ആലപ്പുഴ: ആലപ്പുഴ തൃക്കുന്നപ്പുഴയിൽ പൊലീസ് ഉദ്യോഗസ്ഥൻ ജീവനൊടുക്കി. തൃക്കുന്നപ്പുഴയിലെ ഗ്രേഡ് എസ് ഐ ഹരികുമാർ ആണ് ജീവനൊടുക്കിയത്. മാനസിക സമ്മർദ്ദമാണ് കാരണം.
മൃതദേഹം കായംകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.