"വിദ്യാഭ്യാസ മേഖലയിൽ കാലഘട്ടത്തിൻ്റെ ആവശ്യങ്ങൾ നേരിടാൻ ബജറ്റ് പര്യാപ്തമല്ല": അഖില ഭാരതീയ രാഷ്ട്രീയ ശൈക്ഷിക് മഹാസംഘ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

“വിദ്യാഭ്യാസ മേഖലയിൽ കാലഘട്ടത്തിന്റെ ആവശ്യങ്ങൾ നേരിടാൻ ബജറ്റ് പര്യാപ്തമല്ല”: അഖില ഭാരതീയ രാഷ്‌ട്രീയ ശൈക്ഷിക് മഹാസംഘ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 29, 2026, 08:30 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം : ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കിയതിന് ശേഷം രാജ്യത്ത് വിദ്യാഭ്യാസ മേഖലയിലെ നിക്ഷേപം ക്രമാനുഗതമായി വർധിപ്പിച്ചുവരുന്ന സാഹചര്യത്തിൽ സംസ്ഥാന ധനമന്ത്രി അവതരിപ്പിച്ച ബജറ്റ് പൂർണ്ണമായും ഇതിനെതിരാണ് എന്ന് അഖില ഭാരതീയ രാഷ്‌ട്രീയ ശൈക്ഷിക് മഹാസംഘ്.

ജി ഡി പി യുടെ ആറ് ശതമാനത്തിൽ കുറയാത്ത തുക വിദ്യാഭ്യാസ മേഖലയിൽ നിക്ഷേപിക്കണമെന്നാണ് ദേശീയ വിദ്യാഭ്യാസ നയം നിക്ഷ്കർഷിക്കുന്നത്. എന്നാൽ, കേവലം 1128. 71 കോടി രൂപ മാത്രമാണ് പൊതുവിദ്യാഭ്യാസ മേഖലയുടെ വികസനത്തിന് സംസ്ഥാന ബജറ്റിൽ ധനമന്ത്രി വകയിരുത്തിയിരിക്കുന്നത്. ഒന്ന് മുതൽ 12 വരെ ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്ക് പുതിയതായി ഒരു അപകട ഇൻഷ്വറൻസ് ഏർപ്പെടുത്തിയതൊഴികെ പുതുമയുള്ളതോ ആകർഷകങ്ങളോ ആയ യാതൊരു പ്രഖ്യാപനവും ബജറ്റിലില്ല. രാഷ്‌ട്രീയ വിരോധം മൂലം പി എം ശ്രീ പദ്ധതിയോട് മുഖം തിരിച്ച സർക്കാർ, പകരം തനത് പദ്ധതി പ്രഖ്യാപിക്കാനുള്ള ബാധ്യതയും പാലിച്ചില്ല.

സംസ്ഥാനത്തെ ഇടത് സർക്കാർ തെരഞ്ഞെടുപ്പ് കാലത്ത് മാത്രമാണ് സാധാരണക്കാരെ പരിഗണിക്കാറുള്ളതെന്ന ആക്ഷേപം ശരിവെക്കുന്നതാണ് പുതിയ ബജറ്റ് പ്രഖ്യാപനങ്ങൾ. അംഗണവാടി അധ്യാപകർ, ആശാ വർക്കർമാർ, സാക്ഷരതാ പ്രേരകുമാർ, സ്കൂൾ പാചകത്തൊഴിലാളികൾ തുടങ്ങി സമൂഹത്തിലെ താഴെ തട്ടിലുള്ളവർക്ക് ബജറ്റിൽ നാമമാത്ര ആനുകൂല്യങ്ങൾ വർധിപ്പിച്ച പ്രഖ്യാപനം ഇതിന് തെളിവാണ്. ശമ്പള കമ്മീഷനെ പ്രഖ്യാപിച്ച് റിപ്പോർട്ട് തയാറാക്കാൻ മൂന്ന് മാസം സമയമനുവദിച്ചതിലൂടെ ജീവനക്കാർക്കും അധ്യാപകർക്കും പരിഷ്കരിച്ച ശമ്പളം ഈ സർക്കാരിന്റെ കാലത്ത് ലഭിക്കില്ലെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ് എന്ന് അഖില ഭാരതീയ രാഷ്‌ട്രീയ ശൈക്ഷിക് മഹാസംഘ് (എ ബി ആർ എസ് എം) ദക്ഷിണ ക്ഷേത്ര പ്രമുഖ്‌,പി എസ് ഗോപകുമാർ പ്രസ്താവനയിൽ പറഞ്ഞു.

Tags: Kerala Budget
ShareTweetSendShare

More News from this section

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

Latest News

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies