തപസ്യ സുവർണോത്സവ സാഹിത്യ മത്സരം
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തപസ്യ സുവർണോത്സവ സാഹിത്യ മത്സരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 24, 2026, 09:30 pm IST
FacebookTwitterWhatsAppTelegram

തപസ്യ കലാ-സാഹിത്യ വേദിയുടെ അമ്പതാം വാര്‍ഷികോത്സവത്തോടനുബന്ധിച്ച്‌ യുവ എഴുത്തുകാര്‍ക്കായി സംസ്ഥാനതലത്തില്‍ കവിത, ചെറുകഥ. ലേഖനം എന്നി മേഖലകളില്‍ മത്സരം സംഘടിപ്പിക്കുന്നു. 15 വയസ്സു മുതല്‍ 40 വയസ്സുവരെയുള്ളവര്‍ക്കാണ്‌ ഇതില്‍ പങ്കെടുത്താന്‍ അര്‍ഹതയുണ്ടാവുക. “കേരളത്തിന്റെ സാംസ്‌കാരിക നവോത്ഥാനവും തുഞ്ചത്ത്‌ എഴുത്തച്ഛനും” എന്നതാണ്‌ ലേഖനത്തിനുള്ള വിഷയം. A-4 ഷീറ്റില്‍ 25 പുറത്തില്‍ കവിയാത്തതായിരിക്കണം ലേഖനം. കവിത, ചെറുകഥ എന്നിവയക്ക്‌ പ്രത്യേക വിഷയങ്ങളോ വലുപ്പപരിധിയോ ഇല്ല. മൗലികരചനയാണെന്ന്‌ സ്വയം സാക്ഷ്യപ്പെടുത്തിയ കത്തും ജനനതീയതി അടക്കമുള്ള വിശദാംശങ്ങള്‍ അടങ്ങിയ ചെറു ബയോഡാറ്റയും ഒന്നിച്ച്‌ 2026 ഏപ്രില്‍ 20 നുള്ളില്‍ തപസ്യ, കേസരിഭവന്‍ (അഞ്ചാംനില, ചാലപ്പുറം പി.ഒ, കോഴിക്കോട് 673002 , ഫോണ്‍ 9895395973 എന്ന വിലാസത്തില്‍ സൃഷ്ടികള്‍ കിട്ടിയിരിക്കണം. രചനകളെല്ലാം മലയാളത്തില്‍ ഡി.ടി.പി ചെയ്താണ്‌ അയക്കേണ്ടത്‌.

ഏറ്റവും മികച്ചതായി തെരഞ്ഞെടുക്കപ്പെടുന്നവയ്‌ക്ക്‌ മഹാകവി അക്കിത്തം സ്മാരക പുരസ്കാരവും (കവിത, ഒ.വി.വിജയന്‍ സ്മാരക പുരസ്കാരവും (ചെറുകഥ), വി.എം. കൊറാത്ത്‌ സ്മാരക പുരസ്കാരവും (ലേഖനം) ആണ്‌ നൽകുക. 15000 രൂപയും പ്രശസ്തിപത്രവും കീര്‍ത്തിശില്പവും അടങ്ങുന്ന ഈ പുരസ്കാരം 2026 മെയ്‌ 15,16 തീയതികളില്‍ കോഴിക്കോട്ട്‌ നടക്കുന്ന സുവര്‍ണോത്സവ സമാപനപരിപാടിയില്‍ വിതരണം ചെയ്യും.

ഓരോ മേഖലയില്‍നിന്നും വിദ​ഗ്‌ദ്ധസമിതി തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കുന്നതായിരിക്കും.

Tags: Thapasya Kerala
ShareTweetSendShare

More News from this section

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies