ആയുഷ്മാൻ ഭാരത് പ​ദ്ധതി കേരളത്തിലും ഉടൻ നടപ്പിൽ വരുത്തണം: വരിഷ്ഠ നാ​ഗരിക് പരിസംഘ്
Tuesday, October 20 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ആയുഷ്മാൻ ഭാരത് പ​ദ്ധതി കേരളത്തിലും ഉടൻ നടപ്പിൽ വരുത്തണം: വരിഷ്ഠ നാ​ഗരിക് പരിസംഘ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 3, 2026, 11:34 am IST
Facebook
Twitter
WhatsAppTelegram

കൊച്ചി: പ്രധാനമന്ത്രി ആയുഷ്മാൻ ഭാരത് അഞ്ച് ലക്ഷം രൂപയുടെ സൗജന്യ ചികിത്സാ പ​ദ്ധതി കേരളത്തിലും ഉടൻ നടപ്പിലാക്കണമെന്ന് വരിഷ്ഠ നാ​ഗരിക് പരിസംഘ് ദേശീയ അധ്യക്ഷൻ രവി രാമൻ പ്രസ്താവിച്ചു.  സീനിയർ സിറ്റിസൺ സംഘ് സംസ്ഥാന സമിതി യോ​ഗം എറണാകുളം ബിഎംഎസ് സംസ്ഥാന കാര്യാലയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അ​ദ്ദേഹം.

കേരളത്തിലെ വയോജനങ്ങളുടെ സംരക്ഷണത്തിനും ക്ഷേമത്തിനും പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കാൻ സംസ്ഥാന സ‍ർക്കാർ തയാറാകണമെന്നും അ​ദ്ദേഹം ആവശ്യപ്പെട്ടു. സീനിയർ സിറ്റിസൺ സംഘ് സംസ്ഥാന വൈസ് പ്രസിഡ​​ന്റ് കാരക്കാട്ട് മധുസൂദനൻ യോ​ഗത്തിൽ അധ്യക്ഷത വഹിച്ചു.

സംസ്ഥാന സെക്രട്ടറി വി. സുധാകരൻ സ്വാ​ഗതം പറഞ്ഞു. സംസ്ഥാന ജനറൽ സെക്രട്ടറി കെ.വി. അച്യുതൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ചന്ദ്രൻ നെടുമ്പ്രക്കാട് (സംസ്ഥാന സെക്രട്ടറി), കെ രാധാകൃഷ്ണൻ (സംസ്ഥാന വൈസ് പ്രസിഡ​​ന്റ്), എ. അരവിന്ദൻ, എം. സോമസുന്ദരൻ, എൻ. തുളസി ബായ്, എം. ആർ. രഘുനാഥൻ, പി.എം. ജോഷി, ടി.കെ ശിവൻ, എൻ. രാജ​ഗോപാലൻ എന്നിവർ സംസാരിച്ചു. വരിഷ്ഠ നാ​ഗരിക് പരിസംഘ് ദേശീയ സെക്രട്ടറി സുനിൽ കെ. ഭാസ്കർ സമാപന പ്രസം​ഗം നടത്തി. സംസ്ഥാന ട്രഷറർ പി.ജി.രാമചന്ദ്രൻ നന്ദി പറഞ്ഞു.

Tags: Aayushman Bharath
Share
Tweet
SendShare

More News from this section

ടിവി പൊട്ടിത്തെറിച്ച് തീപ്പിടിത്തം; വീടിന്റെ ചുമരുകളില്‍ വിള്ളല്‍, വന്‍ നാശനഷ്ടം

കേരളത്തില്‍ അടുത്ത നാല് ദിവസം ശക്തമായ മഴ; വിവിധ ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്, മത്സ്യബന്ധനത്തിന് വിലക്ക്

സിഎംആര്‍എല്‍-എക്‌സാലോജിക് കേസ്: പിണറായി വിജയന്റെ ഹര്‍ജി നാളെ സുപ്രീം കോടതിയില്‍

നെടുമ്പനയില്‍ വീട്ടില്‍ ഇടിമിന്നലേറ്റ് അമ്മയ്‌ക്കും അഞ്ചുവയസ്സുകാരനും പൊള്ളല്‍; കുഞ്ഞിന്റെ നില ഗുരുതരം

സ്‌കൂട്ടര്‍ അപകടത്തില്‍ സീറ്റ് തെറിച്ചു; പുറത്തുവീണത് മാന്‍തോല്‍, രണ്ട് യുവാക്കള്‍ അറസ്റ്റില്‍

വര്‍ക്കലയില്‍ ബ്രിട്ടിഷ് വനിതയ്‌ക്കു നേരെ ലൈംഗികാതിക്രമ ശ്രമം; 28കാരന്‍ അറസ്റ്റില്‍

Latest News

ഇന്ത്യ-ന്യൂസിലന്‍ഡ് എഫ്ടിഎ പ്രാബല്യത്തില്‍; 100% കയറ്റുമതിക്കും തീരുവയില്ല

ഇന്ത്യ-യുഎഇ ബന്ധം ശക്തിപ്പെടുത്താന്‍ ചര്‍ച്ച; ഷെയ്ഖ് അബ്ദുള്ള മുംബൈയില്‍; ജയശങ്കറുമായി കൂടിക്കാഴ്ച നടത്തും

നന്മയുടെ വിജയദിനം; രാജ്യത്ത് ഇന്ന് വിജയദശമിയും ദസറയും ആഘോഷിക്കും

ബാഗേജ് സ്‌കാനിങ്ങില്‍ സംശയാസ്പദ വസ്തു; പരിശോധന ശക്തമാക്കിയതോടെ രക്ഷപ്പെടാന്‍ ശ്രമം; ഓടിച്ചിട്ട് പിടിച്ചിട്ട് സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍; സംഭവം ഡല്‍ഹി മെട്രോയുടെ ജാമാ മസ്ജിദ് സ്റ്റേഷനില്‍

ജന്തര്‍ മന്തര്‍ പ്രതിഷേധക്കേസ്: സിജെപി നേതാക്കളായ സൗരവ് ദാസിനും അശുതോഷ് റാങ്കയ്‌ക്കും ജാമ്യമില്ല; കസ്റ്റഡി നീട്ടി

പോഷകാഹാരക്കുറവില്‍ രണ്ടുവയസ്സുകാരന്റെ മരണം; പിതാവ് റേഷന്‍ അരി വിറ്റതായി പഞ്ചായത്തംഗത്തിന്റെ ആരോപണം

ടൈഗര്‍ ഷ്രോഫിന് നേരെ വെടിവെപ്പ്: നേപ്പാളിലേക്ക് കടക്കാന്‍ ശ്രമിച്ച മൂന്ന് പേര്‍ പിടിയില്‍; പിടിയിലായവരില്‍ പ്രായപൂര്‍ത്തിയാകത്തവരും

കേരളത്തിന് 32,198 കോടിയുടെ ബാധ്യത; 61,678 കോടിയുടെ നഷ്ടം; കണ്ണൂരിലെ 1,000 ഏക്കര്‍ ഭൂമി ഏറ്റെടുക്കല്‍ ദുരൂഹം; കിഫ്ബിയുടെ ഇടപാടുകളില്‍ അന്വേഷണം വേണമെന്ന് സാബു എം. ജേക്കബ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies