യുവതി പ്രവേശനം; 24 ന് മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിൽ അയ്യപ്പജ്യോതി തെളിയിക്കും; 25 ന് ചെങ്ങന്നൂരിൽ ശബരിമല സംരക്ഷണ സംഗമം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

യുവതി പ്രവേശനം; 24 ന് മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിൽ അയ്യപ്പജ്യോതി തെളിയിക്കും; 25 ന് ചെങ്ങന്നൂരിൽ ശബരിമല സംരക്ഷണ സംഗമം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 19, 2026, 04:02 pm IST
FacebookTwitterWhatsAppTelegram

കൊച്ചി: ശബരിമല യുവതി പ്രവേശന പുനഃപരിശോധനാ ഹർജിയിൽ സർക്കാർ നിലപാട് വ്യക്തമാക്കണമെന്ന് ബിജെപി സംസ്ഥാന ജനറൽ സെ ക്രട്ടറി എം.ടി രമേശ്.  ഈ മാസം  24 ന് മുഖ്യമന്ത്രിയുടെ മുഖ്യമന്ത്രിയുടെ ഔദോഗിക വസതിക്ക് മുന്നിൽ അയ്യപ്പജ്യോതി തെളിയിക്കും. 25 ന് ചെങ്ങന്നൂരിൽ ശബരിമല സംരക്ഷണ സംഗമം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു,

ശബരിമല സമരത്തെയും നാമജപ ഘോഷയാത്രയെയും പരിഹസിച്ചവരാണ് യുഡിഎഫ്.  അതേ സമീപനം വീണ്ടും യുഡിഎഫിന്റെ ഭാഗത്ത് നിന്നും ഉണ്ടാവുന്നു. സ്വർണ്ണ കൊള്ളയിലും അവർ സിപിഎമ്മിനൊപ്പം നിൽക്കുകയാണ്.

യുഡിഎഫും എൽഡിഎഫും മുസ്ലിം അജണ്ട നടപ്പാക്കാൻ മത്സരിക്കുകയാണ്.  ഇത് അങ്ങേയറ്റം അപകടകരമാണ്.  ജമാഅത്തെ ഇസ്ലാമിക്ക് വെള്ള പൂശാനാണ് പ്രതിപക്ഷ നേതാവിന്റെ ശ്രമം. വി ഡി സതീശന്റെ യാത്രയിൽ ഉടനീളം ഇതിനാണ് ശ്രമിക്കുന്നത്. ഇതുതന്നെയാണ് സിപിഎമ്മും ചെയ്യുന്നത്.  വർഗ്ഗീയ തീവ്രവാദ മതമൗലീകവാദ ശക്തികളെയാണ് ഇടത്-വലത് മുന്നണികൾ വോട്ടിന് വേണ്ടി കൂട്ട് പിടിക്കുന്നത്. ഇതിനെതിരെ  28 ന്  കോഴിക്കോട് ജാഗ്രത റാലി നടക്കുമെന്നും എം. ടി രമേശ് അറിയിച്ചു.

ബാർ സമയം കൂട്ടിയ വിഷയത്തിൽ 200 കോടിയുടെ  അഴിമതിയാണ് നടന്നതെന്നും അദ്ദേഹം ആരോപിച്ചു.  ബാറുടമക്ക് കോടികൾ വരുമാനം ഉണ്ടാക്കാനുള്ള  വഴിയാണ് തുറന്നു കൊടുത്തിരിക്കുന്നത്. തെരഞ്ഞെടുപ്പ് ഫണ്ട് ശേഖരണം മുന്നിൽ കണ്ടുള്ള നടപടിയാണ്.  ഭരണ പ്രതിപക്ഷവും ഇക്കാര്യത്തിലും ഒത്തുകളിക്കുകയാണെന്നും എം. ടി രമേശ് ആരോപിച്ചു.

Tags: M.T RAMESH
ShareTweetSendShare

More News from this section

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

Latest News

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies