പുതിയ വരുമാനം കണ്ടെത്തുന്നിനുവേണ്ടി സർക്കാർ നികുതി വർദ്ധിപ്പിക്കുന്നു; ജനങ്ങളെ കൊള്ളയടിക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്: എം.ടി രമേശ്
കോഴിക്കോട്: സർക്കാർ ജനങ്ങൾക്കുമേൽ അനാവശ്യ നികുതി അടിച്ചേൽപ്പിപ്പിക്കുന്നുവെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശ്. പുതിയ വരുമാനം കണ്ടെത്തുന്നിനുവേണ്ടി നികുതി വർദ്ധിപ്പിച്ച് ജനങ്ങളെ കൊള്ളയടിക്കാനാണ് സംസ്ഥാന ...