ജഡ്ജി വീടിനുള്ളിലെ കുളിമുറിയില്‍ ജീവനൊടുക്കിയ സംഭവം : ഭാര്യയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങൾ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജഡ്ജി വീടിനുള്ളിലെ കുളിമുറിയില്‍ ജീവനൊടുക്കിയ സംഭവം : ഭാര്യയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 3, 2026, 12:55 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഡൽഹിയിൽ ജഡ്ജിയെ വീട്ടിലെ കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. 30 വയസ്സുള്ള അമൻ കുമാർ ശർമ്മയാണ് ആത്മഹത്യ ചെയ്തത്. അമന് ഭാര്യയുമായി നിരന്തരം തർക്കമുണ്ടായിരുന്നതായി ജഡ്ജിയുടെ ബന്ധുക്കൾ പറഞ്ഞു.

അമൻ അച്ഛനെ വിളിച്ച് ജീവിക്കാൻ പ്രയാസമായിയെന്ന് പറഞ്ഞതായി അമൻ കുമാർ ശർമ്മയുടെ ബന്ധു പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെ അമൻ തന്റെ പിതാവിനെ വിളിച്ച് വളരെ വിഷമമുണ്ട്, ജീവിതം ദുഷ്‌കരമായി എന്ന് പറഞ്ഞിരുന്നു. ഈ കോൾ ലഭിച്ചതിന് ശേഷം പിതാവ് അൽവാറിൽ നിന്ന് ദൽഹിയിൽ എത്തി. അവിടെ വെച്ച് മകനും മരുമകളും വഴക്കിടുന്നത് അദ്ദേഹം കണ്ടു. ഇതിനിടയിൽ മരുമകൾ സ്ഥലം വിട്ടുപോകൂ അല്ലെങ്കിൽ പോലീസിനെ വിളിക്കുമെന്ന്. പറഞ്ഞു. രാവിലെ ഇരുവരും വീണ്ടും വഴക്കിട്ടു. തുടർന്ന് ജഡ്ജി കുളിമുറിയിൽ പൂട്ടി കിടന്നു. പിന്നീട്, അദ്ദേഹത്തിന്റെ മൃതദേഹം ഒരു കുരുക്കിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയെന്നാണ് ബന്ധു ഇപ്പോൾ മൊഴി നൽകിയിരിക്കുന്നത്.

രണ്ട് മാസമായി ജഡ്ജി ഭാര്യയുമായി തർക്കത്തിലായിരുന്നുവെന്നും ബന്ധു പറഞ്ഞു. അച്ഛൻ പോലീസിന് നൽകിയ മൊഴിയിൽ ആത്മഹത്യയ്‌ക്ക് തൊട്ടുമുമ്പ് ഭാര്യാഭർത്താക്കന്മാർ തമ്മിൽ തർക്കമുണ്ടായിരുന്നു. ഭാര്യ ഉച്ചത്തിൽ നിലവിളിക്കുകയും അമൻ കരയുകയും ചെയ്തുവെന്നാണ് മൊഴി.

രാജസ്ഥാനിലെ അൽവാർ സ്വദേശിയായ അമൻ ദൽഹിയിലെ നോർത്ത്-ഈസ്റ്റ് ജില്ലയിലെ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയിൽ (ഡിഎൽഎസ്എ) സെക്രട്ടറിയായി ജോലി ചെയ്തിരുന്നു. ദൽഹിയിലെ ഗ്രീൻ പാർക്ക് വസതിയിലാണ് അദ്ദേഹം ഭാര്യയോടൊപ്പം താമസിച്ചിരുന്നത്.
മരിച്ചയാളുടെ ഭാര്യയും ഒരു ജുഡീഷ്യൽ ഓഫീസറാണെന്നും അവരുടെ മൊഴി രേഖപ്പെടുത്തിക്കൊണ്ടിരിക്കുകയാണെന്നും ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

Tags: Suicide
Share
Tweet
SendShare

More News from this section

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

മുംബൈയിൽ ഒന്നരവയസ്സുകാരന്റെ മരണം; അയൽവാസിയായ 10 വയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരായ പരാമർശം ; നിഖിൽ വാഗ്ലെയ്‌ക്കും സഞ്ജയ് റാവുത്തിനും എതിരെ കോടതിയലക്ഷ്യ കേസ്

Latest News

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies