കണ്ണൂർ : മൂന്നാം റൗണ്ട് എണ്ണിക്കഴിയുമ്പോൾ കണ്ണൂരിലെ ധർമ്മടം മണ്ഡലത്തിൽ പിണറയി വിജയൻ പിന്നലാണ്. ഏതാണ്ട് മൂവ്വായിരത്തിനടുത്ത് വോട്ടുകൾക്കാണ് പിണറായി വിജയൻ പിന്നലായത്. ഇതോടെ കേരളത്തെ ബാധിച്ച ചുവപ്പു രാശി ഏതാണ്ട് മാഞ്ഞുപോയെന്ന ആശ്വാസത്തിലാണ് എതിരാളികൾ.















