'വനിതാ സംവരണത്തില്‍ രാഷ്ട്രീയം വേണ്ട'; എതിര്‍ക്കുന്നവര്‍ വലിയ വില നല്‍കേണ്ടി വരും; പ്രതിപക്ഷത്തിന് മുന്നറിയിപ്പുമായി പ്രധാനമന്ത്രി
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

‘വനിതാ സംവരണത്തില്‍ രാഷ്‌ട്രീയം വേണ്ട’; എതിര്‍ക്കുന്നവര്‍ വലിയ വില നല്‍കേണ്ടി വരും; പ്രതിപക്ഷത്തിന് മുന്നറിയിപ്പുമായി പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 16, 2026, 04:47 pm IST
FacebookTwitterWhatsAppTelegram

ന്യൂഡല്‍ഹി: വനിതാ സംവരണ ബില്ലിനെ രാഷ്‌ട്രീയ നേട്ടങ്ങള്‍ക്കായി ഉപയോഗിക്കരുതെന്നും സ്ത്രീ ശാക്തീകരണത്തിനായി എല്ലാ പാര്‍ട്ടികളും ഒറ്റക്കെട്ടായി നില്‍ക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തു. പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തെ അഭിസംബോധന ചെയ്യവെയാണ് പ്രധാനമന്ത്രി തന്റെ നിലപാട് വ്യക്തമാക്കിയത്. ഭരണത്തിലും നിയമനിര്‍മ്മാണത്തിലും സജീവ പങ്കാളിത്തം ആഗ്രഹിക്കുന്ന പുതിയ കാലത്തെ സ്ത്രീകള്‍ക്ക് മുന്നില്‍ തടസ്സങ്ങള്‍ നില്‍ക്കരുതെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

വനിതാ സംവരണവുമായി ബന്ധപ്പെട്ട 131-ാം ഭരണഘടനാ ഭേദഗതി ബില്‍ വ്യാഴാഴ്ച ലോക്‌സഭയില്‍ അവതരിപ്പിച്ചു. ഡല്‍ഹി, പുതുച്ചേരി, ജമ്മു കശ്മീര്‍ എന്നീ കേന്ദ്രഭരണ പ്രദേശങ്ങളിലും സംവരണം ബാധകമാക്കുന്നതിനുള്ള മണ്ഡല പുനര്‍നിര്‍ണ്ണയ ബില്ലും ഇതിനൊപ്പം സഭയുടെ പരിഗണനയ്‌ക്ക് വന്നു. 2029-ഓടെ സംവരണം നടപ്പിലാക്കാന്‍ ലക്ഷ്യമിട്ടുള്ള ഭേദഗതികള്‍. അടുത്ത സെന്‍സസിന് ശേഷം നടക്കുന്ന മണ്ഡല പുനര്‍നിര്‍ണ്ണയത്തിലൂടെ ലോക്‌സഭാ സീറ്റുകള്‍ 543-ല്‍ നിന്നും 850 വരെയായി ഉയര്‍ത്താന്‍ പദ്ധതിയുണ്ട്.

പ്രതിപക്ഷത്തിന്റെ നീക്കങ്ങളെ രൂക്ഷമായി വിമര്‍ശിച്ച പ്രധാനമന്ത്രി, വനിതാ സംവരണത്തെ എതിര്‍ത്ത ചരിത്രമുള്ളവരെ രാജ്യം മാപ്പില്ലെന്ന് ഓര്‍മ്മിപ്പിച്ചു. ‘ഇതിനെ എതിര്‍ക്കുന്നവര്‍ ഭാവിയില്‍ വലിയ വില നല്‍കേണ്ടി വരും. പല കാരണങ്ങളാല്‍ ഈ നിയമം വൈകിപ്പോയിട്ടുണ്ട്, ഇനി അത് ആവര്‍ത്തിക്കരുത്,’ അദ്ദേഹം പറഞ്ഞു. ചര്‍ച്ചകളില്‍ ഒരു പാര്‍ട്ടിയൊഴികെ മറ്റെല്ലാവരും തത്വത്തില്‍ ബില്ലിനെ അനുകൂലിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വനിതാ ശാക്തീകരണത്തില്‍ സര്‍ക്കാര്‍ വിട്ടുവീഴ്ച ചെയ്യില്ലെന്ന ഉറച്ച പ്രഖ്യാപനത്തോടെയാണ് പ്രധാനമന്ത്രി തന്റെ പ്രസംഗം അവസാനിപ്പിച്ചത്.

Tags: Narendra ModiLoksabhaWomen Reservation Bill
ShareTweetSendShare

More News from this section

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies