മണ്ണിനെ സ്നേഹിച്ച കലാകാരൻ : നടൻ ശ്രീനിവാസന് സ്മാരകമുയരുന്നു
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മണ്ണിനെ സ്നേഹിച്ച കലാകാരൻ : നടൻ ശ്രീനിവാസന് സ്മാരകമുയരുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 24, 2026, 07:24 pm IST
Facebook
Twitter
WhatsAppTelegram

തൃപ്പൂണിത്തുറ: നടൻ ശ്രീനിവാസന് സ്മാരകമുയരുന്നു. മണ്ണിനെ സ്‌നേഹിക്കുകയും തരിശു ഭൂമിയില്‍ കൃഷിയിറക്കി പൊന്നു വിളയിക്കുകയും ചെയ്ത കര്‍ഷകനായ മലയാളത്തിന്റെ സ്വന്തം കലാകാരന്‍ ശ്രീനിവാസനോടുള്ള നാടിന്റെ സ്‌നേഹവും ആദരവുമാണ് സ്മാരകത്തിന്റെ രൂപത്തില്‍ കണ്ടനാട് പാടശേഖരത്തില്‍ ഉയരുന്നത്.

കര്‍ഷകനായ മനുവിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ ചേര്‍ന്ന് സ്മാരകം നിർമ്മിക്കുന്നത്. ലയണ്‍സ് ക്ലബ് ഓഫ് കൊച്ചിന്‍ സൗത്തിന്റെ സഹകരണത്തോടെയാണ് സ്മാരകം നിര്‍മിക്കുന്നത്. സ്മാരകത്തിനായുള്ള ആലോചന തുടങ്ങിയപ്പോള്‍ തന്നെ ധാരാളം ആള്‍ക്കാര്‍ സഹായവുമായി മുന്നോട്ട് വന്നിരുന്നു.

ശ്രീനിവാസന്റെ കൃഷിരീതികളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ധാരാളം ചെറുപ്പക്കാര്‍ ഇപ്പോള്‍ ജൈവകൃഷിയില്‍ ആകൃഷ്ടരായി വരുന്നുണ്ട്. ജൈവകൃഷി ആരംഭിച്ച നാള്‍ മുതല്‍ ശ്രീനിവാസനോടൊപ്പം ഉണ്ടായിരുന്നുവെന്നും മനു പറയുന്നു. ഒരു നാടിന്റെ കാര്‍ഷിക സംസ്‌കാരത്തിന് ശ്രീനിവാസന്‍ നല്‍കിയ സംഭാവനകളെ വരുംതലമുറയ്‌ക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇത് നിര്‍മിക്കുന്നത്.

അടുത്ത ആഴ്ച സ്മാരകത്തിന്റെ പണി പൂര്‍ത്തിയാക്കും. ഗ്രാനൈറ്റില്‍ കൊത്തിയിട്ടുള്ള ശ്രീനിവാസന്റെ ചിത്രവും സ്മാരകത്തില്‍ ഉണ്ടാകും.

Tags: actor sreenivasan
Share
Tweet
SendShare

More News from this section

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

Latest News

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies