മയക്കുമരുന്ന് രാജാവ് 'എൽ മെൻചോയെ' സൈന്യം വധിച്ചു; ഓപ്പറേഷൻ യുഎസ് പിന്തുണയോടെ; മെക്സിക്കോയിൽ വ്യാപക അക്രമം; ജാഗ്രത നിർദ്ദേശവുമായി ഇന്ത്യൻ എംബസി
Thursday, July 9 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

മയക്കുമരുന്ന് രാജാവ് ‘എൽ മെൻചോയെ’ സൈന്യം വധിച്ചു; ഓപ്പറേഷൻ യുഎസ് പിന്തുണയോടെ; മെക്സിക്കോയിൽ വ്യാപക അക്രമം; ജാഗ്രത നിർദ്ദേശവുമായി ഇന്ത്യൻ എംബസി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 23, 2026, 10:14 am IST
FacebookTwitterWhatsAppTelegram

മെക്സിക്കോ സിറ്റി: മെക്സിക്കൻ മയക്കുമരുന്ന രാജാവ്  “എൽ മെൻചോ”  എന്നറിയപ്പെടുന്ന നെമെസിയോ റൂബൻ ഒസെഗുവേര സെർവാന്റസിനെ സൈനിക വധിച്ചു. മയക്കുമരുന്ന് ശൃംഖലയുടെ ആസ്ഥാനമായ ജാലിസ്കോ സംസ്ഥാനത്ത് ഞായറാഴ്ചയാണ് ഓപ്പറേഷൻ നടന്നത്. രാജ്യത്തെ സംഘടിത കുറ്റകൃത്യങ്ങൾക്കേറ്റ കനത്ത തിരിച്ചടിയാണിതെന്ന് സൈന്യം വ്യക്തമാക്കി. യുഎസ് ഇൻറലിജൻസിന്റെ  പിന്തുണയോടെ  മെക്സിക്കൻ പ്രത്യേക സേനയാണ് ദൗത്യം നിർവഹിച്ചതെന്ന് മെക്സിക്കോയിലെ യുണൈറ്റഡ് സ്റ്റേറ്റ്സ് എംബസി എക്സിൽ പറഞ്ഞു

എൽ മെൻചോയെ കസ്റ്റഡിയിലെടുക്കാനാണ് സൈന്യത്തിന്റെ ഓപ്പറേഷൻ.  ഏറ്റുമുട്ടലിനിടെ ഇയാൾക്ക് പരിക്കേറ്റു,  ചികിത്സയ്‌ക്കായി മെക്സിക്കോ സിറ്റിയിലേക്ക് വിമാനമാർഗം കൊണ്ടുപോകുന്നതിനിടെ മരിച്ചുവെന്നും മെക്സിക്കൻ പ്രതിരോധ വകുപ്പ് അറിയിച്ചു.

മെക്സിക്കോയിലെ ഏറ്റവും പ്രബലമായ ക്രിമിനൽ ഗ്രൂപ്പായ ജാലിസ്കോ ന്യൂ ജനറേഷൻ കാർട്ടലിനെ  തലവനാണ് എൽ മെൻചോ. അമേരിക്കയിലേക്ക് വൻ തോതിൽ മയക്കുമരുന്ന കടത്തിയ സംഘമാണിത്. ഓപ്പറേഷനിൽ സായുധ സേനയിലെ മൂന്ന് അംഗങ്ങൾക്ക് പരിക്കേറ്റു. നാല് ക്രിമിനലുകളും കൊല്ലപ്പെട്ടിട്ടുണ്ട്. കവചിത ട്രക്കുകളും റോക്കറ്റ് ലോഞ്ചറുകളും ഉൾപ്പെടെ നിരവധി ആയുധങ്ങളും വാഹനങ്ങളും സുരക്ഷാ സേന പിടിച്ചെടുത്തു.

എൽ മെൻചോയെ വധിച്ചതിന് പിന്നാലെ  മെക്സിക്കൻ സംസ്ഥാനമായ ജാലിസ്കോയിൽ ക്രിമിനലുകൾ അഴിഞ്ഞാടുകയാണ്. പ്രദേശത്ത് കലാപസമാനമായ സാഹചര്യമാണ് നിലനിൽക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളും   വിമാനത്താവളങ്ങളും പ്രവർത്തനം അവസാനിപ്പിച്ചു. സ്ഥിതിഗതികൾ പരിഗണിച്ച് ജാലിസ്കോ, തമൗലിപാസ്, മൈക്കോവാക്കൻ, ഗ്വെറേറോ, ന്യൂവോ ലിയോൺ എന്നിവിടങ്ങളിലെ ഇന്ത്യൻ പൗരന്മാരോട് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ വീടിനുള്ളിൽ തന്നെ തുടരാൻ ഇന്ത്യൻ എംബസി നിർദ്ദേശിച്ചു സുരക്ഷാ നടപടികൾ തുടരുന്നതിനാൽ  യുഎസ് പൗരന്മാർ സുരക്ഷിത സ്ഥലങ്ങളിൽ തുടരണമെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

 

Tags: Maxico
ShareTweetSendShare

More News from this section

‘ഓപ്പറേഷന്‍ സിന്ദൂര്‍’ ഇന്ത്യയുടെ കരുത്ത് ലോകത്തിന് മുന്നില്‍ തെളിയിച്ചു; മെല്‍ബണില്‍ ഇന്ത്യന്‍ സമൂഹത്തോട് പ്രധാനമന്ത്രി മോദി

ന്യൂസിലന്‍ഡിലേക്ക് മോദി; വ്യാപാര കരാറില്‍ വന്‍ പ്രതീക്ഷ, ഇന്ത്യന്‍ വിപണിയിലേക്ക് കൂടുതല്‍ അവസരമെന്ന് ലക്സണ്‍

ഉസ്ബെക്കിസ്ഥാനിൽ കൊല്ലപ്പെട്ട സാവരിയയെ മതപരിവർത്തനത്തിന് നിർബന്ധിച്ചെന്ന് കുടുംബം; റീപോസ്റ്റ്മോർട്ടം ഇന്ന്; പ്രതിക്കെതിരെ കേരളത്തിലും കേസ്

ഓസ്‌ട്രേലിയയുമായി ബന്ധം കൂടുതല്‍ ശക്തമാക്കാന്‍ ഇന്ത്യ; അല്‍ബനീസുമായി നിര്‍ണായക കൂടിക്കാഴ്ച നടത്തി നരേന്ദ്രമോദി

ഇറാനില്‍ വീണ്ടും അമേരിക്കന്‍ വ്യോമാക്രമണം; ഹോര്‍മുസ് സംഘര്‍ഷം രൂക്ഷം; തിരിച്ചടിച്ച് ഇറാന്‍; ഗള്‍ഫ് രാജ്യങ്ങളിലേക്ക് മിസൈല്‍-ഡ്രോണ്‍ ആക്രമണം

ഇന്ന് രാത്രി ഇറാനെതിരെ വീണ്ടും ശക്തമായ ആക്രമണം’; മുന്നറിയിപ്പുമായി ട്രംപ്, പശ്ചിമേഷ്യയില്‍ വീണ്ടും യുദ്ധഭീതി

Latest News

നടി ആക്രമണക്കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന പൾസർ സുനിയുടെ ഹർജി വിധി പറയാൻ മാറ്റി

മഹാരാഷ്‌ട്രയിൽ പ്രളയക്കെടുതി; വെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയത് 1,200 എൽപിജി സിലിണ്ടറുകൾ

17-ാം വയസ്സില്‍ ഇന്ത്യയുടെ 98-ാമത് ഗ്രാന്‍ഡ്മാസ്റ്റര്‍; ചരിത്രനേട്ടവുമായി അശ്വത് എസ്

മഴ മുന്നറിയിപ്പില്‍ മാറ്റം; ഒന്‍പത് ജില്ലകളില്‍ അലര്‍ട്ട്; നാളെയും മഴ ശക്തമായി തുടരുമെന്ന് മുന്നറിയിപ്പ്

വ്യാജ പീഡനപരാതി; യുവാക്കളുടെ കസ്റ്റഡി മര്‍ദനത്തില്‍ എസ്ഐയ്‌ക്ക് സ്ഥലംമാറ്റം, സി.ഐക്കെതിരെയും നടപടിക്ക് ശുപാര്‍ശ

വിവാഹം കഴിഞ്ഞ് രണ്ടുമാസം; വര്‍ക്കലയില്‍ 19കാരിയായ നവവധു മരിച്ചു

ബിജെപിയുടെ പേരില്‍ വ്യാജ സര്‍ക്കുലര്‍; പ്രവര്‍ത്തകര്‍ ജാഗ്രത പാലിക്കണമെന്ന് രാജീവ് ചന്ദ്രശേഖര്‍

ലോകകപ്പില്‍ ഇനി ‘എട്ടിന്റെ’ പോരാട്ടം; ക്വാര്‍ട്ടര്‍ ഫൈനല്‍ ആവേശത്തിന് ഇന്ന് തുടക്കം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies