'ഇതൊക്കെ ടിവിയിൽ കണ്ടിട്ടേ ഉള്ളൂ; നിള ആരതി തൊഴാൻ സാധിച്ചത് വലിയ അനു​ഗ്രഹമായി കാണുന്നു'; മഹാമാഘ മഹോത്സവത്തിൽ പങ്കെടുത്ത് നടി അനുശ്രീ
Tuesday, October 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘ഇതൊക്കെ ടിവിയിൽ കണ്ടിട്ടേ ഉള്ളൂ; നിള ആരതി തൊഴാൻ സാധിച്ചത് വലിയ അനു​ഗ്രഹമായി കാണുന്നു’; മഹാമാഘ മഹോത്സവത്തിൽ പങ്കെടുത്ത് നടി അനുശ്രീ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 21, 2026, 09:46 am IST
Facebook
Twitter
WhatsAppTelegram

മലപ്പുറം: മഹാമാഘ മഹോത്സവത്തിലെ നിളാ ആരതി തൊഴാനെത്തി സിനിമാതാരം അനുശ്രീ.  മൂകാംബിക ദർശനത്തിന് ശേഷം ഇന്നലെ രാത്രിയാണ് നടി നിളാ തീരത്ത് എത്തിയത്. നിള ആരതിയിൽ പങ്കെടുക്കാൻ സാധിച്ചത് വലിയ അനു​ഗ്രഹമായി കാണുന്നുവെന്ന് അനുശ്രീ പറഞ്ഞു.

മൂ​കാംബികയിലും പറശ്ശിനിക്കടവിലും പോകുന്ന കാര്യം ഫേസ്ബുക്കിൽ പറഞ്ഞിരുന്നു. ‘ഓട്ടോറിക്ഷ’ എന്ന മൂവിയുടെ സ്ക്രിപ്റ്റ് റെറ്ററായ ജയരാജ് ചേട്ടനാണ് ഇങ്ങോട്ട് വിളിച്ചത്.  നിള ആരതിയിൽ പങ്കെടുക്കാൻ സാധിച്ചത് വലിയ അനു​ഗ്രഹമായി കാണുന്നു.

എത്രത്തോളം ആളുകൾക്ക് ഇങ്ങനെയൊരു അവസരം ഉണ്ടാകുമെന്ന് അറിയില്ല. ഞാനൊക്കെ ടിവിയിൽ മാത്രമാണ് ഇത്തരം ആരതി കണ്ടത്. നേരിട്ട് കണ്ടത് വലിയൊരു എക്സ്പീരിൻസായിരുന്നു. ഇവിടെവെച്ച് കാണാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം. കുംഭമേളയ്‌ക്ക് പോകാൻ കഴിഞ്ഞില്ല. അത് തന്നെ ഇവിടെ കാണാൻ കഴിഞ്ഞതിൽ ഒത്തിരി സന്തോഷം. വരാൻ സാധിക്കുന്നവരൊക്കെ വന്ന് അനു​​ഗ്രഹം നേടണമെന്നും താരം പറഞ്ഞു.

കാശി പുരോഹിതന്മാരുടെ നേതൃത്വത്തിൽ ‘നിളാ ആരതി’ ചടങ്ങുകൾ നടക്കുന്നത്. ശാശ്വമേധ ഘട്ടിലെ ഏഴ് പണ്ഡിതന്മാരാണ് ആരാതിയുടെ ഭാ​ഗമാകുന്നത്.

 

 

 

Tags: Maha magha Mahothsavam
Share
Tweet
SendShare

More News from this section

‘മഴയും കാറ്റും പ്രതീക്ഷിച്ചില്ലെന്ന് പറയരുത്’; കായികമേളയുടെ പന്തൽ തകർന്ന സംഭവത്തിൽ സ്വതന്ത്ര അന്വേഷണം വേണമെന്ന് സുരേഷ് ഗോപി

ഇടത്-ജിഹാദി കൂട്ടങ്ങളുടെ തിട്ടൂരം ഏറ്റില്ല; കേന്ദ്ര സർവകലാശാലയിൽ വന്ദേമാതരം മുഴങ്ങി

സമരം റിപ്പോർട്ട് ചെയ്യുമ്പോൾ ഐഡി കാർഡ് നിർബന്ധം; ഔദ്യോഗിക നടപടികൾക്കും നീക്കങ്ങൾക്കും തടസ്സമുണ്ടാക്കരുത്; മാധ്യമപ്രവർത്തകർക്ക് ഡൽഹി പോലീസിന്റെ മാർഗനിർദേശം

കളിയാക്കിയത് തർക്കമായി; 14കാരനായ വിദ്യാർത്ഥിയെ സഹപാഠിയുടെ ബന്ധു കയ്യേറ്റം ചെയ്തതായി പരാതി

ഇന്റർവ്യൂവിന്റെ പേരിൽ വിളിച്ചു; ഐസ്ക്രീമിൽ മയക്കുമരുന്ന് നൽകി; റൂമിലിട്ട് ക്രൂരപീഡനം — കളമശ്ശേരി കേസിൽ യുവതിയുടെ ഭർത്താവിന്റെ വെളിപ്പെടുത്തൽ

കളമശ്ശേരി കൂട്ടബലാത്സംഗം; കൂടുതല്‍ ഉപദ്രവിച്ചത് കൂടെയുണ്ടായിരുന്ന സ്ത്രീ, സ്പായിലേക്ക് വിളിപ്പിച്ചത് പങ്കാളി ടാക്സി ഓടിക്കാൻ പോയെന്ന് ഉറപ്പാക്കിയ ശേഷം

Latest News

ജിഹാദി- പാറ്റ ഗൂഢാലോചന പുറത്തേക്ക്; ഡൽഹി പ്രതിഷേധത്തിനിടെയുള്ള വൈറൽ ‘പീഡന’ ദൃശ്യങ്ങൾ AI നിർമിതം, യൂട്യൂബർ നദീം അഹമ്മദ് അറസ്റ്റിൽ

കൈയിൽ പച്ചകുത്തിയത് തുമ്പായി; കാണാതാകുമ്പോൾ കുഞ്ഞിന് ഒരു വയസ്സ്, 39 വർഷത്തിന് ശേഷം അപൂർവ കൂടിച്ചേരൽ

മസാജിനിടെ മാല മോഷ്ടിച്ചു; യൂട്യൂബർ മധുമിതക്കെതിരെ കേസ്, പരാതിക്കാരൻ 89കാരനായ കരാറുകാരൻ

വളകാപ്പ് ഉദ്ഘാടനത്തിനിടെ വിളക്ക് തെളിക്കാൻ ബലപ്രയോഗം; മെഴുകുതിരി പിടിച്ചുവാങ്ങി താഴെയിട്ടു; കോൺഗ്രസ് എംപിയുമായി തർക്കിച്ച് ടിവികെ എംഎൽഎ; സർക്കാർ വേദിയിൽ നാടകീയ രംഗങ്ങൾ

‘തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണം’; ‘ഫോം 6 മാറ്റിയെന്ന’ രാഹുലിന്റെ ആരോപണം തള്ളി തെരഞ്ഞെടുപ്പ് കമ്മിഷൻ

കുംഭമേളയെ വിവാദങ്ങൾ ബാധിക്കില്ല; ഇത്തവണ ഇരട്ടിയിലേറെ ഭക്തരെ പ്രതീക്ഷിക്കുന്നു; ഉത്തരേന്ത്യയിൽ നിന്നടക്കം വൻ പങ്കാളിത്തമുണ്ടാകും

ക്രിക്കറ്റ് കളിയുടെ മറവിൽ പൊലീസ് ഗ്രൗണ്ടിൽ PFI പരിശീലനമെന്ന് ആരോപണം; രാമനാഥപുരത്ത് അന്വേഷണം ആവശ്യപ്പെട്ട് ഹിന്ദുമുന്നണി

‘ബീസ്റ്റ്’ മോഡിൽ ഡൽഹി പോലീസ്; എസിപി വിവേക് ഭഗതിനെതിരായ വ്യാജ പ്രചരണം; സിജെപി കണ്ടന്റ് ക്രിയേറ്റർ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies