മസൂദ് അസർ മരണക്കിടക്കയിൽ?? കൊടും ഭീകരൻറെ ആരോ​ഗ്യം വീണ്ടെടുക്കാൻ പാകിസ്ഥാനിലുടനീളം പ്രാ‍ർത്ഥനാ യോ​ഗങ്ങൾ നടക്കുന്നതായി റിപ്പോ‍ർട്ട്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

 മസൂദ് അസർ മരണക്കിടക്കയിൽ?? കൊടും ഭീകരന്റെ ആരോ​ഗ്യം വീണ്ടെടുക്കാൻ പാകിസ്ഥാനിലുടനീളം പ്രാ‍ർത്ഥനാ യോ​ഗങ്ങൾ നടക്കുന്നതായി റിപ്പോ‍ർട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 24, 2026, 05:10 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: പാക് ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ തലവൻ മസൂദ് അസ്ഹർ മരണക്കിടക്കയിലാണെന്ന അഭ്യൂഹം ശക്തം. നാളുകൾ എണ്ണിക്കഴിയുന്ന  മസൂദിന്റെ ആരോ​ഗ്യത്തിനായി പാകിസ്ഥാനിലെ വിവിധയിടങ്ങളിൽ പ്രാ‍ർത്ഥനാ യോ​ഗങ്ങൾ നടക്കുന്നതായി വിവിധ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

ഓപ്പറേഷൻ സിന്ദൂറിന് ശേഷം മസൂദിന്റെ ചിത്രങ്ങളോ വീഡിയോയോ കാര്യമായി പുറത്തുവന്നിട്ടില്ല. വന്നതിൽ തന്നെ ആരോ​ഗ്യം നശിച്ച് സംസാരിക്കാൻ പോലും ബുദ്ധിമുട്ടുന്ന കൊടും ഭീകരനെയാണ് കാണാൻ സാധിക്കുന്നത്  എന്ന് വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു. ജെയ്ഷെ മുഹമ്മദിലേക്ക് വനിതകളെയടക്കം റിക്രൂട്ട് ചെയ്തുകൊണ്ടിരിക്കുകയാണ്. എന്നാൽ ഇവയിലൊന്നും മസൂദിന്റെ സാന്നിധ്യമില്ല. മുൻപ് ഭീകര റീക്രൂട്ട്മെന്റ് ക്യാമ്പുകളിലെത്തുന്ന യുവാക്കൾക്ക് ആദ്യം മ​സൂദിനെ കാണാൻ അവസരമുണ്ടാകും. എന്നാൽ നിലവിൽ മറ്റ് നേതാക്കളാണ് സംസാരിക്കുന്നത്.

ഭീകരരായ യുവാക്കൾ ഹീറോയും പിതാവുമായാണ് മസൂദിനെ കാണുന്നതെന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. പഴയ വീഡിയോകളും ഓഡിയോ ക്ലിപ്പുകളും ഉപയോ​ഗിച്ച് കുറെ കാലം അവരെ നിശബ്ദരാക്കാൻ ജെയ്ഷെ മുഹമ്മദിന് കഴിഞ്ഞു. എന്നാൽ ഇപ്പോൾ അവരുടെ ക്ഷമ നശിച്ചു. ഇങ്ങനെയാണെങ്കിൽ ഉടൻ തന്നെ സംഘടനയിൽ പൊട്ടിത്തെറിയുണ്ടാകാൻ സാധ്യതയുണ്ട്. പുതിയ നേതാവിനെ കണ്ടെത്തുന്നതുവരെ ഈ നാടകം മുന്നോട്ട് കൊണ്ടുപോകാൻ സാധ്യതയുണ്ടെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.

അതേസമയം, മസൂദ് അസ്ഹർ രോ​ഗബാധിതനാണെന്നും പക്ഷേ മരിക്കാറായതിന്റെ ലക്ഷണങ്ങളൊന്നുമില്ലെന്നും മറ്റൊരു ഉദ്യോഗസ്ഥൻ പറഞ്ഞു. ആരോ​ഗ്യം ദുർബലമായതിനാലാണ് പൊതു ഇടങ്ങളിൽ കാണാത്തെതന്നും ഉദ്യോഗസ്ഥൻ പറഞ്ഞതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു

Tags: jaishe muhammad
Share
Tweet
SendShare

More News from this section

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

അമേരിക്കയിലെ സ്കൂളിൽ വെടിവെപ്പ്; മൂന്ന് കുട്ടികളടക്കം അഞ്ച് മരണം, അക്രമി കൊല്ലപ്പെട്ടതായി സൂചന

AKCAF അസോസിയേഷന്റെ ദുബായിലെ ഓണാഘോഷ വേദിയിൽ അഞ്ചു ശ്രീകണ്ഠന് ‘മലയാളി മങ്ക 2026’ കിരീടം

Latest News

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies