യാത്രയ്ക്കിടെ മുരിങ്ങയ്ക്ക സൂപ്പ് കുടിച്ചു, പിന്നാലെ കുഞ്ഞിന് ശാരീരിക ബുദ്ധിമുട്ട്; രക്ഷകരായി റെയിൽവേ ജീവനക്കാർ; നന്ദി പറഞ്ഞ് ദന്തഡോക്ടറായ അമ്മ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

യാത്രയ്‌ക്കിടെ മുരിങ്ങയ്‌ക്ക സൂപ്പ് കുടിച്ചു, പിന്നാലെ കുഞ്ഞിന് ശാരീരിക ബുദ്ധിമുട്ട്; രക്ഷകരായി റെയിൽവേ ജീവനക്കാർ; നന്ദി പറഞ്ഞ് ദന്തഡോക്ടറായ അമ്മ

Priya NambiarbyPriya Nambiar
Mar 23, 2026, 03:21 pm IST
FacebookTwitterWhatsAppTelegram

ബെംഗളൂരു: ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ വെച്ച് കുഞ്ഞിന് പെട്ടെന്നുണ്ടായ ആരോഗ്യപ്രശ്നം പരിഭ്രാന്തിയിലാഴ്‌ത്തിയ ഒരു കുടുംബത്തിന് തുണയായി ഇന്ത്യൻ റെയിൽവേ. ഭാവന എന്ന ദന്തഡോക്ടർക്കും കുടുംബത്തിനുമാണ് റെയിൽവേ ജീവനക്കാർ താങ്ങായത്.

യാത്രയ്‌ക്കിടയിൽ മുരിങ്ങയ്‌ക്ക സൂപ്പ് കഴിച്ചതിനെത്തുടർന്ന് ഭാവനയുടെ കുഞ്ഞിന് അസ്വസ്ഥത അനുഭവപ്പെടുകയും തുടർച്ചയായി ഛർദ്ദിക്കാൻ തുടങ്ങുകയും ചെയ്തു. പരിചിതമല്ലാത്ത സാഹചര്യത്തിൽ എന്തുചെയ്യണമെന്നറിയാതെ മാതാപിതാക്കൾ പകച്ചുപോയ നിമിഷമായിരുന്നു അത്. വിവരമറിഞ്ഞ ഉടൻ തന്നെ ട്രെയിനിലെ ജീവനക്കാർ സഹായവുമായെത്തി. അടുത്ത ​സ്റ്റേഷനിൽ തന്നേ ഡോക്ടറുടെ സേവനവും റെയിൽവേ ഉറപ്പാക്കി. പരിശോധനയ്‌ക്ക് ശേഷം ആവശ്യമായ മരുന്നുകൾ നൽകിയതോടെ കുഞ്ഞിന്റെ ആരോഗ്യനില മെച്ചപ്പെട്ടു. റെയിൽവേ ജീവനക്കാരുടെ ഈ പെട്ടെന്നുള്ള നീക്കവും കരുതലും തങ്ങളെ വലിയൊരു അപകടത്തിൽ നിന്നും ആശ്വാസത്തിലേക്ക് നയിച്ചുവെന്ന് ഭാവന ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നു.

​സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഈ വീഡിയോ ഇതിനോടകം തന്നെ നിരവധി പേരുടെ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. ഇന്ത്യൻ റെയിൽവേയുടെ സേവനമനോഭാവത്തെ പ്രകീർത്തിച്ച് നിരവധി കമന്റുകളാണ് വീഡിയോയ്‌ക്ക് താഴെ വരുന്നത്​.

Tags: indian railways
ShareTweetSendShare

More News from this section

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

Latest News

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies