കുഞ്ഞുങ്ങൾക്ക് കണ്മഷി എഴുതുന്നവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ..
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

കുഞ്ഞുങ്ങൾക്ക് കണ്മഷി എഴുതുന്നവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 12, 2026, 12:00 pm IST
Facebook
Twitter
WhatsAppTelegram

കണ്ണേറ് തട്ടുന്നതിൽ നിന്ന് രക്ഷ നേടാൻ കുഞ്ഞുങ്ങൾക്ക് കണ്ണെഴുതിക്കുന്ന പതിവ് കാലങ്ങളായി തുടർന്നുപോരുന്ന ഒന്നാണ്. എന്നാൽ ഇതിനു പിന്നിൽ ചില ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുന്നുണ്ട് എന്ന് നമ്മൾ പലരും വിസ്മരിച്ചുപോകുന്നു.

ഇന്നത്തെ കാലത്ത് പല തരത്തിലുള്ള കെമിക്കലുകൾ മിക്സ് ചെയ്താണ് പല കണ്മഷികളും വിപണിയിലെത്തുന്നത്. ഒരുപാട് നേരംമായാതെ നിൽക്കുന്ന തരത്തിലും , വെള്ളം തട്ടിയാലും മായാത്തതുമായ തരത്തിലുള്ള കണ്മഷികൾ ഇന്ന് ലഭ്യമാണ്. എന്നാൽ വളരെ സെൻസിറ്റീവ് ആയ കുഞ്ഞുങ്ങളുടെ ചർമ്മത്തിലേക്ക് ഇത്തരം വീര്യം കൂടിയ കണ്മഷികൾ ഉപയോഗിക്കുന്നതുവഴി പല തരത്തിലുള്ള ചർമ്മ രോഗങ്ങളാണ് കുഞ്ഞുങ്ങളെ കാത്തിരിക്കുന്നത്. കണ്ണ് തട്ടാതിരിക്കുക എന്ന ഉദ്യമത്തിൽ നിന്നും മാറി ഭംഗിയിൽ കാണപ്പെടുക എന്ന ഉദ്ദേശ്യത്തിലേക്കും കണ്ണെഴുതുന്നത് ഇന്ന് മാറിയിട്ടുണ്ട്. തത്ഫലമായി കുഞ്ഞുങ്ങൾക്ക് ഐ ലീനർ പോലുള്ള വസ്തുക്കൾ ഉപയോഗിച്ചും കണ്ണെഴുതുന്ന രീതിയിലേക്കു മാറി.

പ്രകൃതിദത്തമായ രീതിയിൽ ഉണ്ടാക്കിയിരുന്ന കണ്മഷികളാണ് പണ്ടുകാലങ്ങളിൽ ഉപയോഗിച്ചിരുന്നത്. അതുകൊണ്ടുതന്നെ അവയ്‌ക്ക് ഗുണങ്ങളുമേറെയായിരുന്നു. അവ കണ്ണിന് തണുപ്പും ആശ്വാസവും നൽകുമായിരുന്നു. എന്നാൽ ഇന്ന് വിപണികളിൽ കിട്ടുന്ന പല കണ്മഷികളും ഉപയോഗിക്കുമ്പോൾ നീറ്റലുളവാകാറുണ്ട്. കുഞ്ഞുങ്ങളുടെ മൃദുലമായ ശരീരത്തിൽ ഇന്ന് പ്രചാരത്തിലുള്ള സൗന്ദര്യ വർധക വസ്തുക്കൾ കഴിവതും ഉപയോഗിക്കാതിരിക്കുക എന്നതാണ് നമ്മുടെ കുഞ്ഞുങ്ങളുടെ ആരോഗ്യത്തിന് വേണ്ടി ചെയ്യാൻ കഴിയുന്നത്. നല്ലതിന് വേണ്ടി ചെയ്യുന്ന കാര്യം വിപത്തായി മാറാതിരിക്കട്ടെ..

Tags: Kajal
Share
Tweet
SendShare

More News from this section

കാൻസറിനെതിരെ വാക്സിൻ; മെലനോമ ചികിത്സയിൽ വൻ മുന്നേറ്റം, രോഗം തിരിച്ചുവരാനുള്ള സാധ്യത 60% വരെ കുറച്ചു

റോഡരികിൽ മരവിച്ചതുപോലെ നിൽക്കും, എത്രയുറക്കേ വിളിച്ചാലും പ്രതികരിക്കില്ല, വളരെ പതുക്കെ മാത്രം ചലിക്കും, മനുഷ്യരെ പ്രതിമകളാക്കുന്ന ‘സോംബി ഡ്രഗ്’

പ്രായം വെറും നമ്പർ!!! 92-ാം വയസിലും പ്രസവ ശസ്ത്രക്രിയ നടത്തി വിസ്മയിപ്പിക്കുന്ന വനിതാ ഡോക്ടർ; സൂരി ശ്രീമതി ഇന്നും ആക്റ്റീവ്

ദിവസവും ഒരു പിടി മത്തൻക്കുരു കഴിച്ചാൽ ഹൃദയാരോഗ്യം മുതൽ നല്ല ഉറക്കം വരെ സൂപ്പറാകും; 6 പ്രധാന ആരോഗ്യഗുണങ്ങളും ശരിയായ ഉപയോഗരീതിയും അറിയാം

ഹെപ്പറ്റൈറ്റിസ് എയില്‍ കേരളം ജാഗ്രത പാലിക്കണം; മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ധര്‍

നെറ്റിയിലെ ചെറിയ മറുക് അവഗണിച്ചു; 26-ാം വയസ്സിൽ കാൻസറിന് കീഴടങ്ങി യുവതി, ലോകത്തിന് നൽകിയത് ജീവൻ രക്ഷിക്കുന്ന മുന്നറിയിപ്പ്

Latest News

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവ് നായ ആക്രമണം; കുട്ടിയെ കടിച്ച് കീറി; കൈയ്‌ക്ക് ഗുരുതര പരിക്ക്

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

ഓണാവധി കഴിഞ്ഞ് മടങ്ങുന്നവര്‍ക്ക് ആശ്വാസം; മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍

നോര്‍വേ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ​ഗെയിൽ നാളെ ഗ്രീൻഫീൽഡിൽ ബാറ്റ് വീശും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies