‍ ചുമതലയേറ്റു; ഈ പദവിയിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി

പേഴ്‌സണല്‍ സ്റ്റാഫ് നിയമന വിവാദം: വൈദ്യുതി മന്ത്രിയുടെ സഹോദരീഭര്‍ത്താവ് അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു; രാജിക്കത്ത് മുഖ്യമന്ത്രിക്ക്

ജമ്മു കാശ്മീരില്‍ വന്‍ തീപിടിത്തം: പൂഞ്ചില്‍ 13 കടകള്‍ പൂര്‍ണ്ണമായി കത്തിയമര്‍ന്നു; കോടികളുടെ നാശനഷ്ടം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies