കെഎസ്‌ആർടിസി ബസിൽ ഇനിമുതൽ ഭക്ഷണവും; മുൻക‍ൂട്ടി ബുക്ക്‌ ചെയ്യാം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കെഎസ്‌ആർടിസി ബസിൽ ഇനിമുതൽ ഭക്ഷണവും; മുൻക‍ൂട്ടി ബുക്ക്‌ ചെയ്യാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 29, 2026, 02:37 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം : കെഎസ്‌ആർടിസി ബസിൽ ഇനിമുതൽ ഭക്ഷണവും മുൻക‍ൂട്ടി ബുക്ക്‌ ചെയ്യാനല്ല സൗകര്യങ്ങൾ ഒരുങ്ങുന്നു. യാത്രക്കാർക്ക്‌ പിഎൻആർ നമ്പർ ഉപയോഗിച്ച്‌ മുൻകൂട്ടി ഭക്ഷണം ഓർഡർ ചെയ്യാനുള്ള സ‍ൗകര്യമാണ് കെഎസ്‌ആർടിസി ഒരുക്കുന്നത്. റെയിൽ റോൾസ്‌ സ്റ്റാർട്ടപ് കമ്പനിയുമായി ചേർന്നാണിത്‌ നടപ്പിലാക്കുക. കെഎസ്‌ആർടിസി ബസിൽ ടിക്കറ്റ്‌ ബുക്ക്‌ ചെയ്യുമ്പോൾ തന്നെ ഭക്ഷണം ഓർഡർ ചെയ്യാനുള്ള ഓപ്‌ഷനും ഉണ്ടാകും. . സ്റ്റേഷൻ ഒ‍ൗട്ട്‌ലറ്റിൽനിന്ന്‌ വാങ്ങിക്കുകയോ ആവശ്യമെങ്കിൽ നേരിട്ട്‌ സീറ്റിലേക്ക്‌ എത്തിക്കുകയോ ആകും.

നിലവിൽ 10 ഡിപ്പോകളിൽ ഒ‍ൗട്ട്‌ലറ്റ്‌ തുടങ്ങാനുള്ള അനുമതിയാണ്‌ റെയിൽ റോൾസിന്‌ കെഎസ്‌ആർടിസി നൽകിയത്‌.ഇതിനായുള്ള ആദ്യ‍ ഒ‍ൗട്ട്‌ലറ്റ്‌ തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ തുറന്നു. റെയിൽ റോൾസിന്റെ തിരുവനന്തപുരം ഒ‍ൗട്ട്‌ലറ്റിന്റെ ഉദ്‌ഘാടനം മന്ത്രി കെ ബി ഗണേഷ്‌കുമാർ നിർവഹിച്ചു. അടുത്ത ദിവസങ്ങളിൽ കൊട്ടാരക്കര, കൊല്ലം, എറണാകുളം ഡിപ്പോകളിലും തുടങ്ങും. ഫെബ്രുവരിയിൽ ആലുവ, ആലപ്പുഴ, കണ്ണൂർ, കാസർകോട്‌, പാലക്കാട്, കോട്ടയം ഡിപ്പോകളിലും ഒ‍ൗട്ട്‌ലറ്റ്‌ തുടങ്ങും.

ഹൈജീനിക് ആയ ഭക്ഷണം റാപ്പറുകളിലായിരിക്കും. അതിനാൽ സീറ്റോ പരിസരമോ വൃത്തികേടാകില്ല. റാപ്പറുകൾ പൊളിച്ച്‌ എങ്ങനെ ഭക്ഷണം കഴിക്കാമെന്ന്‌ ബസിലെ സ്‌ക്രീനിൽ വിശദമാക്കും. റാപ്പറുകൾ ബസിനകത്ത്‌ സ്ഥാപിച്ച പ്രത്യേക വേസ്റ്റ്‌ ബിന്നിൽ നിക്ഷേപിക്കണം. എല്ലാത്തരം ബസുകളിലും ഭക്ഷണമെത്തിക്കും.

Tags: KSRTC
ShareTweetSendShare

More News from this section

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

Latest News

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies