കശ്മീരി പണ്ഡിറ്റുകളെ കൊന്നുതള്ളിയ രാക്ഷസൻ; ഹിസ്ബുളിൻറെ സ്ഥാപകരിൽ പ്രധാനി; കൊടു ഭീകരരുടെ പരിശീലകൻ; ഖൈസ‍ർ അഹമ്മദ് മി‍ർ കാൻസ‍‍ർ മൂ‍‍ർച്ഛിച്ച് മരിച്ചു
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കശ്മീരി പണ്ഡിറ്റുകളെ കൊന്നുതള്ളിയ രാക്ഷസൻ; ഹിസ്ബുളിന്റെ സ്ഥാപകരിൽ പ്രധാനി; കൊടു ഭീകരരുടെ പരിശീലകൻ; ഖൈസ‍ർ അഹമ്മദ് മി‍ർ കാൻസ‍‍ർ മൂ‍‍ർച്ഛിച്ച് മരിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 4, 2026, 10:54 am IST
FacebookTwitterWhatsAppTelegram

ഇസ്ലാമബാദ്: പാക് ഭീകരസംഘടനയായ ഹിസ്ബുൾ മുജാഹിദ്ദീന് കനത്ത തിരിച്ചടി. സ്ഥാപക അം​ഗവും മുതി‍ർന്ന കമാൻഡറുമായ ഖൈസ‍ർ അഹമ്മദ് മി‍ർ എന്ന മുഹമ്മദ് ഇഖ്ബാൽ കാൻസ‍ർ മൂ‍ർച്ഛിച്ച് മരിച്ചു. ഇന്ത്യക്കാരനായിരുന്ന മുഹമ്മദ് ഇഖ്ബാൽ രണ്ട് പതിറ്റാണ്ടായി ഇസ്ലാമാബാദിലാണ് താമസിച്ചിരുന്നത്.

1990 ഏപ്രിലിൽ ഹിസ്ബുൾ മുജാഹിദ്ദീൻ രൂപീകരിച്ചപ്പോൾ അതിന്റെ സ്ഥാപക അംഗങ്ങളിൽ ഒരാളായിരുന്നു ഖൈസർ അഹമ്മദ് മിർ. 1990 നും 2008 നും ഇടയിലുള്ള കാലത്ത് കശ്മീർ താഴ്വരയിൽ ഹിസ്ബുൾ കമാൻഡറായിരുന്നു. കശ്മീരി പണ്ഡിറ്റുകളെ കൂട്ടക്കൊല ചെയ്തതിൽ ഇയാൾക്ക് പ്രധാന പങ്കുണ്ട്.

പാകിസ്താനിലേക്ക് പലായനം ചെയ്ത ശേഷം, പാക് അധീന കശ്മീർ, ഖൈബർ പഖ്തുൻഖ്വ ) പ്രവിശ്യകളിലെ തീവ്രവാദ പരിശീലന പ്രവർത്തനങ്ങളുടെ മേൽനോട്ടം ഇയാൾക്കായിരുന്നു. ബുർഹാൻ വാനി, റിയാസ് നായിക്ക്, സാക്കിർ മൂസ എന്നിവരുൾപ്പെടെയുള്ള കൊടും ഭീകരർ ഇയാളുടെ ശിഷ്യൻമാരായിരുന്നു.

പാകിസ്താനിലേക്ക് താമസം മാറ്റിയ ശേഷം ഇയാൾക്ക് പാക് ചാരസംഘടന ഇസ്ലാമാബാദിലെ തർലൈ കലാൻ പ്രദേശത്ത് ഒരു വീട് നൽകിയതായും പ്രതിമാസം 125,000 പാകിസ്താൻ രൂപ (പികെആർ) സ്റ്റൈപ്പൻഡ് ലഭിച്ചതായും വൃത്തങ്ങൾ വ്യക്തമാക്കുന്നു.

Tags: Hisbullah Commanders
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies