യോഗി ആദിത്യനാഥിന്റെ അമ്മയെ അധിക്ഷേപിച്ച് മൗലാന അബ്ദുള്ള സലീം; പ്രതിക്കെതിരെ 83 എഫ് ഐ ആറുകൾ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

യോഗി ആദിത്യനാഥിന്റെ അമ്മയെ അധിക്ഷേപിച്ച് മൗലാന അബ്ദുള്ള സലീം; പ്രതിക്കെതിരെ 83 എഫ് ഐ ആറുകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 10, 2026, 07:09 pm IST
FacebookTwitterWhatsAppTelegram

ലക്നൗ : മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അമ്മയെക്കുറിച്ച് മൗലാന അബ്ദുള്ള സലീം അധിക്ഷേപകരമായ പരാമർശം നടത്തിയതിനെത്തുടർന്ന് ഉത്തർപ്രദേശിലെ പല പ്രദേശങ്ങളിലും സംഘർഷം രൂക്ഷമായി . അതിവേഗം പടർന്ന പ്രതിഷേധത്തിൽ , നിരവധി ജില്ലകളിലായി വൻ ജനക്കൂട്ടം തെരുവിലിറങ്ങി. അബ്ദുള്ള സലീമിനെതിരെ 83 എഫ്‌ഐആറുകൾ ഫയൽ ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഏത് നിമിഷവും അയാളെ അറസ്റ്റ് ചെയ്തേക്കാമെന്നു പോലീസ് വൃത്തങ്ങൾ സൂചിപ്പിക്കുന്നു.

അബ്ദുള്ള സലീമിനെതിരെ ഉത്തർപ്രദേശിലെ ഹിന്ദു സമൂഹം ഒന്നടങ്കം തെരുവിലിറങ്ങിയിട്ടുണ്ട്. ഉത്തർപ്രദേശിലെ എല്ലാ നഗരങ്ങളിലും പ്രതിഷേധങ്ങൾ നടക്കുന്നുണ്ട്. വിവിധ സ്ഥലങ്ങളിൽ മൗലാനയുടെ കോലം കത്തിച്ചു. ഇന്ന് തലസ്ഥാനമായ ലക്നൗവിൽ, രജപുത് കർണി സേന ഹസ്രത്ഗഞ്ചിൽ മൗലാനയുടെ കോലം കത്തിക്കും. ശേഷം കർണി സേന പ്രതിഷേധ പ്രകടനം നടത്തും. മൗലാന സലീമിനെതിരെ ലക്നൗവിൽ പോസ്റ്ററുകളും പതിച്ചിട്ടുണ്ട്.

ബീഹാറിലെ അരാരിയ ജില്ലയിലെ റംസാൻ മതപ്രഭാഷണത്തിനിടെ മൗലാന അബ്ദുള്ള സലിം ഉത്തർപ്രദേശിൽ ഗോവധത്തിനെതിരെ നടപ്പിലാക്കിയ നിയമത്തിനെതിരെ സംസാരിച്ചിരുന്നു . ഇതിനിടയിൽ, യോഗി ആദിത്യനാഥിന്റെ അമ്മയ്‌ക്കെതിരെയും മോശം പരാമർശങ്ങൾ നടത്തി.

അതേസമയം താൻ യോഗിയുടെ അമ്മയെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ലെന്നും , തന്റെ പ്രസ്താവനകൾ തെറ്റായി ചിത്രീകരിക്കുകയാണെന്നും പറഞ്ഞ് മൗലാന രംഗത്തെത്തി. ഞാൻ വേദങ്ങളും ഗീതയും പഠിക്കുകയും പലപ്പോഴും അവയെ കുറിച്ച് സംസാരിക്കുകയും ചെയ്യുന്നു. ആരുടെയും വിശ്വാസത്തെയോ വിശ്വാസങ്ങളെയോ ഞാൻ ഒരിക്കലും അപമാനിച്ചിട്ടില്ല,” അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: Chief Minister Yogi AdityanatMaulana Abdullah Saleem
ShareTweetSendShare

More News from this section

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

Latest News

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies