ശ്രീ പത്മനാഭ സ്വാമിയുടെ പത്താം നൂറ്റാണ്ടിലെ അമൂല്യ ശില്പം ഗോവയിൽ: ഗോവ സ്റ്റേറ്റ് മ്യൂസിയത്തിലെ ശില്പത്തിന്റെ പ്രത്യേകതകൾ അറിയാം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ശ്രീ പത്മനാഭ സ്വാമിയുടെ പത്താം നൂറ്റാണ്ടിലെ അമൂല്യ ശില്പം ഗോവയിൽ: ഗോവ സ്റ്റേറ്റ് മ്യൂസിയത്തിലെ ശില്പത്തിന്റെ പ്രത്യേകതകൾ അറിയാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 28, 2026, 07:44 pm IST
FacebookTwitterWhatsAppTelegram

പനാജി: കേരളത്തിന്റെ സ്വന്തം ശ്രീപത്മനാഭ സ്വാമിയുടെ പത്താം നൂറ്റാണ്ടിലെ ഒരു അമൂല്യ ശില്പം ഗോവയിലുണ്ട് . പനാജിയിലെ ഗോവ സ്റ്റേറ്റ് മ്യൂസിയത്തിലാണ് ശില്പം സൂക്ഷിച്ചിരിക്കുന്നത് . അതിപുരാതന വിഗ്രഹങ്ങളും ചരിത്ര – സാംസ്കാരിക പൈതൃകങ്ങളുമാണ് ഗോവ സ്റ്റേറ്റ് മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്നത്

കറുത്ത ശിലയിൽ അതിമനോഹരമായ ശ്രീപത്മനാഭ സ്വാമിയുടെ ശില്പം ഗോവ സ്റ്റേറ്റ് മ്യൂസിയത്തിൽ എത്തിയാൽ കാണാം . കടമ്പ രാജവംശത്തിന്റെ ശില്പ ചാതുര്യം വിളിച്ചോതുന്ന ശിൽപ്പം ദക്ഷിണ ഗോവയിലെ സാൽസെറ്റ് താലൂക്കിലെ സാവോർക്കോട്ട് എന്ന സ്ഥലത്തുനിന്നാണ് ഈ അപൂർവ്വ ശില്പം കണ്ടെടുത്തിട്ടുള്ളത്.

കേരളത്തിൽ എന്നപോലെ ഗോവയുടെ ആധ്യാത്മിക ചരിത്രത്തിലും വൈഷ്ണവ ആരാധനക്കുള്ള പ്രാധാന്യം വ്യക്തമാക്കുന്നതാണ് പത്താം നൂറ്റാണ്ടിലെ ഈ ശിൽപ്പം.

പുരാവസ്തുക്കളും ചരിത്രരേഖകളുമായി 8000ത്തിലധികം അമൂല്യ വസ്തുക്കളാണ് ഗോവ സ്റ്റേറ്റ് മ്യൂസിയത്തിലുള്ളത് . പനാജിയിലെ പഴയ സെക്രട്ടറിയേറ്റ് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന മ്യൂസിയത്തിന്റെ പ്രവർത്തനം. പതിറ്റാണ്ടുകൾക്ക് മുൻപുള്ള ലോട്ടറി നറുക്കെടുപ്പ് സംവിധാനം മ്യൂസിയത്തിലെ പ്രധാന കൗതുകങ്ങളിൽ ഒന്നാണ് . കടമ്പ കാലഘട്ടം മുതൽ പോർച്ചുഗീസ് ഘട്ടം വരെയുള്ള ശില്പങ്ങൾ . പ്രിന്റിങ് മെഷീൻ ,നാണയ ശേഖരം , കലാരൂപങ്ങൾ എന്നിങ്ങനെ ഗോവയുടെ സാംസ്കാരിക ചരിത്രപാരമ്പര്യം അടയാളപ്പെടുത്തുകയാണ് മ്യൂസിയം.

നിലവിൽ, പനാജിയിലെ ആദിൽ ഷായുടെ കൊട്ടാരത്തിലാണ് (പഴയ സെക്രട്ടേറിയറ്റ്) മ്യൂസിയം സ്ഥിതി ചെയ്യുന്നത് .

Tags: panajiGoa State MuseumState Archaeology Museum
ShareTweetSendShare

More News from this section

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

Latest News

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies