ആറ്റുകാലമ്മയ്ക്ക് കാര്യസിദ്ധിക്കായി തെരളി നിവേദിക്കാം; തയ്യാറാക്കുന്ന വിധം അറിയാം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ആറ്റുകാലമ്മയ്‌ക്ക് കാര്യസിദ്ധിക്കായി തെരളി നിവേദിക്കാം; തയ്യാറാക്കുന്ന വിധം അറിയാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 1, 2026, 09:45 pm IST
FacebookTwitterWhatsAppTelegram

പൊങ്കാല ഒരു ഭക്തയുടെ ആത്മസമർപ്പണമാണ്. പൊങ്കാല അർപ്പിച്ച് പ്രാർത്ഥിച്ചാൽ മനസ്സിനുള്ളിലെ ആഗ്രഹങ്ങൾ സാധിച്ച് തരുമെന്നാണ് വിശ്വാസം. ആറ്റുകാലമ്മയ്‌ക്ക് നേരിട്ട് നിവേദ്യം സമർപ്പിക്കുവാനുള്ള അവസരമാണിത്. തെളിഞ്ഞ മനസ്സോടെ ഭക്തിപൂർവം ദേവിക്ക് പൊങ്കാല സമർപ്പിച്ച് പ്രാർത്ഥിച്ചാൽ മനസ്സിനുള്ളിലെ ആഗ്രഹങ്ങൾ സാധിച്ച് തരുമെന്നും സർവൈശ്വര്യം ലഭിക്കുമെന്നാണ് വിശ്വാസം. ഒരാഴ്ചയെങ്കിലും വ്രതം അനുഷ്ഠിച്ച് വേണം ദേവിക്ക് പൊങ്കാല സമർപ്പിക്കാൻ.  പൊങ്കാലയോടൊപ്പം തന്നെ ആറ്റുകാലമ്മയ്‌ക്ക് നിവേദിക്കുന്ന ഒന്നാണ് തെരളി അപ്പം (വയണയില അപ്പം ). തെരളി നിവേദിച്ചാൽ കാര്യസിദ്ധിയുണ്ടാകും. പൊങ്കാലനേർച്ചയിലെ ഒരു പ്രധാന വിഭവമായ തെരളി എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കാം

ചേരുവകൾ

അരിപൊടി(വറുത്തത് ) 2 കപ്പ്
ശർക്കര (ചീകിയത്) ഒന്നര കപ്പ്
ഞാലിപൂവൻ പഴം 3 -4 എണ്ണം
തേങ്ങ ചിരവിയത് അര കപ്പ്
വയണയില ആവശ്യത്തിന്
ഏലക്ക പൊടിച്ചത് 1ടി സ്പൂൺ
ജീരകം പൊടി അര ടി സ്പൂൺ
ഓലക്കാൽ- ഇല കുമ്പിൾ കുത്താൻ ആവശ്യമായത്

തയ്യാറാക്കുന്ന വിധം:-

ശർക്കര കുറച്ചു വെള്ളം ഒഴിച്ച് ചെറുതായി ചൂടാക്കി ശർക്കര അലിയിച്ചെടുക്കുക (തിളക്കേണ്ട ആവശ്യമില്ല ). ഇതു നല്ലത് പോലെ അരിച്ചെടുക്കുക .ശേഷം അരിപൊടി ചെറുതായി ചൂടാക്കി എടുക്കുക. ഒരു പാത്രത്തിൽ അരിപൊടി, ജീരകം പൊടി, ഏലക്ക പൊടി, തേങ്ങ ചിരവിയത്, പഴം, ശർക്കര പാനി എല്ലാം കൂടി ചേർത്ത് ഇലയിൽ വെക്കാൻ പരുവത്തിൽ കുഴക്കുക. തുടർന്ന് ഒരു ഇഡലി പാത്രത്തിൽ വെള്ളം ചൂടാവാൻ വെക്കുക. കുഴച്ചു വെച്ചിരിക്കുന്ന മാവിൽ നിന്നും ചെറിയ ഉരുളകൾ ഉണ്ടാക്കി ഇത് വയണയില കുമ്പിൾ രൂപത്തിലാക്കി അതിൽ നിറച്ചു ഈർക്കിലി കൊണ്ട് കുത്തി എടുക്കുക. ഇങ്ങനെ 20-25 കുമ്പിൾ ഉണ്ടാക്കാൻ പറ്റും. ഇത് ഇഡലി പാത്രത്തിന്റെ തട്ടിൽ വെച്ച് ആവിയിൽ അരമണിക്കൂർ പുഴുങ്ങുക. നിവേദിക്കാനുള്ള തെരളി തയാർ.

Tags: Attukal Pongala 2026
ShareTweetSendShare

More News from this section

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

Latest News

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies